Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സിഗ്നേച്ചർ സിനിമയുടെ മൂന്നാമത്തെ പാട്ട്” ആ മരത്താഴെ ” പ്രകാശനം ചെയ്തു

Palakkad News by Palakkad News
4 years ago
in PALAKKAD
0
സിഗ്നേച്ചർ സിനിമയുടെ മൂന്നാമത്തെ പാട്ട്” ആ മരത്താഴെ ” പ്രകാശനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സിഗ്നേച്ചർ സിനിമയുടെ മൂന്നാമത്തെ പാട്ട്” ആ മരത്താഴെ ” പ്രകാശനം ചെയ്തു
പാലക്കാട് :അട്ടപ്പാടി ജനങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന പാലക്കാടിന്റെ അഭിമാന സിനിമയായ സിഗ്നേച്ചറിലെ മൂന്നാമത്തെ പാട്ട് ” ആ മരത്താഴെ ” റിലീസിംഗ് പ്രൗഢഗംഭീരമായി നടന്നു. പുത്തൂർ തത്വ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മ്യൂസിഷൻ പ്രകാശ് ഉള്ളിയാണ് പ്രകാശനം നടത്തിയത്. ചടങ്ങിൽ സംവിധായകൻ മ നോജ് പാലോടന്‍ ആമുഖപ്രഭാഷണം നടത്തി .പാലക്കാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എൻ. രമേഷ് ,സായാഹ്നം മുഖ്യമത്രാധിപർ അസീസ് മാസ്റ്റർ ,നൗഷാദ് ആലത്തൂർ ,പഞ്ചവാദ്യം തിലകം ശ്രീധരൻ മാരാർ പല്ലാവൂർ ,തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ ,ഈ ചിത്രത്തിലെ നായകൻ കാർത്തിക് രാമകൃഷ്ണൻ , നടൻ ഷാജു ശ്രീധർ ,വ്യാസ നോവൽ സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി സരസ്വതി, അരവിന്ദാക്ഷൻ മാങ്കൂറിശ്ശി,ഈ ഗാനം രചിച്ച സിജിൽ കൊടുങ്ങല്ലൂർ ,സംഗീത സംവിധായകൻ സുമേഷ് പരമേശ്വരൻ ,മ്യൂസിഷൻ ജാഫർ ഹനിഫ, ലിബിൻ, ജോസ് ചാലക്കൽ, സുനിൽ തിരുനെല്ലായി തുടങ്ങി ഈ സിനിമയിലെ പ്രവർത്തകർ പങ്കെടുത്ത് സംസാരിച്ചു .ഇതിലെ അഭിനാതാക്കളും അണിയറ പ്രവർത്തകരും സിനിമ ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി നവംബർ 11 ന് സിഗ്നേച്ചർ സിനിമ തിയേറ്ററുകളിൽ എത്തുന്നു

Previous Post

ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണം പുനരാരംഭിച്ചു.

Next Post

സർഗ സംഗീത സന്ധ്യ’ പരിപാടി സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
സർഗ സംഗീത സന്ധ്യ’ പരിപാടി സംഘടിപ്പിച്ചു.

സർഗ സംഗീത സന്ധ്യ' പരിപാടി സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News