Saturday, June 14, 2025
Palakkad News

Palakkad News

പല്ലാവൂർ  എൽ.പി.സ്കൂളിന്റെ മെച്ചത്തിലുച്ചയൂണ് എന്ന പദ്ധതി ശ്രദ്ധേയമാവുന്നു

പല്ലാവൂർ എൽ.പി.സ്കൂളിന്റെ മെച്ചത്തിലുച്ചയൂണ് എന്ന പദ്ധതി ശ്രദ്ധേയമാവുന്നു

പല്ലാവൂർ ഗവൺമെൻ്റ് എൽ.പി.സ്കൂളിന്റെ മെച്ചത്തിലുച്ചയൂണ് എന്ന പദ്ധതി ശ്രദ്ധേയമാവുന്നു. സ്കൂൾ ഉച്ചഭക്ഷണ പരിപാടി വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. 2016 ലെ വിലനിലവാരം കണക്കാക്കി ഒരു കുട്ടിക്ക്...

മുൻസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം : KVVES

മുൻസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം : KVVES

മുൻസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പാലക്കാട് മുൻസിപ്പൽ ബസ്റ്റാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ...

ശിവഗിരി  തീർത്ഥാടനം: വിളംബര ജാഥ നടത്തി

ശിവഗിരി തീർത്ഥാടനം: വിളംബര ജാഥ നടത്തി

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മപ്രചരണ സഭ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വിളംബ ജാഥ, ഡിസംബർ 30, 31 ജനുവരി ഒന്ന്തിയ്യതികളിൽ ശിവഗിരിയിൽ തീർത്ഥാടന മഹോത്സവത്തിന്റെ മുന്നോടിയായി നടത്തന്നജാഥയ്ക്ക് ഗുരുധർമ്മ...

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ കമ്മറ്റി നേതൃ സംഗമം നടത്തി

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ കമ്മറ്റി നേതൃ സംഗമം നടത്തി

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട് ജില്ലാ കമ്മറ്റിയിലെ യൂണിറ്റ്നേതൃത്വത്തിന്നായി ഏകദിന നേതൃ ക്യാമ്പ് നടത്തി. പുടൂർ മാംഗോ കൗണ്ടിറിസോർട്ടിൽ സംഘടിപ്പിച്ച സംഗമം യു എം സി സംസ്ഥാന...

എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം

എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം

പാലക്കാട് : നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ .കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത...

സർവ്വോദയ സംഘം ഖാദി തൊഴിലാളികളുടെ തൊഴിലും വേതനവും പ്രതിസന്ധിയിൽ

സർവ്വോദയ സംഘം ഖാദി തൊഴിലാളികളുടെ തൊഴിലും വേതനവും പ്രതിസന്ധിയിൽ

പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികളുടെ തൊഴിലും വേതനവും പ്രതിസന്ധിയിൽ. പാലക്കാട് സർവ്വോദയ സംഘത്തിലെ ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നു മാസമായി വേതനമില്ല.2 വർഷമായി ഓണം ഇൻസെൻ്റീവും...

വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവർന്ന കേസ് പ്രതി അറസ്റ്റിൽ.

വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവർന്ന കേസ് പ്രതി അറസ്റ്റിൽ.

ഷൊർണൂർ ∙ നെടുങ്ങോട്ടൂരിൽ വയോധികയെയും മരുമകനെയും ആക്രമിച്ചു സ്വർണമാല കവർന്ന കേസിൽ 2009ൽ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ തിരുവഞ്ചിപ്പാളയം ജെ നഗർ...

ആഷിഫി​ൻറ മരണത്തിൽ ദുരൂഹതയെന്ന്

ആഷിഫി​ൻറ മരണത്തിൽ ദുരൂഹതയെന്ന്

മണ്ണാർക്കാട് :ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ൽ അ​മ്പ​ത്തി​യ​ഞ്ചാം മൈ​ലി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചേ​ലാ​ക്കോ​ട​ൻ മു​ഹ​മ്മ​ദ് ആ​ഷി​ഫിെൻറ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന്​ ബ​ന്ധു​ക്ക​ൾ. പെ‍ാ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും...

