ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.
October 16, 2025
കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില
October 14, 2025
പാലക്കാട് ജില്ലാ ജൂനിയർ 65 കിലോ ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ജേതാവ് ഫാസിലിനെ മുസ്ലിം യൂത്ത്‌ലീഗ് പറക്കാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം...
കവിത അകമത്രയുംനൊന്തുപൊള്ളുമ്പോഴുംചിരിച്ചു നിൽക്കുന്നചില ആൺ വന്ദനങ്ങളെകണ്ടിട്ടില്ലേ….. നാളെയുടെആകുലചിന്തകൾമനസിനെ കീറി മുറിക്കുമ്പോഴുംതീർത്തും നിസംഗനായിആരോടും പകുക്കപെടാതെഏറ്റുവാങ്ങുന്നവൻ …… കീശയിലെ നോട്ടിൻ്റെഎണ്ണം കുറഞ്ഞാലുംമക്കളുടെയിഷ്ടങ്ങൾഅത്യാഗ്രഹങ്ങളാണന്ന്പറഞ്ഞൊഴിയാത്തവൻ…. കല്യാണ മാമാങ്കങ്ങൾക്കു പുത്തനെടുക്കാൻതുണിക്കടയിൽകൂട്ടിരിക്കുമ്പോഴുംതനിക്കൊന്നും വേണ്ടാന്ന്ഭാര്യയോടു വഴക്കിടുന്നവൻ്റെമനസറിയാതെ പോകരുത്...
ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി ജനാധിപത്യത്തിന്റെ കേന്ദ്ര തത്ത്വങ്ങളായ നീതി - സമത്വം - സാഹോദര്യം - സ്വാതന്ത്ര്യം എന്നിവ എല്ലായ്പ്പോഴും...
പാലക്കാട് ജില്ലയില്‍ ഇന്ന് 2683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1539 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 26) 2683 പേർക്ക് കോവിഡ് 19...
പാലക്കാട് യാക്കരയിൽ കാറിടിച്ച് വഴിയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു പാലക്കാട് ദേശീയപാതയിൽ മെഡിക്കൽ കോളജിനു സമീപം യാക്കരയിലാണ് ഇന്ന് കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചത്. റോഡ് മുറിച്ചു കടക്കാൻ...
കോവിഡ് തരംഗത്തിനിടയിലും ആവേശമായി ഇന്ത്യക്ക് 73മത് റിപ്പബ്ലിക് ദിനം. വിജയ് ചൗക്കും പടക്കോപ്പുകളും ചിട്ടയൊപ്പിച്ചു മുന്നേറുന്ന സൈനികരും ആകാശക്കാഴ്ചകളും നൽകുന്ന ആവേശത്തിനൊപ്പം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ...
പുതുശേരി: ഏറെ നാളായി ഓഫീസ് പ്രവർത്തനം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസിലേക്ക് എതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് സെകട്ടറി...
മലമ്പുഴ: വാരണി പുഴയിൽ മുങ്ങിയ മുത്തശ്ശിമാരേയും പേരക്കുട്ടിയേയും രക്ഷിച്ച കുരുന്നുകളെ റിപ്ലബ്ലിക്ക് ദിനത്തിൽ ആദരിച്ചു. ഐ.എൻ.ടി.യു.സി. മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി. ഐ.എൻ.ടി.യു.സി.പാലക്കാട്...
റെയിൽവേ കോളനി: ശിവനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി തിരുവടികൾ മഹാസമാധി പ്രാപിച്ചു.ഇന്ന് പുലർച്ചെ 5.30ന് ആയിരുന്നു സമാധിയായത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വൈകുന്നേരം 3...
ഹൈസ്‌കൂൾ കേരളശ്ശേരി റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എൻ എസ് സിനു പതാക ഉയർത്തി മാനേജിങ് കമ്മിറ്റിയംഗം സി എസ് ശങ്കരൻ, കായിക അദ്ധ്യാപികൻ പി അരവിന്ദാക്ഷൻ...
പത്മശ്രീ സുനിതാകൃഷ്ണനെ പല്ലശ്ശന താമരപ്പാടത്തുള്ള അവരുടെ കുടുംബ വീട്ടിലെത്തി രമ്യാ ഹരിദാസ് MP. സന്ദർശിച്ചു. 25-01-2022ന് നടന്ന പ്രസ്തുത പരിപാടിയിൽ കെ.പി.സി.സി മെമ്പർ പാളയം പ്രദീപ്, മുൻ...
മുണ്ടൂര്‍-തൂത റോഡ് നിര്‍മാണഭാഗമായി വിവിധ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടിത്തുടങ്ങി റോഡിന്‍റെ രണ്ടുഭാഗത്തുമായി 14 മീറ്ററോളമാണ് വീതികൂട്ടുന്നത്. റോഡ് പ്രവൃത്തിയോടൊപ്പം കരിമ്ബ, മുണ്ടൂര്‍, കോങ്ങാട് പഞ്ചായത്തുകള്‍ക്കുള്ള ജല്‍ജീവന്‍ മിഷന്‍...
പാലക്കാട് ജില്ലയില്‍ ഇന്ന് 3550 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1156 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 25) 3550 പേർക്ക് കോവിഡ് 19...
പ്രളയവും കോവിഡും പിണറായി സർക്കാറിന്റെ വസന്തകാലമാകരുത് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് ആശ്വാസം നൽകുവാൻ ലോക ജനത അകമഴിഞ്ഞു് സംഭാവന...
അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ആസൂത്രിത ശ്രമം- കെ കെ അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട്: അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു...
നെല്ലിയാമ്പതി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചെറുനെല്ലി ആദിവാസി കോളനിയിൽ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ...