Tuesday, July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പത്തുലക്ഷം പേർക്ക് തൊഴിൽ : നരേന്ദ്രമോദി സർക്കാറിന് ആശംസിച്ച് യുവമോർച്ച

Palakkad News by Palakkad News
4 years ago
in PALAKKAD
0
പത്തുലക്ഷം പേർക്ക് തൊഴിൽ : നരേന്ദ്രമോദി സർക്കാറിന്  ആശംസിച്ച് യുവമോർച്ച
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒന്നരവർഷംകൊണ്ട് പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നരേന്ദ്രമോദി
സർക്കാറിന് ആശംസകൾ അറിയിച്ചുകൊണ്ട് യുവമോർച്ച പാലക്കാട് ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത്
അഭിനന്ദൻ സഭ സംഘടിപ്പിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം ചെയ്തു.
 ബിജെപി ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി
വേണുഗോപാൽ ജില്ലാ ഉപാധ്യക്ഷൻ മാരായ എ കെ ഓമനക്കുട്ടൻ പി സാബു യുവമോർച്ച
സംസ്ഥാന ഉപാധ്യക്ഷൻ ഇ പി നന്ദകുമാർ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ
ഷിനു ജില്ലാ ഉപാധ്യക്ഷൻമാരായ നവീൻ വടക്കന്തറ എസ് ഐശ്വര്യ,  ജില്ലാ
സെക്രട്ടറിമാരായ ആർ ശ്രീജിത്ത് കെജി അംബരീഷ് എന്നിവർ നേതൃത്വം നൽകി

Previous Post

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹിക വിപത്ത് ;ഗാന്ധിദർശൻ വേദി

Next Post

കഞ്ചാവുമായി കുളത്തിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്

Palakkad News

Palakkad News

Next Post
കഞ്ചാവുമായി കുളത്തിൽ ചാടിയ  പ്രതിയെ  നീന്തിപ്പിടിച്ച് പൊലീസ്

കഞ്ചാവുമായി കുളത്തിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News