Wednesday, January 22, 2025
റബര്‍ തോട്ടത്തില്‍ ജഡം കണ്ടെത്തിയ സംഭവം; 3 പേര്‍ കസ്റ്റഡിയില്‍

റബര്‍ തോട്ടത്തില്‍ ജഡം കണ്ടെത്തിയ സംഭവം; 3 പേര്‍ കസ്റ്റഡിയില്‍

യുവാവ് മരിച്ചത് കാട്ടുപന്നിക്ക് വെച്ച ഷോക്ക് കെണിയില്‍ കുടുങ്ങി! റബര്‍ തോട്ടത്തില്‍ ജഡം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; 3 പേര്‍ കസ്റ്റഡിയില്‍ യുവാവിൻ്റെ ജഡം റബര്‍തോട്ടത്തില്‍ കണ്ടെത്തിയ ...

വിൽപ്പനയ്‌ക്ക്‌ കോച്ച്‌ ഫാക്ടറി മുതൽ ഇൻസ്‌ട്രുമെന്റേഷൻ വരെ 

വിൽപ്പനയ്‌ക്ക്‌ കോച്ച്‌ ഫാക്ടറി മുതൽ ഇൻസ്‌ട്രുമെന്റേഷൻ വരെ 

പാലക്കാട്‌കേന്ദ്രസർക്കാരിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്‌ കഞ്ചിക്കോട്‌ വ്യവസായ കേന്ദ്രം. സംസ്ഥാനത്ത്‌ കളമശേരി കഴിഞ്ഞാൽ ഏറ്റവും വലിയ വ്യവസായ കേന്ദ്രമാണിത്‌.‌ നിരവധി വ്യവസായ ശാലകൾ ഇവിടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്‌. ...

പോലീസ്  അതിക്രമം : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി

പോലീസ് അതിക്രമം : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി

പാലക്കാട് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻവഴിയോര കച്ചവടക്കാർക്ക് എതിരെ പോലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെ പാലക്കാട് ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ ...

സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനം ; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനം ; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനം ; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ ​വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ഭാര്യാമാതാവിനെ അപായപ്പെടുത്താൻ ...

മാധ്യമ മാരണ ഭേദഗതിപിൻവലിക്കണം: കെയുഡബ്ലിയുജെ

മാധ്യമ മാരണ ഭേദഗതിപിൻവലിക്കണം: കെയുഡബ്ലിയുജെ

മാധ്യമ മാരണ ഭേദഗതിപിൻവലിക്കണം: കെയുഡബ്ലിയുജെപാലക്കാട്:സൈബർ ബുള്ളിയിങ് തടയാനന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും കൂ ച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി അങ്ങയറ്റം അപലപനീയമാണെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ. ...

പൊലീസ് നിയമഭേദഗതിയിൽ വിമർശനവുമായി വി.ടി. ബൽറാം

പൊലീസ് നിയമഭേദഗതിയിൽ വിമർശനവുമായി വി.ടി. ബൽറാം

പാലക്കാട്, പൊലീസ് നിയമഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ. ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്‍റെ ചിത്രം പോസ്റ്റ് ...

അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ  കിഫ്ബിയെ മറയാക്കി: വി.മുരളീധരൻ

അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ കിഫ്ബിയെ മറയാക്കി: വി.മുരളീധരൻ

പാലക്കാട്∙ കേരളത്തിലെ മുഴുവൻ സ്വർണക്കടത്ത്, ലഹരിമരുന്നു കച്ചവടക്കാരെയും കള്ളപ്പണ കടത്തുകാരെയും നിയമത്തിനു മുൻപിലെത്തിച്ച ശേഷമേ കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളം വിടുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.ഭരണസ്വാധീനവും രാഷ്ട്രീയ സ്വാധീനവും ...

ഇന്ന് 468 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 468 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 426 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 22) 468 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടും നന്നാക്കാതെ ഒരു റോഡ്

​ തൃത്താല: പത്ത്​ വർഷത്തിലേറെയായി നാട്ടുകാരുടെ സ്വപ്നമാണ്​ വെള്ളിയാംകല്ല്-ചാഞ്ചേരിപറമ്പ് കോളനി തീരദേശ റോഡ്. ചാഞ്ചേരിപറമ്പ്​ കോളനിവാസികൾ റോഡിനായി ഭീമഹരജികൾ നൽകി മടുത്തു. ഓരോ തെരഞ്ഞെടുപ്പുകാലത്തും പാര്‍ട്ടിക്കാര്‍ വന്ന് ...

