Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എസ് എൻ ഡി പി വാർഷിക പൊതുയോഗം നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
എസ് എൻ ഡി പി വാർഷിക പൊതുയോഗം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊൽപ്പുള്ളി :- കൊള്ളുപറമ്പ് എസ് എൻ ഡി പി അഞ്ചാമത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് കെ.ശിവരാമൻ പതാക ഉയർത്തിയതോടെ അരംഭിച്ചു. പാലക്കാട് യൂണിയൻ സെക്രടറി ശ്രീ.കെ.ആർ. ഗോപിനാഥ് വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശ്രീ.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. പാലക്കാട് യൂണിയൻ പ്രസിഡന്റ് ശ്രീ.ആർ. ഭാസ്ക്കരൻ മുഖ്യാതിഥിയായി. യൂണിയൻ സെക്രട്ടറി ശ്രീ.സി. സച്ചിദാനന്ദൻ പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഇതോടൊപ്പം വനിതകളുടെ മൈക്രോ ഫൈനാൻസിന്റെ പ്രവർത്തന റിപ്പോർട്ടുകളും വരവ് ചിലവ് കണക്കും അതാത് യൂണിറ്റ് കൺവീനർമാർ അവതരിപ്പിക്കുകയുണ്ടായി. സർവ്വീസിൽ നിന്നും വിരമിച്ച അംഗങ്ങളെ ആദരിക്കുകയും ട്രോഫി നൽക്കുകയും ചെയ്തു. യു.പ്രഭാകകരൻ ,കെ. അരവിന്ദാക്ഷൻ, ശ്രീമതി.സി. പത്മാവതി, രേഷ്മ രഘു, സുരേഷ്, എ.ബി.അരവിന്ദാക്ഷൻ, എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Previous Post

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി അവലോകന യോഗം

Next Post

വനിതാ ഗാന്ധിദർശൻ വേദി കസ്തുർബ അനുസ്മരണം നടത്തി.

Palakkad News

Palakkad News

Next Post
വനിതാ ഗാന്ധിദർശൻ വേദി കസ്തുർബ അനുസ്മരണം നടത്തി.

വനിതാ ഗാന്ധിദർശൻ വേദി കസ്തുർബ അനുസ്മരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News