Friday, January 24, 2025
മംഗലം പാലത്തിൽ ഗതാഗത നിരോധനം

ലക്കിടി ഗേറ്റ് അടച്ചിടും..

ഒറ്റപ്പാലം: അറ്റകുറ്റപ്പണിയുടെ ഭാഗമായി ലക്കിടി-തിരുവില്വാമല റോഡിലെ ലക്കിടി റെയിൽവേ ഗേറ്റ് ശനിയാഴ്ച(5/12/20) അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ എട്ടര മുതൽ വൈകീട്ട് പത്തുമണി വരെയാണ് ഗേറ്റ് അടച്ചിടുക. ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

കനാൽ വീണ്ടെടുത്തു 500 ഏക്കറിൽ കൃഷിക്ക്‌ ജീവൻ 

മണ്ണുമൂടി നശിച്ച മീങ്കര കനാൽ സർക്കാർ വകുപ്പുകളുടെ ഇടപെടലിൽ വീണ്ടെടുത്തതോടെ പെരുവെമ്പ്‌ പഞ്ചായത്തിലെ 500 ഏക്കറോളം നെൽപ്പാടങ്ങളിൽ വെള്ളമെത്തി‌. ജലസേചനം കാര്യക്ഷമമല്ലാത്തതിനാൽ ഉണക്കഭീഷണി നേരിട്ട അത്തിയമ്പാടം, പനംകുറ്റി ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

പൊലീസിനെതിരെ ലൈവ് വീഡിയോ: ശിവസേനാ നേതാവ് അറസ്റ്റിൽ 

  ഒറ്റപ്പാലംപൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ ശിവസേനാനേതാവിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര പനംകടവത്ത് വീട്ടിൽ അനുമോനെ(33)യാണ് അറസ്റ്റ് ചെയ്‌തത്‌. പൊലീസ് സ്റ്റേഷനെയും പൊലീസ് ...

സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.

സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.

സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.മലമ്പുഴ: തോട്ടപ്പുരയിലും അകത്തേത്തറയിലും ദേശീയ ജനാധിപത്യ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകളും തോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ ബി.ജെ.പി.അകത്തേത്തറ, മലമ്പുഴ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ...

വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.

വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.

വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനുളള വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്തു.പാലക്കാട് താലൂക്കാഫീസിൽ രണ്ട് ഗോഡൗണും ആർ.ഡി.ഒ.ഓഫീസിൽ ...

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു

വാളയാർ: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് മാതാവ്

വാളയാർ: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് കുട്ടികളുടെ മാതാവ് പാലക്കാട്∙ വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കോടതിയുടെ ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

ചൊവ്വാഴ്ച്ച കര്‍ഷകസംഘടനകളുടെ ഹര്‍ത്താല്‍

ചൊവ്വാഴ്ച്ച കര്‍ഷകസംഘടനകളുടെ ഹര്‍ത്താല്‍ പാലക്കാട്, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് അഹ്വാനം ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തിലാണന് പ്രക്ഷോഭ ...

പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികൾ പാലക്കാട്: മത്സരിക്കുന്ന 16 ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേയും വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ പ്രചരണം സജീവമാക്കി.പ്രാദേശിക വിഷയങ്ങൾക്കൊപ്പം രാഷ്ട്രീയ ...

ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 444 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 4) 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

പോളിംഗ് ബൂത്തില്‍ ഇത്തവണ അഞ്ച് ഉദ്യോഗസ്ഥര്‍

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ.  പ്രിസൈഡിങ്ങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്. ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

വോട്ടെടുപ്പ് ദിവസം : മാതൃകാ പെരുമാറ്റച്ചട്ടം

തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടംവോട്ടെടുപ്പ് ദിവസം1. വോട്ടര്‍മാര്‍ നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം. 2. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തുക

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തുകഎം രാമകൃഷ്ണൻ വൈദ്യർ ഭരണഘടനയുടെ 103 ആം ഭേദഗതി തെറ്റായി വ്യാഖ്യാനിച്ചു മുന്നോക്ക ജാതിക്കാർക്ക് 10% സംവരണം വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളിൽ നൽകാൻ ...

മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.

കൊ​ല്ല​ങ്കോ​ട്: കാട്ടാനകൾ​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ

കൊ​ല്ല​ങ്കോ​ട്: കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ​തോ​ടെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​യി നാ​ട്ടു​കാ​ർ. മു​ത​ല​മ​ട ചു​ള്ളി​യാ​ർ ഡാ​മി​ന​ടു​ത്ത മേ​ച്ചി​റ​യി​ൽ ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യി​ൽ ആ​ന​ക​ളെ​ത്തി​യ​ത്. ര​ണ്ടു കൊ​മ്പ​നും ഒ​രു​പി​ടി​യും കു​ട്ടി​യും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ പു​ല​ർ​ച്ച ...

ഹഷീഷ് ഓയിൽ : യുവാവ് പിടിയിൽ

ഹഷീഷ് ഓയിൽ : യുവാവ് പിടിയിൽ

ഹഷീഷ് ഓയിൽ യുവാവ് പിടിയിൽ പാ​ല​ക്കാ​ട്: അ​മ്പ​ത്​ കു​പ്പി ഹ​ഷീ​ഷ്​ ഒാ​യി​ലു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. തൃ​ക്ക​ടീ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ അ​ലി​യാ​ണ്​ (33) ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും പാ​ല​ക്കാ​ട് ...

സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ്

സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ്

കോങ്ങാട് ∙ വീണു കിട്ടിയ 3 പവൻ സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) നേരിന്റെ മാതൃകയായി. ഇന്നലെ വൈകിട്ട് ...

മുക്കുപണ്ടം  തട്ടിപ്പ്; 3 പേർ പിടിയിൽ 

മുക്കുപണ്ടം തട്ടിപ്പ്; 3 പേർ പിടിയിൽ 

മണ്ണാർക്കാട്∙ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിൽ 3 പേർ പിടിയിൽ. കാഞ്ഞിരപ്പുഴ സ്വദേശികളായ തോട്ടത്തിൽ ദിനൂപ് ...

Page 513 of 591 1 512 513 514 591

Recent News