Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കനാൽ വീണ്ടെടുത്തു 500 ഏക്കറിൽ കൃഷിക്ക്‌ ജീവൻ 

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണുമൂടി നശിച്ച മീങ്കര കനാൽ സർക്കാർ വകുപ്പുകളുടെ ഇടപെടലിൽ വീണ്ടെടുത്തതോടെ പെരുവെമ്പ്‌ പഞ്ചായത്തിലെ 500 ഏക്കറോളം നെൽപ്പാടങ്ങളിൽ വെള്ളമെത്തി‌. ജലസേചനം കാര്യക്ഷമമല്ലാത്തതിനാൽ ഉണക്കഭീഷണി നേരിട്ട അത്തിയമ്പാടം, പനംകുറ്റി – -1, പനംകുറ്റി – -2 വാഴക്കോട്, വേമ്പത്ത് പാടശേഖരങ്ങളിലെ കൃഷിയിടങ്ങളിലാണ്‌ കനാൽ വീണ്ടെടുപ്പിലൂടെ ജലമെത്തിച്ചത്‌‌. ജലവിഭവവകുപ്പ്‌, കൃഷി വകുപ്പ്‌, പെരുവെമ്പ്‌ പഞ്ചായത്ത്‌, പാടശേഖരസമിതികൾ, ഹരിതകേരളം മിഷൻ എന്നിവ കൈകോർത്താണ്‌ ജനകീയപ്രശ്‌നത്തിന്‌ പരിഹാരം കണ്ടത്‌.
മീങ്കരയിൽനിന്നുള്ള വെള്ളമാണ്‌ ഈ മേഖലയിലെ നെൽകൃഷിക്ക്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌.  പിന്നീട്‌ മണ്ണും കുറ്റിച്ചെടികളും നിറഞ്ഞ്‌ കനാൽ നശിച്ചു. ഇതോടെ, വെള്ളം പുതുനഗരത്ത് വെച്ച്‌ തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ പെരുവെമ്പിലെ കർഷകർ പ്രതിസന്ധിയിലായി. ചിറ്റൂർ പുഴ കനാലിൽനിന്നുമുള്ള വെള്ളം മാത്രമായി ആശ്രയം. പല പാടശേഖരങ്ങളിലേക്കും ചിറ്റൂർ പുഴ കനാലിൽനിന്നും വെള്ളമെത്തിക്കാൻ സൗകര്യമില്ല. ചെറിയ ചാലുകളിലൂടെയാണ്‌ പലരും വെള്ളമെത്തിച്ചത്‌. 
ഇതിലൂടെ പരിമിതമായേ ലഭിക്കൂ. വെള്ളം തടഞ്ഞ്‌ കൃഷിയിടങ്ങളിലേക്ക്‌ തിരിച്ചുവിടുന്നത്‌ കർഷകർക്കിടയിൽ തർക്കത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ്‌ പെരുവെമ്പ്‌ പഞ്ചായത്തും കൃഷി ഭവനുംചേർന്ന്‌ കനാൽ വീണ്ടെടുപ്പിന്‌ മുൻകൈ എടുത്തത്‌.

Previous Post

പൊലീസിനെതിരെ ലൈവ് വീഡിയോ: ശിവസേനാ നേതാവ് അറസ്റ്റിൽ 

Next Post

ലക്കിടി ഗേറ്റ് അടച്ചിടും..

Palakkad News

Palakkad News

Next Post
മംഗലം പാലത്തിൽ ഗതാഗത നിരോധനം

ലക്കിടി ഗേറ്റ് അടച്ചിടും..

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News