Sunday, August 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

Palakkad News by Palakkad News
6 years ago
in PALAKKAD
0
പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികൾ

പാലക്കാട്: മത്സരിക്കുന്ന 16 ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേയും വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ പ്രചരണം സജീവമാക്കി.പ്രാദേശിക വിഷയങ്ങൾക്കൊപ്പം രാഷ്ട്രീയ വിഷയങ്ങൾ കൂടി ഉയർത്തിക്കാട്ടിയാണ് വോട്ടഭ്യർത്ഥന നടത്തുന്നത്.വാർഡുകളിലെ സ്ഥാനാർത്ഥികൾക്കൊപ്പം വോട്ടഭ്യർത്ഥനയുമായി വെൽഫെയർ പാർട്ടി ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളും താഴെ തട്ടിൽ എത്തുന്നുണ്ട്. വോട്ടർമാരെ നേരിൽ കാണൽ, ചുമരെഴുത്ത്, ബോർഡുകൾ സ്ഥാപിക്കൽ, പോസ്റ്ററുകൾ പതിക്കൽ, വാഹന പ്രചരണം, നോട്ടീസ് വിതരണം, തെരഞ്ഞെടുപ്പ് പ്രകടന പത്രികയിറക്കൽ അടക്കമുള്ള പ്രചരണ മാർഗങ്ങൾ ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളും പിന്തുടരുന്നുണ്ട്. കോട്ടായി, ചാലിശേരി, ആലത്തൂർ, ചളവറ, പറളി, കടമ്പഴിപ്പുറം,തെങ്കര, തരൂർ, പെരുമടിയൂർ, തിരുവേഗപ്പുറ ,കൊടുവായൂർ, പുതുപ്പരിയാരം, കോങ്ങാട്, ലെക്കിടി, അലനല്ലൂർ,നാഗലശേരി തുടങ്ങിയ ഡിവിഷനുകളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുള്ളത്.സംവരണ സീറ്റുകൾക്കു പുറമെ ജനറൽ സീറ്റുകളിലും വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് സീറ്റ് നൽകിയിട്ടുണ്ടെന്നും ഡിവിഷനുകളിൽ കഴിഞ്ഞ വർഷത്തേക്കാളും മുന്നേറ്റം നടത്തുമെന്നും വെൽഫെയർ പാർട്ടി ആക്ടിങ് പ്രസിഡൻ്റ് പി.മോഹൻദാസ് പറഞ്ഞു.

Previous Post

ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ചൊവ്വാഴ്ച്ച കര്‍ഷകസംഘടനകളുടെ ഹര്‍ത്താല്‍

Palakkad News

Palakkad News

Next Post
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

ചൊവ്വാഴ്ച്ച കര്‍ഷകസംഘടനകളുടെ ഹര്‍ത്താല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News