Friday, July 17, 2026
Palakkad News

Palakkad News

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖ പ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖ പ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ...

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു.

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു.

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു. പാലക്കാട് | മാധ്യമപ്രവർത്തകരുടെ അംഗീകൃത ട്രേഡ് യൂണിയൻ...

ഉക്രൈയ്ൻ  നാട്ടിലെത്തിയ അശ്വതി ശിവപ്രസാദിനെ സന്ദർശിച്ചു.

ഉക്രൈയ്ൻ നാട്ടിലെത്തിയ അശ്വതി ശിവപ്രസാദിനെ സന്ദർശിച്ചു.

ഉക്രൈയ്ൻ നിന്നുംആദ്യ ബാച്ചിൽ നാട്ടിലെത്തിയബോക്ക് വെയ്ൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിനാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിഅശ്വതി ശിവപ്രസാദിനെ സന്ദർശിച്ചു. സുദേവൻ നെന്മാറ നെന്മാറ കൽമുക്ക്ശിവപ്രസാദ് - കനകലതദമ്പതികളുടെ മകളാണ്...

തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു.

തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു.

പല്ലാവൂർ : മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന മഹാക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങളും, നവീകരിച്ച സ്റ്റേജും ഉത്ഘാടനംചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്...

ഫർണീച്ചർ ഫെസ്റ്റ് പ്രചരണ വാഹനത്തിന് സ്വീകരണം നൽകി.

ഫർണീച്ചർ ഫെസ്റ്റ് പ്രചരണ വാഹനത്തിന് സ്വീകരണം നൽകി.

കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ ഫർണീച്ചർ വ്യാപാരമേഖലയെ കൈപിടിച്ചുയുർത്തുന്നതിനുവേണ്ടി FUMMA(ഫർണീച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ ) പാലക്കാട്‌ ജില്ലാകമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ഫർണീച്ചർ ഫെസ്റ്റ് 2022 ന്റെ ഭാഗമായുള്ള...

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

പാലക്കാട്:ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, പ്രൊമോഷൻ പരീക്ഷകൾ ഉടൻ നടത്തുക, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ...

സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രശ്ന പരിഹാര നടപടി വേണം:കെ.കെ.എം.എസ്

സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രശ്ന പരിഹാര നടപടി വേണം:കെ.കെ.എം.എസ്

സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രശ്ന പരിഹാര നടപടി വേണം:കെ.കെ.എം.എസ് പാലക്കാട്‌ :കേരളകണാൻ മഹാസഭ ഓഫീസിൽ വെച്ച് രക്ഷാധികാരി ശസി. മണിയന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ രാമചന്ദ്രൻ കപ്പപ്പുള്ളി...

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന്പേരുടെ മൃതദേഹം കിട്ടി;

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന്പേരുടെ മൃതദേഹം കിട്ടി;

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; നാലുപേരുടെയും മൃതദേഹം കിട്ടി; കൂട്ട ആത്മഹത്യ പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി....

ജീവനക്കാരില്ല; ജില്ല ആശുപത്രിയിലെത്തുന്നവർ വലയുന്നു

ജീവനക്കാരില്ല; ജില്ല ആശുപത്രിയിലെത്തുന്നവർ വലയുന്നു

പാലക്കാട്: ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ജില്ല ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാതായതോടെ രോഗികൾ വലയുന്നു. സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിൽ എത്തുന്ന രോഗികൾ സ്​കാനിങ് ഉൾപ്പെടെ മറ്റ്...

ബസ്​ യാത്രക്കാരുടെ ശ്രദ്ധക്ക്​: പോക്കറ്റടിക്കാർ വിലസുന്നു

ബസ്​ യാത്രക്കാരുടെ ശ്രദ്ധക്ക്​: പോക്കറ്റടിക്കാർ വിലസുന്നു

പാലക്കാട്: ജില്ലയിൽ ബസുകളിൽ പോക്കറ്റടി സംഘം സജീവം. തിരക്കുള്ള ബസുകളിൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്​. പാലക്കാട് -മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച വനിതയെ ടൗൺ...

കെ എസ് ടി യു വിദ്യാഭ്യാസ ജില്ലാ സമ്മേളനം നടത്തി

കെ എസ് ടി യു വിദ്യാഭ്യാസ ജില്ലാ സമ്മേളനം നടത്തി

മണ്ണാർക്കാട്:" സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം " എന്ന പ്രമേയത്തിൽ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം  കുമരംപുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.കെ.എസ്.ടി.യു...

ഒന്നാം റാങ്ക്  നേടി

ഒന്നാം റാങ്ക് നേടി

കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ പി.ജി. അഗദതന്ത്രം (വിഷചികിത്സ ആയുർവേദം ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം. വി .ആർ ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർഥിനി...

മന്ദത്ത് പത്മനാഭൻ്റെ 52മത് ചരമവാർഷികം ആചരിച്ചു .

മന്ദത്ത് പത്മനാഭൻ്റെ 52മത് ചരമവാർഷികം ആചരിച്ചു .

നെന്മാറ:- വല്ലങ്ങി എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ വെച്ച് സമുദായ ആചാര്യൻ മന്ദത്ത് പത്മനാഭൻ്റെ 52മത് ചരമവാർഷികം ആചരിച്ചു . പ്രസിഡന്റ് വി. ശബരിനാഥൻ, സെക്രട്ടറി.കെ.പി.കേശവദാസ്, ട്രഷറർ.ടി.ആർ.ശശിധരൻ, മറ്റ്...

വനംവകുപ്പ് വാച്ചർമാർക്ക് കാട്ടുതീ പ്രതിരോധത്തിനുള്ള പ്രാഥമികകിറ്റ് നൽകി

വനംവകുപ്പ് വാച്ചർമാർക്ക് കാട്ടുതീ പ്രതിരോധത്തിനുള്ള പ്രാഥമികകിറ്റ് നൽകി

സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേണിംഗ് സംഘടനയുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനംവകുപ്പ് വാച്ചർമാർക്ക് കാട്ടുതീ പ്രതിരോധത്തിനുള്ള പ്രാഥമികകിറ്റ് നൽകി. നെന്മാറ: നെന്മാറ സെന്റർ ഫോർ...

വൈദ്യുതി നിരക്ക് വര്‍ധന: എസ്ഡിപിഐ പ്രതിഷേധിച്ചു

വൈദ്യുതി നിരക്ക് വര്‍ധന: 
എസ്ഡിപിഐ പ്രതിഷേധിച്ചു

വൈദ്യുതി നിരക്ക് വര്‍ധന: എസ്ഡിപിഐ പ്രതിഷേധിച്ചു പാലക്കാട് : അമിത വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരേ എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ പാലക്കാട് വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്...

Page 212 of 647 1 211 212 213 647
  • Trending
  • Comments
  • Latest

Recent News