വർഗീയചർച്ചകൾ അവസാനിപ്പിക്കുക മാനവികതയുടെ പക്ഷം ചേരുക -NCP

വർഗീയചർച്ചകൾ അവസാനിപ്പിക്കുക മാനവികതയുടെ പക്ഷം ചേരുക -NCP

മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു എൻ. എസ്.സി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ സെക്കുലർ മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു അധ്യക്ഷൻ...

പലിശ രഹിത വായ്പ അനുവദിക്കണം: ഹയർ ഗുഡ്സ് ഓണേഴ്സ് അസോ.

പലിശ രഹിത വായ്പ അനുവദിക്കണം: ഹയർ ഗുഡ്സ് ഓണേഴ്സ് അസോ.

പലിശ രഹിത വായ്പ അനുവദിക്കണം: ഹയർ ഗുഡ്സ് ഓണേഴ്സ് അസോ. പാലക്കാട് • വാടക ഉപകരണങ്ങൾ ഈടായി സ്വീകരിച്ച് 10 ലക്ഷം രൂപ വരെ പലിശ രഹിത...

കല്‍പ്പാത്തി പഴയ പാലത്തിൽ  ഗതാഗത നിയന്ത്രണം

കല്‍പ്പാത്തി പഴയ പാലത്തിൽ ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണംകോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കല്‍പ്പാത്തി പഴയ പാലത്തിന്റെ കൈവരി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയായി ഡിസംബര്‍ 10 മുതല്‍ 24 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ്...

ഓറഞ്ച് ദി വേള്‍ഡ്’ നൈറ്റ് വാക്ക് ഇന്ന് രാത്രി 10.30 മുതല്‍ 12 വരെ

ഓറഞ്ച് ദി വേള്‍ഡ്’ നൈറ്റ് വാക്ക് ഇന്ന് രാത്രി 10.30 മുതല്‍ 12 വരെ

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേള്‍ഡ് ക്യാംപെയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 10) മുതല്‍ വനിതാ...

മലയാളി സൈനികന്‍  പ്രദീപിന്റെ മൃതദേഹം വാളയാറിൽ വെച്ച് ജന്മനാട് ഏറ്റ് വാങ്ങി.

മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം വാളയാറിൽ വെച്ച് ജന്മനാട് ഏറ്റ് വാങ്ങി.

വാളയാര്‍: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം വാളയാറിൽ വെച്ച് ജന്മനാട് ഏറ്റ് വാങ്ങി. തുടർന്ന് തൃശൂരിലേക്ക് കൊണ്ടുപോയി. ചന്ദ്രനഗറിലെത്തിയ വിലാപയാത്രയില്‍...

ആരോഗ്യ മന്ത്രിയുടെ പ്രതികാരം അട്ടപ്പടിയിലെ ജനകീയ ഡോക്ടർക്ക് സ്ഥലം മാറ്റം

ആരോഗ്യ മന്ത്രിയുടെ പ്രതികാരം അട്ടപ്പടിയിലെ ജനകീയ ഡോക്ടർക്ക് സ്ഥലം മാറ്റം

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മുന്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്.ആതുര ശുശ്രൂഷ രംഗത്ത് അട്ടപ്പാടിയുടെ സ്നേഹമുദ്രയാണ് പ്രഭുദാസ്.ആരോഗ്യമന്ത്രിക്കും ആശുപത്രിയുമായി ബന്ധപ്പെട്ട്...

ഇന്ധനവില വർദ്ധന, അട്ടപ്പാടി ശിശുമരണം. വനിതാ ഗാന്ധി ദർശൻ വേദി സത്യാഗ്രഹ സമരം നടത്തി.

ഇന്ധനവില വർദ്ധന, അട്ടപ്പാടി ശിശുമരണം. വനിതാ ഗാന്ധി ദർശൻ വേദി സത്യാഗ്രഹ സമരം നടത്തി.

ഇന്ധനവില വർദ്ധന, അട്ടപ്പാടി ശിശുമരണം. വനിതാ ഗാന്ധി ദർശൻ വേദി സത്യാഗ്രഹ സമരം നടത്തി. കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക...

കാമ്പസുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി

കാമ്പസുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി

മനുഷ്യാവകാശ ദിനം: കാമ്പസുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി പാലക്കാട്:ഡിസംബർ 10 ലോകമനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ്,സ്ക്കൂൾ യൂണിറ്റുകൾക്ക് കീഴിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ലോകത്തും രാജ്യത്തും...

Page 200 of 603 1 199 200 201 603

Recent News