Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

വിദ്യാർഥികളെ ബസിൽ കയറ്റിയില്ല, 8 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
വിദ്യാർഥികളെ ബസിൽ കയറ്റിയില്ല, 8 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിദ്യാർഥികളെ ബസിൽ കയറ്റിയില്ല, 8 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് എൻഫോഴ്സ്മെന്റ് ആർ. ടി. ഒ റദ്ദാക്കി.

മണ്ണാർക്കാട് നടന്ന പരിശോധനയിലാണ് നടപടി. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.

ബസിൽ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് ഇവിടെ നിന്ന് വ്യാപക പരാതിയുയർന്നിരുന്നു. അടുത്തിടെ ഒരു വിദ്യാർഥി ഈ റൂട്ടിലോടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരുക്കേൽക്കാനിടയായ സംഭവവുമുണ്ടായിരുന്നു.

Previous Post

സതീശൻ പാച്ചേനിയെ അനുസ്മരിച്ച് എം ബി രാജേഷ്

Next Post

ലഹരി വിരുദ്ദ സദസ്സ് സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
ലഹരി വിരുദ്ദ സദസ്സ് സംഘടിപ്പിച്ചു

ലഹരി വിരുദ്ദ സദസ്സ് സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News