Monday, August 3, 2026
പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

ജി​ല്ല​യി​ൽ പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം 83.84 %

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ആ​ദ്യ ദി​നം 83.84 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ന​ട​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.അ​ഞ്ചു വ​യ​സ്‌​സി​നു താ​ഴെ​യു​ള്ള 177297 ...

മികച്ച ഡിസിസി ക്കും പ്രസിഡൻറിനും ഉള്ള Best Performance Award  DCC പ്രസിഡൻറ് VK ശ്രീകണ്ഠൻ MP സ്വീകരിക്കുന്നു

മികച്ച ഡിസിസി ക്കും പ്രസിഡൻറിനും ഉള്ള Best Performance Award DCC പ്രസിഡൻറ് VK ശ്രീകണ്ഠൻ MP സ്വീകരിക്കുന്നു

പാലക്കാട് മുതൽ കാസർഗോഡു വരെയുള്ള ഉത്തര കേരളത്തിലെ ജില്ലകളിൽ AICC എർപ്പെടുത്തിയ മികച്ച ഡിസിസി ക്കും പ്രസിഡൻറിനും ഉള്ള Best Performance Award AICC ജനറൽ സെക്രട്ടറി ...

എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം

എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം

പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം അകത്തേതറജി.യു.പി സ്കൂളിൽ  യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനംചെയ്യുന്നു. പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം ...

റെഡ് ക്രോസ്ജെആർസികൗൺസിലർ സംസ്ഥാനപുരസ്ക്കാരം നൂർ മുഹമ്മദിന്

റെഡ് ക്രോസ്ജെആർസികൗൺസിലർ സംസ്ഥാനപുരസ്ക്കാരം നൂർ മുഹമ്മദിന്

ഇന്ത്യൻ റെഡ് ക്രോസ്ജെആർസികൗൺസിലർ സംസ്ഥാനപുരസ്ക്കാരം നൂർ മുഹമ്മദിന്പാലക്കാട്:സംസ്ഥാനത്തെ ഏറ്റവും മികച്ച ജെ ആർ സി യൂണിറ്റ് കൗൺസിലർക്കുള്ള ഇന്ത്യൻ റെഡ് ക്രോസ്അവാർഡ് മുണ്ടൂർ സ്വദേശിയുംമണ്ണാർക്കാട് കെടിഎം ഹൈസ്‌കൂൾജെ ആർ സി കൗൺസിലറും,അവിടുത്തെചിത്രകലാ ...

മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി

മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി

തിരുനാളിന് കൊടിയേറി.മലമ്പുഴ: മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യനോ സിൻ്റെ തിരുനാളിന് കൊടിയേറി.ഞായർ രാവിലെ 6.45 ന് വികാരി ഫാ.ജോൺ ജോസഫ് ആളൂരിൻ്റമുഖ്യകാർമ്മീകത്തത്തിൽ കൊടിയേറ്റം, തുടർന്ന് ...

വാർഷീകം ആഘോഷിച്ചു

വാർഷീകം ആഘോഷിച്ചു

വാർഷീകം.ആഘോഷിച്ചു.മലമ്പുഴ: മലമ്പുഴ റെസിഡൻസ് അസോസിയേഷൻ്റെ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡൻ്റ് വിനോ പോൾ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ...

കേന്ദ്ര  വിദ്യാഭ്യാസനയം  തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

കേന്ദ്ര വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസനയം –-2020 തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ(കെഎസ്‌ടിഎ)ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.  പ്രതിലോമകരവും നവലിബറൽ അജണ്ടകൾ ഉൾക്കൊള്ളുന്നതുമായ നയം പൂർണമായും ...

വടക്കഞ്ചേരി മേൽപ്പാലം: ടാറിങ് തുടങ്ങി

വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ.

വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അവസാനവട്ട ടാറിങ്‌, ഡിവൈഡർ നിർമാണം, അഴുക്കുചാൽ നിർമാണം എന്നിവ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയായാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ...

പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ  ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 31) രാവിലെ എട്ടിന് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ബിനുമോള്‍ നിര്‍വഹിക്കും. ...

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റുഅഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി എന്‍.എം. മെഹ്റലി ചുമതലയേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. മലപ്പുറം ജില്ല എ.ഡി.എം ആയും ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ ...

അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ  അനുമോദിച്ചു

അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പവിഭാഗത്തില്‍ നിന്നും പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍  അനുമോദിച്ചു. ഐ.ടി.ഡി.പിയും ...

ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

ന ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അനിൽ ബാലൻനയിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ഉദ്ഘാടനം കെ പി സി സി സി നിർവാഹകസമിതി അംഗം ...

നെല്ലറയുടെ വികസനം- വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി

നെല്ലറയുടെ വികസനം- വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി

'5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം'- പി.ആര്‍.ഡിയുടെ വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ...

എൻ.എസ് എസ് കല്ലേപ്പുള്ളി മേഖലാ സമ്മേളനം അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു

എൻ.എസ് എസ് കല്ലേപ്പുള്ളി മേഖലാ സമ്മേളനം അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ കല്ലേപ്പുള്ളി മേഖലാ സമ്മേളനംനെയ്തരം പുള്ളി എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ യൂണിയൻ പ്രസിഡൻ്റ്അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ കല്ലേപ്പുള്ളി ...

ഗാന്ധി സ്മൃതി പദയാത്ര വി കെ  ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

ഗാന്ധി സ്മൃതി പദയാത്ര വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

ഗാന്ധി സ്മിർത്തി പദയാത്ര ഡിസിസി പ്രസിഡണ്ട്‌ വി കെ  ശ്രീകണ്ഠൻ ഉദ്ഘാടനം, നിർവഹിച്ചു ചടങ്ങിൽ കുപ്പാലൻ സ്വാഗതവും പറഞ്ഞു mla shafi parambilഎന്നിവർ സംസാരിച്ചു ഹക്കീം കൽമണ്ഡപം  ...

കര്‍ഷകർക്ക് പിന്തുണ: സംയുക്ത കര്‍ഷകസമിതി നിരാഹാര സത്യഗ്രഹം തുടങ്ങി

കര്‍ഷകർക്ക് പിന്തുണ: സംയുക്ത കര്‍ഷകസമിതി നിരാഹാര സത്യഗ്രഹം തുടങ്ങി

പാലക്കാട്: ന്യൂഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി സംയുക്ത കര്‍ഷകസമിതി ഭാരവാഹികളും പ്രവര്‍ത്തകരും ഇന്ന് നിരാഹാര സത്യഗ്രഹം തുടങ്ങി.കര്‍ഷക ദ്രോഹബില്ലുകള്‍ പിന്‍വലിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും, സമരവേദിയില്‍ മരണമടഞ്ഞ കര്‍ഷകരുടെ ...

Page 514 of 647 1 513 514 515 647
  • Trending
  • Comments
  • Latest

Recent News