Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു.
 പാലക്കാട് | മാധ്യമപ്രവർത്തകരുടെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കെ ആർ എം യു സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം  പാലക്കാട് ജില്ലയിൽ  ഐക്യദാർഢ്യ ദിനം ആചരിച്ചു.  ഒരുമയോടെ നാട്ടു നന്മകൾ സാഭിമാനം എന്ന സന്ദേശത്തിൽ നടന്ന ദിനാചരണത്തിൽ ജില്ലയിൽനിന്നുള്ള  കെ ആർ എം യു പ്രവർത്തകൾ  വീടുകളിലും തൊഴിലിടങ്ങളിലും  ഐക്യദാർഢ്യ സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിജ്ഞയെടുത്തും പങ്കാളികളായി. ജില്ലയുടെ വിവിധയിടങ്ങളിൽ  കെ ആർ എം യു ജില്ലാ പ്രസിഡന്റ്  എൻ കെ റാസി വല്ലപ്പുഴ ,  ട്രഷറർ ശാന്തകുമാർ വെള്ളാളത്ത്, ഭാരവാഹികളായ മനോജ് പുലാശ്ശേരി,  പ്രദീപ് കെ ടി, യു എ റഷീദ് പാലത്തറ ഗേറ്റ്, ജിനു ചെർപ്പുളശ്ശേരി നേതൃത്വം നൽകി.

Previous Post

ഉക്രൈയ്ൻ നാട്ടിലെത്തിയ അശ്വതി ശിവപ്രസാദിനെ സന്ദർശിച്ചു.

Next Post

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖ പ്രസവം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News