Sunday, January 26, 2025
​മംഗ​ലംഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി: പൈ​പ്പു​ക​ൾ എ​ത്തി​

​മംഗ​ലംഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി: പൈ​പ്പു​ക​ൾ എ​ത്തി​

പാലക്കാട്.മം​ഗ​ലം ഡാം: ​നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന മം​ഗ​ലം ഡാം ​ഉ​റ​വി​ട​മാ​ക്കി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ഡാ​മി​ലെ പ്ര​ധാ​ന ടാ​ങ്കി​ൽ​നി​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക് ...

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

കനാൽവെള്ളം കിട്ടിയില്ല : വല്ലപ്പുഴയിലെ നെൽക്കൃഷിക്ക് ഉണക്കുഭീഷണി

പട്ടാമ്പി: വല്ലപ്പുഴയിലെ കുറുവട്ടൂർ, വെള്ളപോക്ക് പാടശേഖരങ്ങളിലെ നൂറേക്കർ രണ്ടാംവിള നെൽക്കൃഷി ഉണക്കുഭീഷണിയിലാണ്. രണ്ടാംവിള രക്ഷപ്പെടുത്താൻ ആശ്രയമായ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളം നേരത്തെ കനാൽ വഴി തുറന്നുവിട്ടെങ്കിലും തെക്കുംപുറത്ത് ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

പാലക്കാട്‌ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദിന്റെ ഭാ​ഗമായി ജില്ലയിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് മാർച്ച് നടത്തിയാണ് അഖിലേന്ത്യാ ...

കേന്ദ്ര എജൻസിയെ ഉപയോഗിച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: എ കെ ബാലൻ

കേന്ദ്ര എജൻസിയെ ഉപയോഗിച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: എ കെ ബാലൻ

ഒറ്റപ്പാലംകേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന എൽഡിഎഫ് സൗഹൃദ സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

എലപ്പുള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

പാലക്കാട് എലപ്പുള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍ പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. എലപ്പുള്ളി മടച്ചിപ്പാടം മുന്‍ ...

സായുധസേന പതാക ദിനാചരണം നടത്തി

സായുധസേന പതാക ദിനാചരണം നടത്തി

സായുധസേന പതാക ദിനാചരണം നടത്തി ജില്ലാതല സായുധ സേന പതാകദിനാചരണം നടത്തി. രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

ഇ.വി.എം കമ്മീഷനിങ്ങ് പൂര്‍ത്തിയായി

ഇ.വി.എം കമ്മീഷനിങ്ങ് പൂര്‍ത്തിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന ഇ.വി. എമ്മുകളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. വോട്ടിങ്ങിനായി സജ്ജമാക്കിയ ഇ.വി. എമ്മുകള്‍ ബ്ലോക്കുതല സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. വോട്ടിങ്ങിന് ...

ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം

ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം

ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം: പോപുലർ ഫ്രണ്ട് പാലക്കാട്: നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ട ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആർ‌എസ്‌എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നതെന്ന് പോപുലർ ...

പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു

പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു

പുതുനഗരം: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ ഹക്കീമിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പൗര പ്രമുഖൻ കാജാ ഹുസൈന് പത്രിക ...

ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 323 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 7) 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

പരസ്യ പ്രചാരണത്തിന് നാളെ സമാപനം

പാലക്കാട് 07/12/2020 പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനംതദ്ദേശ തിരഞ്ഞെടുപ്പിന്റെ  ഭാഗമായുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണത്തിന് ഇന്ന്( ഡിസംബര്‍ 8) വൈകീട്ട് ആറിന് സമാപനമാകും.  പോളിംഗ് അവസാനിക്കുന്നതിനു 48 ...

നഗരസഭയിലെ  പൈപ്പ്സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

നഗരസഭയിലെ പൈപ്പ്സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

പൈപ്പ് സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം;റോഡ് പൂർവസ്ഥിതിയിലാക്കണം - മനുഷ്യാവകാശ കമ്മീഷൻ പാലക്കാട്:  നഗരസഭാ പരിധിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന പണി ഉടൻ പൂർത്തിയാക്കി റോഡുകൾ നികുതിദായകരുടെ സുരക്ഷിത ഉപയോഗത്തിലേക്കായി ...

പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്

പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്

പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്പാലക്കാട്: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 32മത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രേംനസീര്‍ സുഹൃദ് സമിതി ഏര്‍പ്പെടുത്തിയ യുവ കലാപ്രതിഭാ പുരസ്‌ക്കാരം ശ്രീജിത്ത് മാരിയലിന്. ...

ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം

ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം

"ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം"നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളും, ആദിവാസികളും, അന്യസംസ്ഥാന തൊഴിലാളികളും, വിനോദസഞ്ചാരികളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കൈകാട്ടിയിൽ സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെ ആണ്. എന്നാൽ കോവിഡ് ...

വോട്ടിങ്ങ് യന്ത്രത്തിൽ ചിഹ്നങ്ങൾ ചേർക്കൽ പുരാേഗമിക്കുന്നു.

വോട്ടിങ്ങ് യന്ത്രത്തിൽ ചിഹ്നങ്ങൾ ചേർക്കൽ പുരാേഗമിക്കുന്നു.

പാലക്കാട് നഗരസഭയിൽ മത്സരിക്കുന്ന 52 വാർ ഡുകളിലെസ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ വോട്ടിങ്ങ് യന്ത്രത്തിൽ ചേർക്കുന്നു. റിട്ടേണിങ്ങ് ഓഫീസർ, അസിസ്റ്റൻ്റുമാർ, സ്ഥാനാർത്ഥികൾ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ നഗരസഭ കൗൺസിൽ ഹാളിലാണ് വോട്ടിങ്ങ് ...

പറളിയിൽ യുവമോർച്ചാ  പ്രവർത്തകർ സിപിഐ എമ്മിലേക്ക്

പറളിയിൽ യുവമോർച്ചാ പ്രവർത്തകർ സിപിഐ എമ്മിലേക്ക്

പാലക്കാട്പറളിയിൽ യുവമോർച്ചാ നേതാവുൾപ്പെടെ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ചെങ്കൊടിത്തണലിലേക്ക്. നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച പഞ്ചായത്ത് ട്രഷററും ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ഷിനോജ്‌, അരവിന്ദാക്ഷൻ, സുജിത്‌ ...

Page 510 of 591 1 509 510 511 591

Recent News