Monday, January 27, 2025
പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്

കാഴ്ചപ്പറമ്പിൽ വാഹനാപകടം :ദേശീയപാതയിൽ ഗതാഗത തടസ്സം

ദേശീയപാതയിലെ കാഴ്ചപ്പറമ്പിൽ നിയന്ത്രണംവിട്ട് ഡിവൈഡറിൽ കയറിയ കണ്ടെയ്നർ ലോറിക്ക പിന്നിൽ ചരക്കുലോറിയിടിച്ചു. സംഭവത്തിൽ ചരക്ക് ലോറിയുടെ ഡ്രൈവർക്ക് നിസ്സാരപരിക്കേറ്റു. ബുധനാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് വാളയാർ ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

സ്ത്രീകളെ അധിക്ഷേപിക്കൽ: ലീഗ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

സ്ത്രീകളെ അധിക്ഷേപിക്കൽ: ലീഗ് സ്ഥാനാർത്ഥിക്കെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി       പാലക്കാട് : നഗരസഭയിലെ 32-ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയായ ടി.എ.അബ്ദുൽ അസീസ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ...

ഇന്ന് 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 437 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 9) 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

കോവിഡ് പ്രതിരോധം തീര്‍ത്ത് വോട്ടിംഗ്

കോവിഡ് പ്രതിരോധം തീര്‍ത്ത് വോട്ടിംഗ് കോവിഡ് പ്രതിരോധ മുന്‍കരുതലുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് (ഡിസംബര്‍ 10) വോട്ടിംഗ് നടക്കും. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ കയ്യില്‍ ...

സംസ്കാര സാഹിതി യുടെ ‘മുഖംമൂടി’ അരങ്ങുതകർക്കുമ്പോൾ

സംസ്കാര സാഹിതി യുടെ ‘മുഖംമൂടി’ അരങ്ങുതകർക്കുമ്പോൾ

സംസ്കാര സാഹിതി യുടെ 'മുഖംമൂടി' അരങ്ങുതകർക്കുമ്പോൾ തിരഞ്ഞെടുപ്പുകാലത്ത് സംസ്ഥാന സർക്കാരിൻറെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് സംസ്കാര സാഹിതി ജില്ലാ പ്രവർത്തകർ മുഖംമൂടി എന്ന് ...

വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം ജില്ലയിൽ പൂർത്തിയായി.

വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം ജില്ലയിൽ പൂർത്തിയായി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്നാവശ്യമായ വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം ജില്ലയിൽ പൂർത്തിയായി. ബ്ലോക്ക് അടിസ്ഥനത്തിൽ ലോക്കറിൽ സൂക്ഷിച്ച വോട്ടിങ്ങ് സാമഗ്രികളാണ് പ്രിസൈഡിങ് ഓഫീസർമാരും ഫസ്റ്റ് പോളിങ്ങ് ഓഫീസർമാരും മുഖാന്തിരം ...

വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍- മുന്‍ മന്ത്രി വി.സി. കബീര്‍

വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍- മുന്‍ മന്ത്രി വി.സി. കബീര്‍

വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍- മുന്‍ മന്ത്രി വി.സി. കബീര്‍ പാലക്കാട്: ഇരുപത്തിയഞ്ചുലക്ഷം രൂപ കൈകൂലിയുമായി വന്നവരോട് വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍ എന്നും എന്നെ വിലക്കു ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

പാ​ല​ക്കാ​ട്ട്​ 23,35,345 വോ​ട്ട​ര്‍മാ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും

പാ​ല​ക്കാ​ട്ട്​ 23,35,345 വോ​ട്ട​ര്‍മാ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല ഒ​രു​ങ്ങി. 23,35,345 വോ​ട്ട​ര്‍മാ​രാ​ണ് ഡി​സം​ബ​ര്‍ 10ന് ​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക. ഇ​വ​രി​ല്‍ 11,20,163 ...

വോട്ടുറപ്പിക്കലി​ന്റെ  പകൽ ചൂടിൽ

വോട്ടുറപ്പിക്കലി​ന്റെ പകൽ ചൂടിൽ

https://youtu.be/wXi2YghB6cE വോട്ടുറപ്പിക്കലിന്റെെ  പകൽ ചൂടിൽ ജില്ലയിൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിെൻറ പ​ര​സ്യ പ്ര​ചാ​ര​ണം തീ​ർ​ന്നു. ഇന്ന് ആ​ര​വ​ങ്ങ​ളി​ല്ലാ​തെ ഓ​രോ വോ​ട്ടും ഉ​റ​പ്പി​ക്കാ​നു​ള്ള തീ​വ്ര​ശതീവ്രശ്രമത്തിലാണ് മു​ന്ന​ണി​ക​ൾ. ജ​ന​വി​ധി വോ​ട്ടു​യ​ന്ത്ര​ത്തി​ൽ പ​തി​യു​ന്ന​തി​ന് ...

പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

പാലക്കാട് നഗരസഭ : ചെയർമാനും വൈസ് ചെയർമാനും സ്ത്രീസംവരണം

പാലക്കാട് നഗരസഭ : ചെയർമാനും വൈസ് ചെയർമാനും സ്ത്രീസംവരണം പാലക്കാട് നഗരസഭ ചെയർമാനും വൈസ് ചെയർമാനും വനിതാ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ...

മാസ്ക് ധരിക്കാത്ത 32 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 32 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 8) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ...

പരസ്യ പ്രചരണത്തിൽ നിറഞ്ഞ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പരസ്യ പ്രചരണത്തിൽ നിറഞ്ഞ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പരസ്യ പ്രചരണത്തിൽ നിറഞ്ഞ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ പാലക്കാട്: ഒരു മാസത്തിലേറെയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ പരസ്യ പ്രചരണത്തിൻ്റെ അവസാന ദിനമായ ചൊവ്വാഴ്ച ജില്ലയിലുടനീളം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ ...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

ഗതാഗത നിരോധനം

ഗതാഗത നിരോധനംനാട്ടുകല്‍ - ഭീമനാട് റോഡ് പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള ( കി.മീ. 0/600 മുതല്‍ ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണം

പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണംതദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന്  (ഡിസംബര്‍ 9) വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിശബ്ദ ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടവ

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടവ1. വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നത് വരെ മൂക്കും വായും മൂടത്തക്കവിധം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. 2. രജിസ്റ്ററില്‍ ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

ജില്ല ഒരുങ്ങി 23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പാലക്കാട് ജില്ല ഒരുങ്ങി23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന്  സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്‍മാരും ...

Page 509 of 591 1 508 509 510 591

Recent News