Wednesday, September 16, 2026
Palakkad News

Palakkad News

അപകടം ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

അപകടം ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

അപകടം ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പാലക്കാട്‌ :കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ്...

നെന്മാ​റ-​വ​ല്ല​ങ്ങി വേ​ല ഉ​ത്സ​വം ഇ​ന്ന്

നെന്മാ​റ-​വ​ല്ല​ങ്ങി വേ​ല ഉ​ത്സ​വം ഇ​ന്ന്

വ​ര്‍​ണാ​ഭ​മാ​യ കാ​ഴ്ച​ക​ള്‍ ഒ​രു​ക്കു​ന്ന നെന്മാ​റ-​വ​ല്ല​ങ്ങി വേ​ല ഉ​ത്സ​വം ഇ​ന്ന് ആ​ഘോ​ഷി​ക്കും. ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ നെന്മാ​റ,വ​ല്ല​ങ്ങി ദേ​ശ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന വ​ര്‍​ണ കാ​ഴ്ച​ക​ള്‍ ആ​വേ​ശ​ത്തോ​ടെ വീ​ക്ഷി​ക്കാ​റു​ള്ള ഉ​ല്‍​സ​വം ഇ​ന്നാ​ണ്. നെന്മാ​റ...

ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളി മരിച്ചു

ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളി മരിച്ചു

പാലക്കാട് ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളി മരിച്ചു പാലക്കാട്: നഗരത്തിൽ ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാലക്കാട് ചുമട്ടുതൊഴിലാളി മരിച്ചു. നരിക്കുത്തി സ്വദേശി...

മാസപ്പിറവി ദൃശ്യമായി; റമദാന്‍ വ്രതാരംഭം നാളെ

മാസപ്പിറവി ദൃശ്യമായി; റമദാന്‍ വ്രതാരംഭം നാളെ

മാസപ്പിറവി ദൃശ്യമായി; റമദാന്‍ വ്രതാരംഭം നാളെ പാലക്കാട്‌ : മലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു....

ഇവർ മുരുകൻ്റെ കൂട്ടുകാർ

ഇവർ മുരുകൻ്റെ കൂട്ടുകാർ

---- ജോസ് ചാലയ്ക്കൽ ---- മലമ്പുഴ: മുരുകാ … കാപ്പാത്തുങ്കോ … എന്നു പറഞ്ഞ് മനുഷ്യർ മുരുക ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ നാട്ടിലിറങ്ങിയ വാനരന്മാർക്ക് രക്ഷകനായി ദിവസവും വെള്ളവും...

പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ് അധികൃതർ റസ്റ്റോറന്റ് അടപ്പിച്ചു

പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ് അധികൃതർ റസ്റ്റോറന്റ് അടപ്പിച്ചു

"പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ് അധികൃതർ റസ്റ്റോറന്റ് അടപ്പിച്ചു " നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ സി എച്ച്.സി പബ്ളിക് ഹെൽത്ത് സ്ക്വാഡ് നെന്മാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന...

ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍

ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍ തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ യാത്രാബത്ത അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ അനുകൂല ഉത്തരവിറക്കണമെന്ന് ഭിന്നശേഷി കമ്മീഷണര്‍. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്,...

ഗാന്ധിദർശൻ വേദി കെ.റെയിൽ വിരുദ്ധ ധർണ്ണ നടത്തി.

ഗാന്ധിദർശൻ വേദി കെ.റെയിൽ വിരുദ്ധ ധർണ്ണ നടത്തി.

പാലക്കാട്: കെ.റെയിൽ വേണ്ട കേരളം മതി, കെ.റെയിൽ പദ്ധതിയിൽ നിന്നും കേരള സർക്കാർ പൂർണ്ണമായി പിൻമാറണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട്...

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

പന്നിയങ്കര ടോളില്‍ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ല

പാലക്കാട്: പന്നിയങ്കര ടോളില്‍ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ല. ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നിവ പ്രമാണിച്ചാണ് സ്വകാര്യ ബസ്സുകള്‍ക്കുള്ള ഇളവ്...

കെ​റെ​യി​ലി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കെ​റെ​യി​ലി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: കെ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ പാ​ല​ക്കാ​ട് ആ​ർ​ഡി​ഓ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രെ ഗെ​യി​റ്റി​ന് മു​ന്നി​ൽ വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​തീ​കാ​ത്മ​ക കെ​റെ​യി​ൽ ക​ല്ലു​ക​ൾ ഇ​വ​ർ ഓ​ഫീ​സ്...

ദേശീയ പാത വികസനം :കണ്ണബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

ദേശീയ പാത വികസനം :കണ്ണബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

കൊച്ചി - ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ ഉള്‍പ്പെട്ട കണ്ണമ്ബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമിയുടെ മുഴുവന്‍ രേഖകളും...

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്
ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ പുതുശ്ശേരി ആലമ്പള്ളം ഡി.വൈ. എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിയ കേസി ൽ ബി.ജെ.പി പ്രവർത്തകൻ പിടി...

ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി

ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി

ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പാലക്കാട്: മതേതര ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കുകയില്ലന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മുവ്വാറ്റുപുഴ...

ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി.

ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി.

ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി.മലമ്പുഴ: ജയിൽ വകുപ്പിലെ മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ല ജയിൽ സൂപ്രണ്ട് എസ്.ശിവദാസിന് സഹപ്രവർത്തകരും പൊതു...

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച...

കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. (വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.) നെന്മാറ: കഴിഞ്ഞ രണ്ടുവർഷമായി പൊതുജനങ്ങളുടെ ജീവിതത്തേയും, ഉത്സവങ്ങളേയും സാരമായി ബാധിച്ച കൊറോണക്കാലത്തിൽ...

Page 198 of 648 1 197 198 199 648

Recent News