Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Palakkad News by Palakkad News
6 years ago
in CHITTUR
0
ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പാലക്കാട്: ഒ. വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ടി പത്മനാഭന്‍, സുഭാഷ് ചന്ദ്രന്‍ , അമല്‍രാജ് എന്നിവര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2017,2018, 2019 വര്‍ഷങ്ങളില്‍ ഓണംപതിപ്പായി പുറത്തിറക്കിയ കഥാസമാഹാരം, നോവല്‍, യുവകഥ എന്നിവര്‍ക്കാണ് അവാര്‍ഡ്. കഥാസമാഹാരം, നോവല്‍ എന്നിവയ്ക്ക് 25,000 രൂപ വീതവും കഥക്ക് 10,000 രൂപയുമാണ് അവാര്‍ഡ് തുക. കൂടാതെ പ്രശസ്തി പത്രവും ഫലകവും ഉണ്ടായിരിക്കും. മരയ , എന്റെ മൂന്നാമത്തെ നോവല്‍ എന്നീ കൃതികള്‍ പരിഗണിച്ച് ടി പത്മനാഭനും , സമുദ്രശില എന്ന കൃതിയ്ക്ക് സുഭാഷ് ചന്ദ്രനും നാഗൂനാഗുവഹാദിയലി എന്ന കൃതിക്ക് അമല്‍രാജ് പാറമേലും അര്‍ഹനായി.
ഡിസംബര്‍ മാസത്തില്‍ ഒ വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന പുര്‌സകാര വിതരണ പരിപാടിയില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എ കെ ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ്, സെക്രട്ടറി ടി ആര്‍ അജയന്‍ എന്നിവര്‍ പറഞ്ഞു.

Previous Post

എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടും

Next Post

ഓപ്പറേഷനെ തുടര്‍ന്ന്കാലുകൾ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News