Saturday, January 25, 2025
സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

പാ​ല​ക്കാ​ട്​: ദേ​ശീ​യ സി​വി​ൽ ഡി​ഫ​ൻ​സ് ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച ജി​ല്ല​യി​ലെ ഏ​ഴു സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​മാ​യി 60 സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​ർ സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ വി​വി​ധ​ത​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നാ​മ​ത്തെ ...

പറളി പലത്തിന്റെ   കൈ​വ​രി നി​ർ​മാ​ണം: അ​പാ​കതക്കെ​തി​രെ​ പ്ര​തി​ഷേ​ധം

പറളി പലത്തിന്റെ കൈ​വ​രി നി​ർ​മാ​ണം: അ​പാ​കതക്കെ​തി​രെ​ പ്ര​തി​ഷേ​ധം

കൈ​വ​രി പു​ന​ർ​നി​ർ​മാ​ണം: കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം പ​റ​ളി: സം​സ്ഥാ​ന​പാ​ത​യി​ൽ പ​റ​ളി പു​ഴ പാ​ല​ത്തി​െൻറ ത​ക​ർ​ന്ന കൈ​വ​രി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ക്ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. കൈ​വ​രി നി​ർ​മി​ക്കു​ന്ന​തി​ൽ വ​ള​രെ ...

ഭാഗ്യമിത്ര ഒരു കോടി ഒലവക്കോടിന് 

ഭാഗ്യമിത്ര ഒരു കോടി ഒലവക്കോടിന് 

  പാലക്കാട്സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ലോട്ടറി ഭാ​ഗ്യമിത്രയുടെ ആദ്യ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം പാലക്കാട്ടും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി പാലക്കാട് ന്യൂസ്റ്റാർ ലോട്ടറി ...

സ്ഥാനാർഥിയാണ്, അനൗൺസറും 

സ്ഥാനാർഥിയാണ്, അനൗൺസറും 

സ്വതന്ത്ര സ്ഥാനാർഥിയായ നാസർ തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ്‌ നടത്തുന്നുമണ്ണാർക്കാട്: നഗരസഭയിലെ ചന്തപ്പടി 23-ാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി റെയിൻബോ നാസർ അനൗൺസ്‌മെന്റ് ചെയ്തുപോകുന്നതുകണ്ടാൽ ആരുമൊന്ന്‌ നോക്കിപ്പോകും. നാസറിനുവേണ്ടിത്തന്നെയാണ് ...

കിഫ്‌ബി : ‌യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ 

കിഫ്‌ബി : ‌യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ 

കിഫ്‌ബി : ‌യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ പാലക്കാട്‌കിഫ്‌ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി അഭിപ്രായത്തിൽ  യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ ...

ഐഎസ്എൽ ഗോവയിൽ, ആവേശം അലനല്ലൂരിൽ

ഐഎസ്എൽ ഗോവയിൽ, ആവേശം അലനല്ലൂരിൽ

ഐഎസ്എൽ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി വി.പി.സുഹൈർ അലനല്ലൂർ∙ ഇന്ത്യൻ ടീമിലേക്കൊരു ബർത്ത് തേടി ഐഎസ്എൽ ടീമിലെത്തിയ വി.പി.സുഹൈർ തന്റെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി. നോർത്ത് ഈസ്റ്റ് ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ തെരഞ്ഞെടുപ്പിന്‌ വൻ സുരക്ഷ

മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ 102 തെരഞ്ഞെടുപ്പിന്‌ പഴുതടച്ച സുരക്ഷ  പാലക്കാട്തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ പൊലീസ്. സ്റ്റേഷനുകളിലെയും കല്ലേക്കാട് എആർ ക്യാമ്പ്, മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ, ...

വാർഡിൽ നിറഞ്ഞ് കവിഞ്ഞ് പ്രചരണ രംഗത്ത് മുന്നേറി ഷറീന ജലീൽ

വാർഡിൽ നിറഞ്ഞ് കവിഞ്ഞ് പ്രചരണ രംഗത്ത് മുന്നേറി ഷറീന ജലീൽ

വാർഡിൽ നിറഞ്ഞ് കവിഞ്ഞ് പ്രചരണ രംഗത്ത് മുന്നേറി ഷറീന ജലീൽ പാലക്കാട്: പിരിയാരി പഞ്ചായത്ത് നാലാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന ജലീൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നേറുകയാണ്.കഴിഞ്ഞ ...

ഇന്ന് 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 397 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 6) 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ ...

മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ മന്ത്രിയുമായി അടുത്തിടപഴകിയവർ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ജില്ലയിൽ ഇന്നും നാളെയുമായി ഇ.വി.എം കമ്മീഷനിംഗ് പൂർത്തിയാകും

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇന്നും നാളെയുമായി ഇ.വി.എം കമ്മീഷനിംഗ് പൂർത്തിയാകും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് ...

ജോസ് ചാലക്കലിനെ ആദരിച്ചു.

ജോസ് ചാലക്കലിനെ ആദരിച്ചു.

ജോസ് ചാലക്കലിനെ ആദരിച്ചു. പാലക്കാട്: പത്രപ്രവർത്തന രംഗത്ത് നാൽപതു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോസ് ചാലക്കലിനെ ഓൾ ഇന്ത്യ വീരശൈവ സഭ ആദരിച്ചു.ആണ്ടിമഠം പാഞ്ചാലിയമ്മൻ ഓഡിറ്റോറിയത്തിൽ നടന്ന ഓൾ ...

ജമാഅത്തിനെ കൂട്ടുന്നവർക്ക്‌ ആർഎസ്‌എസിനെ എതിർക്കാനാകുമോ: എ കെ ബാലൻ 

ജമാഅത്തിനെ കൂട്ടുന്നവർക്ക്‌ ആർഎസ്‌എസിനെ എതിർക്കാനാകുമോ: എ കെ ബാലൻ 

വടക്കഞ്ചേരിമതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയ കോൺഗ്രസിന്‌ എങ്ങനെയാണ്‌ അതേ നിലപാടുള്ള ആർഎസ്‌എസിനെ എതിർക്കാൻ കഴിയുകയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

അട്ടപ്പാടി കരാർ നിയമവിരുദ്ധമെന്ന് ഡി.എഫ്.ഒ

അട്ടപ്പാടി കരാർ നിയമവിരുദ്ധമെന്ന് ഡി.എഫ്.ഒ കരാർ റദ്ദാക്കണമെന്ന് സൊസൈറ്റി സെക്രട്ടറിക്കും കലക്ടർക്കും കത്ത് നൽകി പാലക്കാട്. അട്ടപ്പാടിയിൽ ആദിവാസികളുടെ പുന:രധിവാസത്തിന് അനുവദിച്ച 2730 ഏക്കർ നിക്ഷിപ്ത വനഭൂമി ...

മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ സീ​റ്റ് ഒ​ഴി​വ്

മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ സീ​റ്റ് ഒ​ഴി​വ്

സീ​റ്റ് ഒ​ഴി​വ് മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ താ​ഴെ​പ്പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ല​സ് വ​ണ്‍ ഹ്യൂ​മാ​നി​റ്റീ​സ് പ്ല​സ് വ​ണ്‍ ...

Page 511 of 591 1 510 511 512 591

Recent News