എലിപ്പനി ബാധിച്ച്​ ഗുരുതരാവസ്​ഥയിൽ; യുവാവ്സഹായം തേടുന്നു

എലിപ്പനി ബാധിച്ച്​ ഗുരുതരാവസ്​ഥയിൽ; യുവാവ്സഹായം തേടുന്നു

എലിപ്പനി ബാധിച്ച്​ ഗുരുതരാവസ്​ഥയിൽ; യുവാവ്സഹായം തേടുന്നു അലനല്ലൂർ: എലിപ്പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അലനല്ലൂർ അയ്യപ്പൻകാവിലെ അമ്പാഴത്തിൽ ഉണ്ണികൃഷ്ണൻ ...

പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടതായി പരാതി

പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടതായി പരാതി

പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടത് ആയി പരാതി . പാലക്കാട് നഗരസഭ മുപ്പത്തിരണ്ടാം വാർഡ് ഇലക്ഷൻ പ്രചരണ ബോർഡുകൾ ഇരുട്ടിൻറെ മറവിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

നഷ്ടപ്പെട്ട സ്വർണവും പണവും കണ്ടെത്തി; മൂന്നു പേർ അറസ്റ്റിൽ

തച്ചനാട്ടുകര∙ ഭീമനാട് സ്കൂൾപടിയിൽ സ്വർണവും പണവും കവർന്ന സംഭവത്തിൽ മൂന്നുപേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വിഷ്ണു(രാഹുൽ രാജ് 22), അലനല്ലൂർ കൃഷ്ണപ്രശാന്ത്(പ്രിൻസ് 24), അലനല്ലൂർ ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

മണ്ണൂരിലും നല്ലേപ്പിള്ളിയിലും സി.പി.എം-സി.പി.ഐ നേർക്കുനേർ പോരാട്ടം

പത്തിരിപ്പാല: രണ്ടാംവട്ട ചർച്ച കൂടി പരാജയപ്പെട്ടതോടെ മണ്ണൂരിൽ സി.പി.എം-സി.പി.ഐ നേർക്കുനേർ പോരാട്ടത്തിലേക്ക്. സി.പി.എം 14 വാർഡുകളിലാണ്​ സ്വന്തം സ്ഥാനാർഥികളെ നിർത്തിയത്​. ഒരു സ്വതന്ത്രനുൾപ്പെടെ സി.പി.ഐക്ക്​ 13 വാർഡുകളിലും ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം

രണ്ടര വർഷത്തെ നിയമപോരാട്ടത്തിന് ​ഒടുവിലാണ്​ നഷ്​ടപരിഹാരം ലഭിച്ചത് പാലക്കാട്,മ​സ്​​ക​ത്ത്​: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം. ര​ണ്ട​ര വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​െ​നാ​ടു​വി​ലാ​ണ്​ പാ​ല​ക്കാ​ട്​ ...

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

പണിമുടക്കിനൊരുങ്ങുന്നു 26ന്‌ ജില്ല നിശ്‌ചലമാകും

 പാലക്കാട്‌രാജ്യവ്യാപക പണിമുടക്ക്‌ വൻ വിജയമാക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും 26ന്‌ നടക്കുന്ന പണിമുടക്കിൽ ജില്ല നിശ്‌ചലമാകും. പോസ്‌റ്ററുകളും ചുവരെഴുത്തുമായി ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

ഉര്‍പ്രദേശില്‍ നിന്നെത്തിയ കുട്ടികളെ ചൈൽഡ്‌ലൈനിന്‌ കൈമാറി

പാലക്കാട്ഉത്തർപ്രദേശിൽനിന്ന് എറണാകുളത്തേക്ക് സംശയകരമായ സാഹചര്യത്തില്‍ വരികയായിരുന്ന കുട്ടികളെ  ട്രെയിനില്‍ നിന്ന് റെയിൽവേ പൊലീസ് പിടികൂടി. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ ...

Page 525 of 590 1 524 525 526 590

Recent News