Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ കേസ് :സിബിഐ യുടെ കോലത്തിൽ ചെരിപ്പൂരി അടിച്ചു നാഷണൽ ജനതാദൾ വനിതാ പ്രവർത്തകർ.

Palakkad News by Palakkad News
1 year ago
in PALAKKAD
0
വാളയാർ കേസ് :സിബിഐ യുടെ കോലത്തിൽ ചെരിപ്പൂരി അടിച്ചു നാഷണൽ ജനതാദൾ വനിതാ പ്രവർത്തകർ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

CBI റിപ്പോർട്ട് തള്ളി നാഷണൽ ജനതാദൾ, സിബിഐ യുടെ കോലത്തിൽ ചെരിപ്പൂരി അടിച്ചു വനിതാ പ്രവർത്തകർ.

വാളയാർ പെൺകുട്ടികളുടെ ദാരുണ മരണം കഴിഞ്ഞ് 7 കൊല്ലമായിരിക്കുന്നു. ഇപ്പോഴും, ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് ഭരണകൂടം ചർച്ചചെയ്യുന്നത്. പ്രതികളെ കണ്ടെത്തിയിട്ടില്ല, ശിക്ഷിച്ചിട്ടില്ല. അന്വേഷണം, CBI യെ ഏൽപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മറിച്ച്, പെൺകുട്ടിയുടെ അച്ഛനേയും അമ്മയേയും പ്രതിയാക്കുന്ന വിചിത്രമായ നടപടിയാണ് CBI യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. വാളയാർ കേസിൽ, കൊല്ലപ്പെട്ട പെൺകുട്ടികളുടെ അച്ഛനെയും, അമ്മയെയും പ്രതി ചേർത്ത CBI നടപടി അപലപനീയവും നിയമവിരുദ്ധവുമാണ്.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, പ്രതികളെ പിടികൂടാനും വിചാരണ ചെയ്യാനു മുള്ള നടപടികളിൽ വീഴ്‌ചവരുത്തിയ CBI, ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനും കേരളത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.

കുറ്റകൃത്യം പോലീസിനെ അറിയിക്കുന്നതിൽ കാലതാമസം വന്നു എന്ന ആരോപണം മാത്ര മാണ് കുട്ടികളുടെ അച്ഛനും അമ്മക്കും എതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. ഏഴുകൊല്ലത്തിലധികമായി നീതിക്കുവേണ്ടി പോരാടുന്ന അച്ഛനും അമ്മക്കും എതിരെ കേസ് എടുത്തിരിക്കുന്നത് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ്.

വാളയാർ പെൺകുട്ടികളുടെ ദാരുണ മരണം കഴിഞ്ഞ് 7 കൊല്ലമായിരിക്കുന്നു. ഇപ്പോഴും, ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് ഭരണകൂടം ചർച്ചചെയ്യുന്നത്. പ്രതികളെ കണ്ടെത്തിയിട്ടില്ല, ശിക്ഷിച്ചിട്ടില്ല. അന്വേഷണം, CBI യെ ഏൽപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മറിച്ച്, പെൺകുട്ടിയുടെ അച്ഛനേയും അമ്മയേയും പ്രതിയാക്കുന്ന വിചിത്രമായ നടപടിയാണ് CBI യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

വാളയാർ കേസിൽ, കൊല്ലപ്പെട്ട പെൺകുട്ടികളുടെ അച്ഛനെയും, അമ്മയെയും പ്രതി ചേർത്ത CBI നടപടി അപലപനീയവും നിയമവിരുദ്ധവുമാണ്.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, പ്രതികളെ പിടികൂടാനും വിചാരണ ചെയ്യാനു മുള്ള നടപടികളിൽ വീഴ്‌ചവരുത്തിയ CBI, ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനും കേരളത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.

കുറ്റകൃത്യം പോലീസിനെ അറിയിക്കുന്നതിൽ കാലതാമസം വന്നു എന്ന ആരോപണം മാത്ര മാണ് കുട്ടികളുടെ അച്ഛനും അമ്മക്കും എതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. ഏഴുകൊല്ലത്തിലധികമായി നീതിക്കുവേണ്ടി പോരാടുന്ന അച്ഛനും അമ്മക്കും എതിരെ കേസ് എടുത്തിരിക്കുന്നത് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ്.

കുട്ടികളുടെ അമ്മ നല്‌കിയ പരാതിയിൽ പോലീസ്, നടപടി സ്വീകരിക്കാതെ അന്വേഷണം പാളിപ്പോയ അവസരത്തിൽ കുട്ടികൾക്കു നീതി ലഭിക്കണം എന്ന മുദ്രാവാക്യവുമായി 17-10-2020 മുതൽ 2-11-2020 വരെ വാളയാറിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്കു നാഷണൽ ജനതാദൾ നടത്തിയ 17 ദിവസം നീണ്ടു നിന്ന കാൽനടജാഥയാണ് വാളയാർ കേസ് വീണ്ടും സജീവമാക്കിയതു എന്നതു മറ ക്കാനാവില്ല. മറ്റൊരു രാഷ്ട്രീയപാർട്ടിയും ഈ വിഷയം ഏറ്റെടുത്തില്ല.

വാളയാർ കേസ് വീഴ്‌ച കൂടാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിയമനടപടികളും പ്രക്ഷോഭ പരിപാടികളുമായി 25.01.2025 നു വാളയാറിൽ നിന്ന് പാലക്കാട് കലക്ടറേറ്റിലേക്കു നീതി യാത്ര നടത്തുകയാണ്. 25.1.2025 രാവിലെ 9 മണിക്ക് വാളയാർ അട്ടപ്പള്ളത്തുവെച്ച് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോൺ ജോൺ നീതിയാത്ര ഉദ്ഘാടനം ചെയ്യുന്നു. 2020 ഒക്ടോബറിൽ, വാളയാറിൽ നിന്ന് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ലോംഗ് മാർച്ച് നയിച്ച, നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സെനിൻ റാഷി നീതിയാത്ര നയിക്കുന്നു

Previous Post

കാട്ടാനയാക്രമണം: വാളയാര്‍ സ്വദേശിക്ക് ചവിട്ടേറ്റു

Next Post

ബിജെപിയില്‍ പൊട്ടിത്തെറി: ആറ് കൗൺസിലർമാർ രാജിക്ക്

Palakkad News

Palakkad News

Next Post
പാര്‍ട്ടി വിപ്പ് ലംഘനം: 3 ബിജെപി പഞ്ചായത്ത് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.

ബിജെപിയില്‍ പൊട്ടിത്തെറി: ആറ് കൗൺസിലർമാർ രാജിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News