Saturday, August 1, 2026
കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ വിശദീകരണ യോഗം നടത്തി

കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ വിശദീകരണ യോഗം നടത്തി

കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട്‌ ജില്ലാ മൃഗ സംരക്ഷണ ഓഫീസിനുമുൻപിൽ നടത്തിയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർഉത്ഘാടനം ചെയ്യുന്നു

ബിജെപി പട്ടികജാതി മോർച്ച കലക്ടറേറ്റ് മാർച്ച് നടത്തി

ബിജെപി പട്ടികജാതി മോർച്ച കലക്ടറേറ്റ് മാർച്ച് നടത്തി

ദളിത് വഞ്ചനയ്ക്കെതിരെ ബിജെപി പട്ടികജാതി മോർച്ച കലക്ടറേറ്റ് മാർച്ച് നടത്തി. നീതി രക്ഷാ മാർച്ച് ജില്ലാ പ്രസിഡൻറ് ഈ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

സാമ്പത്തിക സംവരണം sndp വനിതാ ഫോറം പ്രതിഷേധിച്ചു

സാമ്പത്തിക സംവരണം sndp വനിതാ ഫോറം പ്രതിഷേധിച്ചു

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ എസ്എൻഡിപി പാലക്കാട് വനിത ഫോറം പ്രതിഷേധം പ്രതിഷേധം രേഖപ്പെടുത്തി ധർണാ സമരം നടത്തി എത്തി

ഗൈനക്കോളജി ബിരുദാനന്തര ബിരുദം  ഒന്നാം റാങ്ക്കാരിയെ M P  VK ശ്രീ കൺoൻ ആദരിച്ചു

ഗൈനക്കോളജി ബിരുദാനന്തര ബിരുദം ഒന്നാം റാങ്ക്കാരിയെ M P VK ശ്രീ കൺoൻ ആദരിച്ചു

കേരള അരോഗ്യ സർവകലാ ശാ ല യുടെ ഗൈനക്കോള ജി ബിരുദാനന്തര ബിരുദ പരിക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ.എസ്. ദിപ്തി .അവർ കളെ പാലക്കാട് M ...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

സർവകലാശാല പരീക്ഷ: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാലിക്കറ്റ് സർവകലാശാല പരീക്ഷ: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട്: അടുത്ത ദിവസങ്ങളിലായി ആരംഭിക്കുന്ന കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ ഡിഗ്രി പരീക്ഷകളോടനുബന്ധിച്ച് കോവിഡ് ...

വെൽക്കം വാക്കേഴ്സ് ഫോറം സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു

വെൽക്കം വാക്കേഴ്സ് ഫോറം സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു

ദിവസേന ധാരാളം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ഒലവക്കോട് ആലങ്കോട് നഗരസഭ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു. വെൽക്കം വാക്കേഴ്സ് ഫോറം ഉപാധ്യക്ഷൻ കെ വി ലാലിൻറെ അധ്യക്ഷതയിൽ ...

ഓപ്പറേഷനെ തുടര്‍ന്ന്കാലുകൾ തളര്‍ന്ന    വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി  സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി

ഓപ്പറേഷനെ തുടര്‍ന്ന്കാലുകൾ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി

ഓപ്പറേഷനെ തുടര്‍ന്ന് ഇരുകാലുകളും തളര്‍ന്ന പ്ലസ്ടു   വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി  സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി പാലക്കാട്: ഇരുകാലുകളും തളര്‍ന്ന് നാലുവര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന നിര്‍ധനയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ...

ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുപാലക്കാട്: ഒ. വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ടി പത്മനാഭന്‍, സുഭാഷ് ചന്ദ്രന്‍ , അമല്‍രാജ് എന്നിവര്‍ക്ക് സമ്മാനിക്കുമെന്ന് ...

ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടും

എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടുംപാലക്കാട്: ഒ. വി വിജയന്‍ സ്മാരക എഴുത്തുകാരുടെ ഗ്രാമത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് വൈകീട്ട് നാലിന് തസ്രാക്കില്‍ നടക്കും. കേരള ടൂറിസം ...

ഗാന്ധിദര്‍ശന്‍ സമിതി  മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഗാന്ധിദര്‍ശന്‍ സമിതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചുഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമിട്ടു. പാലക്കാട് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് ...

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം

ചിറ്റൂർ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി കെട്ടിടം പ്രവർത്തനം ആരംഭിച്ചു. വനം - മൃഗസംരക്ഷണം - ക്ഷീര വികസന ...

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി : പ്ര​തി​ഷേ​ധ ധ​ർ​ണ നാളെ

പാ​ല​ക്കാ​ട്: ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കു​ക കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ൽ വ്യാ​പാ​രി​ക​ളെ ത​ക​ർ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പ​രി​ധി​യി​ൽ കൂ​ടു​ത​ൽ പി​രി​ച്ചെ​ടു​ത്ത പ്ര​ള​യ​സെ​സ് നി​ർ​ത്ത​ലാ​ക്കു​ക, അ​ന​ധി​കൃ​ത ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

നെല്ലുസംഭരണം സജീവമായി

നെല്ലുസംഭരണം സജീവമായി   സപ്ലൈകോയുമായി കരാറിലെത്തിയ മില്ലുകൾ കർഷകരിൽനിന്ന്‌ നെല്ലെടുത്തുതുടങ്ങി. ഇതോടെ, ജില്ലയിലെ ഒന്നാംവിള നെല്ലുസംഭരണം ഊർജിതമായി. 46 മില്ലുകളാണ്‌ നെല്ല് സംഭരിക്കുന്നത്‌. ഈ മാസം അവസാനം ...

സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ്

സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ് പാലക്കാട് ∙ ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിന് ഉപസമിതികളെ നിയോഗിച്ചതായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ...

വാളയാർ : യൂത്ത് കോൺഗ്രസ് ഉപവാസ സമരം തുടങ്ങി

വാളയാർ : യൂത്ത് കോൺഗ്രസ് ഉപവാസ സമരം തുടങ്ങി

വാളയാറിൽ ക്രൂരമായി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട രണ്ടു സഹോദരിമാരുടെ നീതിക്ക് വേണ്ടി ഉള്ള പോരാട്ടങ്ങൾ നടക്കുകയാണല്ലോ, വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട യുവജന സംഘടന എന്ന നിലയിൽ ഇന്നലെയുടെ നാളുകളിൽ പ്രതികളെ ...

Page 603 of 647 1 602 603 604 647
  • Trending
  • Comments
  • Latest

Recent News