Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കിഫ്‌ബി : ‌യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ 

Palakkad News by Palakkad News
6 years ago
in PALAKKAD, Uncategorized
0
കിഫ്‌ബി : ‌യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കിഫ്‌ബി : ‌യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം: എ കെ ബാലൻ

പാലക്കാട്‌
കിഫ്‌ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി അഭിപ്രായത്തിൽ  യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ കിഫ്‌ബി ഇല്ലാതാക്കുമെന്നാണ്‌ അവരുടെ ഉള്ളിലിരുപ്പ്‌. പിണറായി വിജയൻ സർക്കാർ 58,000 കോടിയുടെ വികസന പദ്ധതികളാണ്‌ നവകേരള സൃഷ്ടിക്കായി കിഫ്‌ബി വഴി നടപ്പാക്കിയത്‌. കിഫ്‌ബി ഭരണഘടനാ വിരുദ്ധമെന്ന്‌ സിഎജി പറഞ്ഞപ്പോൾ യുഡിഎഫും ബിജെപിയും അനുകൂലിച്ചു. കേരളത്തിലെ വികസനം സ്‌തംഭിപ്പിക്കുന്ന സിഎജി സമീപനത്തോട്‌ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.
പാലക്കാട്‌ നഗരസഭയിൽ സാംസ്‌കാരിക സമുച്ചയം‌ മാത്രമല്ല, മ്യൂസിയവും നഗരസഭയിലെ ബിജെപി ഭരണസമിതി അട്ടിമറിച്ചു. സാംസ്‌കാരിക സമുച്ചയത്തിന്‌ സ്ഥലം അനുവദിച്ചില്ല എന്ന്‌ മാത്രമല്ല, തീരുമാനമെടുക്കുന്നതിലും കാലതാമസമുണ്ടാക്കിയെന്നും പാലക്കാട്ടെ കുടുംബയോഗത്തിൽ എ കെ ബാലൻ പറഞ്ഞു.  
മുസ്ലിംലീഗ് യുഡിഎഫിനും ജമാഅത്തെ ഇസ്ലാമിക്കുമിടയിൽ മധ്യസ്ഥരാകുന്നത് ലീഗ്-, കോൺഗ്രസ് അണികളിൽ അമർഷമുണ്ടാക്കുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി എൽഡിഎഫ് സർക്കാർ നടപ്പാക്കി. കള്ളപ്രചാരണങ്ങളെ പടിക്കുപുറത്ത് നിർത്താൻ വികസന പ്രവർത്തനങ്ങൾക്കായെന്നും എ കെ ബാലൻ പറഞ്ഞു. 
സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം എസ് സ്കറിയ അധ്യക്ഷനായി. എൽഡിഎഫ് മുനിസിപ്പൽ കൺവീനർ ടി കെ നൗഷാദ് സ്വാഗതം പറഞ്ഞു.

Previous Post

ഐഎസ്എൽ ഗോവയിൽ, ആവേശം അലനല്ലൂരിൽ

Next Post

സ്ഥാനാർഥിയാണ്, അനൗൺസറും 

Palakkad News

Palakkad News

Next Post
സ്ഥാനാർഥിയാണ്, അനൗൺസറും 

സ്ഥാനാർഥിയാണ്, അനൗൺസറും 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News