Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

നെമ്മാറ വല്ലങ്ങി വേലക്ക് രക്കപ്പൻസ്വാമിയുടെ വേലപാട്ട്

Palakkad News by Palakkad News
4 years ago
in Uncategorized
0
നെമ്മാറ വല്ലങ്ങി വേലക്ക് രക്കപ്പൻസ്വാമിയുടെ വേലപാട്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രക്കപ്പൻസ്വാമിയുടെ വേലപാട്ട്
……………………………
നെമ്മാറ. ചരിത്രപ്രസിദ്ധമായ നെമ്മാറ വല്ലങ്ങി വേല മീനം ഒന്നിന് കൂറയിട്ട അന്ന് മുതൽ മീനം ഇരുപതാം തിയ്യതി നെമ്മാറ വല്ലങ്ങി വേല കഴിയുന്നത് വരെ ഇരുപത്തിയൊന്ന് പാട്ട് ദേവിയെകുറിച്ചും വേലയെ കുറിച്ചും നവമാധ്യമങ്ങളിൽകൂടി പാടുകയാണ് നെമ്മാറയിലുള്ള രക്കപ്പൻസ്വാമി
നെമ്മാറ പോത്തുണ്ടി അകംപാടത്തു് വിഷ്ണുമായ ക്ഷേത്രത്തിന്റെ പൂജാരിയും കവിയും കൂടിയാണ്.
ഇതിനോടകംതന്നെ നിരവധി കവിതകൾരചിക്കുകയും പാടുകയും ചെയ്തതിന് തിരുവനന്തപുരം മലയാളം നെറ്റ് വർക്ക് കമ്മൂണിക്കേഷന്റെ രണ്ടായിരത്തി ഇരുപത്തിയൊന്നിലെ മികച്ച കവിതക്കുള്ള കാവ്യശ്രീ പുരസ്‌കാരം ലഭിക്കുകയുണ്ടായി.
ആത്മീയകാര്യങ്ങൾ നോക്കുന്നതിടയിലും കാരുണ്യ പ്രവർത്തനവും സ്വാമി ചെയ്യാറുണ്ട്.
നെമ്മാറ വല്ലങ്ങി വേലയെ കുറിച്ച് മാത്രം നാടൻപാട്ട് പൊറാട്ട് നാടക പാട്ട്. തുയിലുണർത്തു പാട്ട്. ആദികാല ദ്രാവിഡപാട്ട്. വായ്മൊഴി പാട്ട് തുടങ്ങി ഇരുപത്തിയൊന്ന് പാട്ട് സ്വന്തമായി എഴുതി പാടുകയാണ് രക്കപ്പൻസ്വാമി.
ഒരു വഴിപാട് സമർപ്പണം കൂടിയാണ് ഈ പാട്ടുകൾ.
നാടിനു വേണ്ടി. നന്മക്ക് വേണ്ടി സർവ്വ ദോഷങ്ങളും മാറുന്നതിനുവേണ്ടി ലോകനന്മക്ക് വേണ്ടി വേല കഴിയുന്നത് പാടി കൊണ്ടിരിക്കുന്നു.
ഈ ഒരു സംരംഭം ഏറ്റെടുത്തു കൊണ്ട് വൃതത്തോടുകൂടി ഒരു ദിവസം പോലും മുടങ്ങാതെ എഴുതി പാടികൊണ്ടിരിക്കുന്നു സ്വാമി
നവമാധ്യമം പാട്ടുകൾ ഏറ്റെടുതത്തോടുകൂടിവൈറൽ ആയി മാറി സ്വാമിയുടെ കവിതകൾ.
എല്ലാം ദേവിയുടെ കൃപയാണെന്ന് സ്വാമി കരുതുന്നു.
ഓരോ ദിവസത്തെയും വേലകാഴ്ചകൾ ആ നിമിഷം പാടി ജന ഹൃദയങ്ങളിൽ എത്തിക്കുന്നതിൽ സ്വാമിയുടെ കഴിവ് അപാരം തന്നെ.

Previous Post

ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Next Post

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Palakkad News

Palakkad News

Next Post
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News