നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്
July 20, 2026
ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ 13ന് പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് വിഭജനചർച്ച 12നകം പൂർത്തിയാക്കാനും എൽഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ...
രണ്ടു പതിറ്റാണ്ടിലെ ബിജെപി, ആർഎസ്എസ് രാഷ്ട്രീയം ഉപേക്ഷിച്ച് യുവമോർച്ച നേതാവ് സിപിഐ എമ്മിനൊപ്പം. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ യുവമോർച്ച വൈസ് പ്രസിഡന്റ് വടക്കത്തറ രാജശേഖരനാണ് സിപിഐ എമ്മിനൊപ്പംചേർന്ന് ...
കോവിഡ് ബോധവത്കരണ സന്ദേശയാത്ര ചിറ്റൂർ: അഗ്നിശമന രക്ഷസേനയുടെ നിയന്ത്രണത്തിലുള്ള സിവിൽ ഡിഫൻസ് ടീം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽഗ്യ വകുപ്പിന്റെ കോവ ചിറ്റൂർ: അഗ്നിശമന രക്ഷസേനയുടെ ...
ആലത്തൂർ:ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ താമസിക്കുന്ന എ.ബഷീറിൻ്റെ ഭാര്യ ഹാജറ (60 വയസ്സ് ) ഇന്നെലെ മരണപ്പെട്ടിരിക്കുന്നു. മക്കൾ: നാസർ, ഇസ്മയിൽ, സജീർ ,നസീറമരുമക്കൾ: ബഷീർ, സീനത്ത്, റസിയ ...
അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ് ആലത്തൂർ: ആലത്തൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ ആലത്തൂർ: ആലത്തൂർ അഡീഷണൽ ...
എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നടന്ന എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നടന്ന പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ...
സ.എം.നാരായണൻ അനുസ്മരണം Cpim ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ സംസാരിക്കുന്നു. DCC പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ MP, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ലാ അസി.സെക്രട്ടറി കെ.കൃഷ്ണൻ ...
എം.എസ് സുനിൽ അനുസ്മരണംപാലക്കാട്: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് KSBCEC ( INTUC ) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന എം.എസ്.സുനിലിന്റെ മൂന്നാം ചരമ വാർഷികം ...
മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതം ചെയ്യുന്നു എന്നാൽ പിന്നോക്ക സമുദായങ്ങളിലെ ചില സമുദായങ്ങളുടെ ...
പാലക്കാട് ജില്ലയിൽ ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 271 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 8) 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
ജനകീയ പ്രതിഷേധം സംഘടിപ്പിച്ചുകൊഴിഞ്ഞാമ്പാറ, എസ്ഡിപിഐ കേന്ദ്ര ആഭ്യന്തരമന്ത്രി എൻആർസി നടപ്പിലാക്കുമെന്ന് ഉള്ള അമിത് ഷാ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ കൊഴിഞ്ഞാമ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ,അത്തിക്കോട്, കറു വപാറ, പള്ളിമേട്. ...
തിരുവനന്തപുരം > സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ...
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ 22,78,911 സമ്മതിദായകർ പാലക്കാട്: ജില്ലയിൽ 22,78,911 സമ്മതിദായകരാണ് വോട്ടർപട്ടികയിലുള്ളത്. ഇതിൽ 1094265 പുരുഷൻമാരും 1184620 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽനിന്നുള്ള 26 പേരും ഉൾപ്പെട ...
കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികളുടെ 1.65 കോടി രൂപ ചെലവിലുള്ള രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. യുദ്ധസേനാനികളുടെ സ്മരണയ്ക്കായി സ്മാരകംസഹിതമാണു നവീകരണം. ഒപ്പം കോട്ടമൈതാനത്തെ രക്തസാക്ഷിമണ്ഡപം കേടുപാടുകൾ തീർത്തു ചുറ്റുമതിൽ സഹിതം ...
പാലക്കാട്: സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള സാങ്കേതികവിദ്യയിലൂടെ റോഡുകൾ പുനർനിർമിക്കാൻ പൊതുമരാമത്ത് നടപടിയാരംഭിച്ചു. പാലക്കാട് ജില്ലയിലെ വള്ളക്കാട്-മൂലക്കട റോഡ്, പുലാപ്പറ്റശ്ശേരി റോഡ് എന്നിവയാണ് പ്ലാസ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിക്കുന്നത്. ...
വിവിധ വകുപ്പു അധികൃതരുടെയും അനാസ്ഥമൂലം ദേശീയപാതയിലെ ഹോട്ടൽ ഡയാനക്കടുത്തെ ഫ്ളൈ ഓവർ കവല മനുഷ്യ ജീവൻ പൊലിയുന്ന അപകട തുരുത്താകുന്നു. കഴിഞ്ഞദിവസം രാത്രിയും ഇവിടെ കാർ അപകടത്തിൽപ്പെട്ട് ...