Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എം ഇ എസ് ജില്ലാ ജനറൽ ബോഡി യോഗം

Palakkad News by Palakkad News
4 years ago
in PALAKKAD
0
എം ഇ എസ് ജില്ലാ ജനറൽ ബോഡി യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : ഇന്ത്യൻ ബഹുസ്വര സമൂഹത്തിൽ വസ്ത്രധാരണം, ഭാഷ, സംസ്കാരം, ആചാരനുഷ്ഠാനങ്ങൾ എന്നിവയിലെ വൈവിധ്യങ്ങൾ നിലനിർത്തി ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തണമെന്ന് എം.ഇ.എസ് പാലക്കാട്‌ ജില്ലാ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് എ. ജബ്ബാറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സംസ്ഥാന കമ്മിറ്റി നിരീക്ഷകൻ സി ടി സക്കീർ ഹുസൈൻ,
ജില്ലാ ട്രഷറർ അഡ്വ. അബ്ദുൽ നാസർ കൊമ്പത്ത്,
വൈസ് പ്രസിഡന്റ് എസ്. എ. മുഹമ്മദ് യൂസഫ്, ജോയിന്റ് സെക്രട്ടറി എ. സെയ്ദ് താജുദ്ദീൻ, വിവിധ താലൂക്ക് ഭാരവാഹികൾ പ്രസംഗിച്ചു.

2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി
സി യു മുജീബ് – പ്രസിഡന്റ്,
എസ് എ മുഹമ്മദ്‌ യൂസഫ്, അഡ്വ. അബ്ദുൽ നാസർ കൊമ്പത്ത് – വൈസ് പ്രസിഡണ്ട്മാർ ,
എ സൈത് താജുദ്ധീൻ -സെക്രട്ടറി,
ജെ ആഷിഫ്, സി എസ് ഉദുമാൻ -ജോയിന്റ് സെക്രട്ടറിമാർ
കെ പി അക്ബർ – ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.

Previous Post

നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാംപാഷ

Next Post

കുളപ്പുള്ളിയിൽ ചരക്കുലോറി മറിഞ്ഞ് അപകടം

Palakkad News

Palakkad News

Next Post
കുളപ്പുള്ളിയിൽ ചരക്കുലോറി മറിഞ്ഞ് അപകടം

കുളപ്പുള്ളിയിൽ ചരക്കുലോറി മറിഞ്ഞ് അപകടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News