Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

444 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 4) 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 234 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 201 പേർ, ആറ് ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആറ് പേർ എന്നിവർ ഉൾപ്പെടും. 444 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ-30 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ – 24 പേർ

ഒറ്റപ്പാലം സ്വദേശികൾ – 22 പേർ

കാവശ്ശേരി, കൊല്ലങ്കോട് സ്വദേശികൾ – 18 പേർ വീതം

പെരുവമ്പ് സ്വദേശികൾ – 14 പേർ

അമ്പലപ്പാറ, കുത്തന്നൂർ, പറളി സ്വദേശികൾ- 13 പേർ വീതം

അലനല്ലൂർ, കാരാകുറുശ്ശി, കേരളശ്ശേരി, പട്ടാമ്പി, പുതുപ്പരിയാരം സ്വദേശികൾ 12 പേർ വീതം.

കണ്ണമ്പ്ര, വണ്ടാഴി സ്വദേശികൾ- 11 പേർ വീതം

തച്ചമ്പാറ, വടക്കഞ്ചേരി സ്വദേശികൾ – 10 പേർ വീതം

മണ്ണാർക്കാട്, കൊടുമ്പ്, മങ്കര സ്വദേശികൾ – 9 പേർ വീതം

ഷൊർണൂർ, തൃത്താല സ്വദേശികൾ – 8 പേർ വീതം

കുഴൽമന്ദം, പരുതൂർ, പെരുമാട്ടി, വല്ലപ്പുഴ സ്വദേശികൾ – 7 പേർ വീതം

അയിലൂർ, കോങ്ങാട്, പുതുശ്ശേരി സ്വദേശികൾ – 6 പേർ വീതം

അകത്തെതറ, എരിമയൂർ, കുലുക്കല്ലൂർ, നെല്ലായ സ്വദേശികൾ – 5 പേർ വീതം

കപ്പൂർ, കോട്ടോപ്പാടം, മുതലമട സ്വദേശികൾ – 4 പേർ വീതം

ആലത്തൂർ, കണ്ണാടി, കരിമ്പ, ഓങ്ങല്ലൂർ, തെങ്കര സ്വദേശികൾ – 3 പേർ വീതം

അഗളി, അനങ്ങനടി, ചിറ്റൂർ തത്തമംഗലം നഗരസഭ, കടമ്പഴിപ്പുറം, കൊടുവായൂർ, കൊപ്പം, കോട്ടായി, കുമരംപുത്തൂർ, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ – 2 പേർ വീതം

ആനക്കര, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കരിമ്പുഴ, കൊഴിഞ്ഞാമ്പാറ, ലക്കിടി പേരൂർ, മണ്ണൂർ, മരുതറോഡ്, മാത്തൂർ, മുണ്ടൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, പട്ടഞ്ചേരി, പിരായിരി, പൊൽപ്പുള്ളി, പുതൂർ, പുതുക്കോട്, തച്ചനാട്ടുകര വടകരപ്പതി, വടവന്നൂർ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4630 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ലകളിലും രണ്ട് പേർ കൊല്ലം, മൂന്ന് പേർ തിരുവനന്തപുരം, എട്ട് പേർ കോഴിക്കോട്, 25 പേർ തൃശ്ശൂർ, 39 പേർ എറണാകുളം, 96 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

പോളിംഗ് ബൂത്തില്‍ ഇത്തവണ അഞ്ച് ഉദ്യോഗസ്ഥര്‍

Next Post

പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

Palakkad News

Palakkad News

Next Post
പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പ്രചരണം സജീവമാക്കി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News