എല്‍.ബി.എസില്‍ കോഴ്സ്്പ്രവേശനം
എല്‍.ബി.എസില്‍ കോഴ്സ്് പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വര്‍ഷത്തെ ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ് ...
എല്‍.ബി.എസില്‍ കോഴ്സ്് പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വര്‍ഷത്തെ ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ് ...
സുഭിക്ഷ കേരളം നാട്ടു ചന്ത ഉദഘാടനം കാർഷിക കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രംആരംഭിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെയും കർഷകരുടെയും ചിരകാല സ്വപ്നമായ നാട്ടുചന്ത എന്ന ആശയമാണ് ഇതോടെ യാഥാർഥ്യമായത്. ...
തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ പണി പൂർത്തിയാക്കിയപ്രാദേശിക റോഡുകൾ ഉദ്ഘാടനം ചെയ്തുകരിമ്പ:മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽകരിമ്പ പഞ്ചായത്തിലെ മൂന്നാം വാർഡിലും ഒമ്പതാം വാർഡിലുംപൂർത്തിയാക്കിയവാക്കോട്- അംഗൻവാടി റോഡ്,വാക്കോട്-മണ്ണാത്തിപ്പാററോഡ് ഉദ്ഘാടനം എംഎൽഎ ...
വോട്ടിംഗ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധന തുടങ്ങിപാലക്കാട്: ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടിംങ്ങ് യന്ത്രം പാലക്കാട് ആര്‍ഡിഒ ഓഫീസില്‍ എത്തി. ഹൈദ്രാബാദ് ഇ സി ഐ എല്‍ ...
പാലക്കാട്: ജില്ലയിൽ ടൂറിസം ഉൽപന്നങ്ങൾ വർധിപ്പിക്കുക, ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക ആരോഗ്യം നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് പാലക്കാട് ജില്ലയിലെ വിവിധ ജലാശയങ്ങളിലേ വിനോദ സഞ്ചാര സാധ്യതകൾ മനസ്സിലാക്കി ...
പാലക്കാട് ജില്ലയിൽ ഇന്ന് 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 407 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 8) 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
പാലക്കാട്‌നെല്ല് സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭാതീരുമാനം ജില്ലയിലെ കർഷകർക്ക് ഏറെ ആശ്വാസവും നേട്ടവുമാകും. നിലവിൽ സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന നടക്കുന്ന നെല്ല് സംഭരണത്തിലെ പോരായ്‌മകൂടി ...
വിവിധ വ്യാപാരി സംഘടനകളുടെ കൂട്ടായ്മ നടത്തി പാലക്കാട്: കേരളത്തിലെ വ്യാപാരവ്യവസായ മേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മ പാലക്കാട് ജോബീസ് മാളിൽ വച്ച് നടന്നു. കൂട്ടായ്മ വ്യാപാരി വ്യവസായി ...
ചിറ്റൂർ: സംസ്ഥാനത്ത് ഒന്നാംവിള നെല്ലുസംഭരണത്തിന് കർഷക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി സംഭരണത്തിന് ഏജൻസികളായി മില്ലുകാരെ നിശ്ചയിക്കുകയും സംഭരണം തുടങ്ങുന്നതിനും എത്രയുംവേഗം നടപടിയെടുക്കണമെന്നും രമ്യാ ഹരിദാസ് എംപി സർക്കാരിനോട് ...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 07) വൈകിട്ട് 6.30 ...
ഹാഥറസ് കൊലപാതകം: പ്രതിഷേധാഗ്നിയായി വെൽഫെയർ പാർട്ടി സംഗമങ്ങൾ പാലക്കാട്: ഹാഥറസിലെ ദലിത് പെൺകുട്ടിയെ സംഘ്പരിവാർ ഗുണ്ടകൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചതിൽ പ്രതിഷേധിച്ച് ...
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യാനെത്തുന്നു. മക്കളുടെ കൊലയാളികളെ തുറുങ്കിലടക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ...
ഐക്യദാർഢ്യ പദയാത്ര ഒക്ടോബർ 8ന് വ്യാഴാഴ്ച 3 മണിക്ക് ഗാന്ധിജിയുടെ പാദസ്പർശനമേറ്റ മലമ്പുഴ ശബരി ആശ്രമത്തിൽ നിന്നും പാലക്കാട് രക്തസാക്ഷി മണ്ഡപം വരെ നടത്തുന്നു. നീതിയെ കൊല്ലുന്ന ...
സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല പട്ടാമ്പിയില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യുംകൃഷിവകുപ്പിന് കീഴില്‍ പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡില്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജീവാണു ജൈവവള ഗുണ നിയന്ത്രണ ...
നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാംനെഹ്‌റു യുവകേന്ദ്ര 2019 -20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബുകളില്‍ നിന്ന് നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി, സാക്ഷരത, തൊഴില്‍ പരിശീലനം, സാമൂഹ്യാവബോധം സൃഷ്ടിക്കല്‍, ദേശീയ അന്തര്‍ദേശീയ ...
മംഗലം ഗവ. ഐ.ടി.ഐയില്‍ പ്രവേശനംപട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മംഗലം ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. www.scdd.kerala.gov.in ല്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിക്കണം. അപേക്ഷ, എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായെങ്കില്‍ പ്ലസ്.ടു സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറ്റ പേജില്‍ സ്‌കാന്‍ (പി.ഡി.എഫ്) ചെയ്ത് ...