Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സ്ഥാനാർഥിയാണ്, അനൗൺസറും 

Palakkad News by Palakkad News
6 years ago
in MANNARKKAD
0
സ്ഥാനാർഥിയാണ്, അനൗൺസറും 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വതന്ത്ര സ്ഥാനാർഥിയായ നാസർ തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ്‌ നടത്തുന്നു
മണ്ണാർക്കാട്: നഗരസഭയിലെ ചന്തപ്പടി 23-ാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി റെയിൻബോ നാസർ അനൗൺസ്‌മെന്റ് ചെയ്തുപോകുന്നതുകണ്ടാൽ ആരുമൊന്ന്‌ നോക്കിപ്പോകും.

നാസറിനുവേണ്ടിത്തന്നെയാണ് അനൗൺസ്‌മെന്റ്. കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറാന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും നഗരത്തിലെ ഹോട്ടലുടമയുമായ നാസറിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കപ്പും സോസറുമാണ്.

ഈ അടയാളത്തിൽ വോട്ടുചെയ്ത് തന്നെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നാസർ പ്രചാരണരംഗത്ത്‌ സജീവമായിരിക്കുന്നത്. വാർഡിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പുനൽകിയാണ്‌ നാസർ വാർഡിലൂടെ വോട്ടർമാർക്കിടയിലൂടെ പ്രയാണം തുടരുന്നത്.

Previous Post

കിഫ്‌ബി : ‌യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ 

Next Post

ഭാഗ്യമിത്ര ഒരു കോടി ഒലവക്കോടിന് 

Palakkad News

Palakkad News

Next Post
ഭാഗ്യമിത്ര ഒരു കോടി ഒലവക്കോടിന് 

ഭാഗ്യമിത്ര ഒരു കോടി ഒലവക്കോടിന് 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News