ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ആലർത്തൂർ സൈക്കിൾ റൈഡേഴ്സിൻ്റെ ത്രിദിന യാത്ര ആലത്തൂർ:"നല്ല നാളേക്കായി പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക" എന്ന സന്ദേശമുയർത്തി പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യവുമായി ആലത്തൂർ സൈക്കിൾ ...
പാലക്കാട് ജില്ലയിലെ എച്ച്ഐവി അണുബാധിതരുടെ ക്ഷേമത്തിനും, ശാക്തീകരണത്തിനും വേണ്ടി കഴിഞ്ഞ ഏഴു വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാടിന്റെ ക്രിസ്മസ് പുതുവത്സരാഘോഷവും കുടുംബ കൂട്ടായ്മയും നടത്തി. 2020 ഡിസംബർ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 265 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 22) 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
മിനി ജോബ്‌ഫെസ്റ്റ് 28 ന്ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കായി മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വാര്‍ഡന്‍, നഴ്‌സ്, ജൂനിയര്‍ ...
സംക്ഷിപ്ത വോട്ടര്‍ പട്ടിക : അവലോകന യോഗം ചേര്‍ന്നു ഡിസംബര്‍ 31 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, തെറ്റ് തിരുത്താം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന് ...
ഷിഗല്ല: ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കികോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ...
പെന്‍ഷന്‍ പറ്റി പതിനെട്ടുവര്‍ഷം കഴിഞ്ഞിട്ടും ആനൂകൂല്യം ലഭിക്കാതെ ദുരിതത്തില്‍ പാലക്കാട്: പെന്‍ഷന്‍പറ്റി പിരിഞ്ഞ ജീവനക്കാര്‍ക്ക് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് കുടിശ്ശിക ആനുകൂല്യങ്ങള്‍ ലഭിക്കാതെ നരകിക്കുന്നവര്‍ മന:സാക്ഷിയുടെ ചോദ്യചിഹ്നമാവുകയാണ്. ...
ആദ്യ ബാച്ചിന് അതിമധുരംഎംഎ മലയാളം ഒന്നാം റാങ്ക് വിക്ടോറിയ കോളേജിൽ ഐശ്വര്യ എസ് മേനോൻ പാലക്കാട് മലയാളത്തെയും വിക്ടോറിയ കോളേജിനെയും സ്നേഹിക്കുന്നവർക്ക് അതിമധുരത്തിന്റെ റാങ്ക് നേട്ടം. കോളേജിന്റെ അഭിമാനം ...
അനിശ്ചിതകാല കർഷക സത്യഗ്രഹം ഇന്നുമുതൽ പാലക്കാട്‌ഡൽഹിയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം ചൊവ്വാഴ്‌ച തുടങ്ങും. പാലക്കാട് അഞ്ചുവിളക്കിനു മുന്നിൽ ...
പാലക്കാട്‌തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ വി കെ ശ്രീകണ്ഠന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീകണ്ഠൻ രാജിവയ്‌ക്കണമെന്ന ...
സപ്ലൈകോ വഴി സബ്സിഡിക്രിസ്‌മസ് വിപണി പാലക്കാട്കോവിഡ് കാലത്തെത്തിയ ക്രിസ്‌മസ് വിലക്കയറ്റമില്ലാതെ ആഘോഷിക്കാം. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണത്തിനൊപ്പം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. സപ്ലൈകോ ...
തെങ്ങുകൾ പിഴുതെറിഞ്ഞു എലവഞ്ചേരി: പ്രദേശവാസികളുടെ ഉറക്കം കെടുത്തി കൊളുമ്പിലെത്തിയ ആറംഗ കാട്ടാനക്കൂട്ടം തോട്ടങ്ങളിൽ കയറി തെങ്ങുകളും കവുങ്ങുകളും പിഴുതെറിഞ്ഞു. തോട്ടത്തിലെ അഞ്ച് തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകളും വീഴ്ത്തി. ...
മൃതദേഹം ചുമന്നത് 15 കിലോമീറ്റർ സീതാർകുണ്ഡ് അപകടത്തിൽ മരിച്ച സന്ദീപിന്റെ മൃതദേഹം സ്ട്രച്ചറിൽ കെട്ടി വടമുപയോഗിച്ച് താഴെയിറക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേനനെല്ലിയാമ്പതി: സീതാർകുണ്ഡ് അപകടത്തിൽപ്പെട്ട് മരിച്ച സന്ദീപിന്റെ മൃതദേഹം ...
പ്രിയ നേതാവിന് നാടിന്റെ അന്ത്യാഞ്ജലി ടി ചാത്തുവിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസും ചേർന്ന് ...
പാലക്കാട്: രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പിഡിപി യുടെ പാലക്കാട് ജില്ലാ കമ്മറ്റി നടത്തിയ ഹൈവേ മാർച്ച് ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും ആരംഭിച്ച് ...
പുതുനഗരം എം.എച്ച്.എസ് റോഡ്പരേതനായ അബ്ദുൾറസാക് റാവുത്തർ മകൻഷേയ്ക് ഉസ്മാൻ(65) 'നിര്യാതനായി.പുതുനഗരം ഷാഫി മഹല്ല്, പ്രസിഡണ്ട്, പുത നഗരംഎം.ഇ.& സി.എ.പ്രസിഡണ്ട്, മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, എന്നീ നിലകളിൽ ...