ലോറികള് കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര് വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
പാലക്കാട് ഫിലിം ക്ലബ്ബും, മെഹ്ഫിൽ പാലക്കാടും സംയുക്തമായി 'സർഗ സംഗീത സന്ധ്യ' പരിപാടി സംഘടിപ്പിച്ചു. കെ പി എം റീജൻസിയിൽ വെച്ച് നടന്ന പരിപാടി ജില്ലാ കളക്ടർ...
സിഗ്നേച്ചർ സിനിമയുടെ മൂന്നാമത്തെ പാട്ട്" ആ മരത്താഴെ " പ്രകാശനം ചെയ്തുപാലക്കാട് :അട്ടപ്പാടി ജനങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന പാലക്കാടിന്റെ അഭിമാന സിനിമയായ സിഗ്നേച്ചറിലെ മൂന്നാമത്തെ പാട്ട്...
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണം പുനരാരംഭിച്ചു. പാലക്കാട്: ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണവിതരണം പുനരാരംഭിച്ചു. ഭക്ഷണ വിതരണംപാലക്കാട് നഗരസഭാംഗവും...
ചിറക്കൽ പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു.മണ്ണാർക്കാട്: ചിറക്കൽ പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാ ത്രികന് പരിക്കേറ്റു.സ്കൂട്ടറിൻ്റെ പകുതി ഭാഗവും കാറിനടിയിലായി. അപകടം നടന്നയുടൻ നാട്ടുക്കാർ...
മാസ്റ്റർ പ്ലാൻ കരട് റിപ്പോർട്ട് : നഗരസഭ കൗൺസിൽ യോഗത്തിൽ മൂർച്ചയേറിയ വാഗ്വാദം : 'കുളങ്ങൾ പലതും കാണാനില്ലെന്ന് പ്രതിപക്ഷത്തിന്റെ പരാതി: പാലക്കാട്: നഗരസഭ കൗൺസിൽ യോഗത്തിൽ...
പാലക്കാട് : വളർന്നു വരുന്ന തലമുറയെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ " ലഹരിക്കെതിരെ കൈകോർക്കാം " എന്ന സന്ദേശവുമായി എസ് ഡി പി ഐ സംസ്ഥാനമൊട്ടുക്കും...
വിദ്യാർഥികളെ ബസിൽ കയറ്റിയില്ല, 8 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് എൻഫോഴ്സ്മെന്റ് ആർ....
അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ അനുസ്മരിച്ച് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. സതീശന്റെ പോരാട്ടവീര്യം തെരഞ്ഞെടുപ്പുകൾ കടുപ്പമേറിയതാക്കിയെന്ന് എം. ബി രാജേഷ്...
എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയെ നായ കടിച്ചു. കോളേജിൽ ക്ലാസിൽ കയറിയാണ് നായ വിദ്യാർഥിയെ കടിച്ചത്. ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥിക്കാണ് നായയുടെ കടിയേറ്റത്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ്...
ശ്രീനിവാസൻ കൊലപാതകം, പ്രതിയുമായി തെളിവെടുപ്പ് നടത്തി ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമീർ അലിയുമായി അന്വേഷണം സംഘം തെളിവെടുപ്പ് നടത്തി....
പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വിരോധവുമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 304 പേജുള്ള കുറ്റപത്രത്തിൽ...
ഒറ്റപ്പാലം വരോട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ. തോട്ടക്കര മേലേതിൽ വീട്ടിൽ മുനീർ(26) ആണ് പിടിയിലായത്. ഇതോടെ കേസിൽ 3 പേർ...
മൂന്ന് പേർക്ക് പരിക്ക് പട്ടാമ്പി കിഴായൂർ നമ്പ്രത്ത് കുഴൽ കിണർ കുഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു. പട്ടാമ്പി ഞങ്ങാട്ടിരി കടവ് സ്വദേശി പൂക്കാത്ത്...
പാലക്കാട്: കഞ്ചാവുമായി കുളത്തിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്. കൊടുവായൂർ സ്വദേശി സനൂപിനെയാണ് പുതുനഗരം പൊലീസ് പിടികൂടിയത്. സനുപിന്റെ കൂടെയുണ്ടായിരുന്ന കൂട്ടു പ്രതി രക്ഷപ്പെട്ടു.കൊടുവായൂരിന് സമീപം എസ്ഐയുടെ...
ഒന്നരവർഷംകൊണ്ട് പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നരേന്ദ്രമോദിസർക്കാറിന് ആശംസകൾ അറിയിച്ചുകൊണ്ട് യുവമോർച്ച പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത്അഭിനന്ദൻ സഭ സംഘടിപ്പിക്കുകയും മധുര പലഹാരങ്ങൾ...
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹിക വിപത്ത് ;ഗാന്ധിദർശൻ വേദി പാലക്കാട്: അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, നരഹത്യയിലേക്ക് എത്തിച്ചഞെട്ടിക്കുന്ന സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കാത്തരീതിയിൽ, ശക്തമായ നിയമനിർമ്മാണം കൊണ്ടുവരാൻ സർക്കാർ...