Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള മദ്യ വിരദ്ധ ജനകീയ മൂന്നണി കളക്ടറേറ്റു പടിക്കൽ ധർണ്ണ നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
കേരള മദ്യ വിരദ്ധ ജനകീയ മൂന്നണി  കളക്ടറേറ്റു പടിക്കൽ ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള മദ്യ വിരദ്ധ ജനകീയ മൂന്നണി പാലക്കാട് കളക്ടറേറ്റു പടിക്കൽ ധർണ്ണ നടത്തി    :                           സംസ്ഥാന സർക്കാർ കോവിസ് പശ്ചാത്തലത്തിലും ദീവസന്തോറും മരണ സംഖ്യ വർദ്ധിക്കുന്നതും മദ്യപാനം മൂലമുള്ള സ്ത്രീ പീഢനങ്ങളും കൊലപാതകങ്ങളും വിഷമദ്യ ദുരന്തങ്ങളും മുഖവിലയ്ക്കെടുക്കാതെ സംസ്ഥാനത്ത് ബാറുകൾ തുറക്കാനുള്ള നീക്കത്തിന്നെ തീരെയും, സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യ പ്പെട്ടു കൊണ്ടും കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി പാലക്കാട് ജീല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുമ്പിൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു് ധർണ്ണാ സമരം നടത്തി.           മുൻ കെ.എ ചന്ദ്രൻ(മുൻ എം.’ എൽ.എ.) ഉൽഘാടനം ചെയ്തു                             കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ അദ്ധ്യക്ഷം വഹിച്ചു. ഫാദർ ജോസ് ചിറ്റിലപ്പള്ളി, വേലായുധൻ കൊട്ടേക്കാട്, കെ എ രഘുനാഥ് എം.രാമകൃഷ്ണൻ അകത്തേത്തറ, രാജേന്ദ്രൻ ഒലവക്കോട്, മുണ്ടൂർ രാമകൃഷ്ണൻ. ചിറക്കാട് കുമാരൻ സെയ്ത് പറക്കുന്നു, ടി.എച്ച്. സുലേഖാ എം. ശരീന്ദ്രൻ നായർ പ്രസംഗിച്ചു.                       എ കെ ‘സുൽത്താൻ                         

Photo captionകേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജീല്ലാ കമ്മിററി പാലക്കാട് സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ധർണ്ണ കെ.എ. ചന്ദ്രൻ(മുൻ എം.എൽ.എ.) ഉൽഘാടനം ചെയ്യുന്നു. 

Previous Post

ഗാന്ധിദര്‍ശന്‍ സമിതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Next Post

എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടും

Palakkad News

Palakkad News

Next Post
ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News