വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്: കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനത്തിരക്കുള്ള ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവർത്തിക്കുന്നതിന് താഴെപറയുന്ന നിർദേങ്ങൾ പുറപ്പെടുവിച്ച് ജില്ലാകലക്ടർ മൃണ്മയി ജോഷി ഉത്തരവിട്ടു.എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും തിരക്ക് ...
സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം; കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണം: പോപുലർ ഫ്രണ്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി ...
പാലക്കാട് ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 62 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 16) 514 പേര്‍ക്ക് കോവിഡ് 19 ...
മലമ്പുഴ: ഗാന്ധിനഗർകാഞ്ഞരത്തിങ്കൽ ജോസഫ് മകൻ സണ്ണി (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് മലമ്പുഴ സെൻ്റ് ജൂഡ്സ് ദേവാലയത്തിൽ. ഭാര്യ: പരേതയായ ഷൈനു ( ...
കരിമ്പ: പാലക്കാട് - കോഴിക്കോട് ദേശീയപാത പനയംപാടത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേലാർകോട് ചാട്ടറപറമ്പിൽ രതീഷിന്റെ ഭാര്യ ധന്യയും വിടവാങ്ങി. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു ...
കോവിഡ് : പാലക്കാട് നഗരത്തിലെ സ്വകാര്യവസ്ത്ര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം ...
തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന'ചതുർ മുഖം'സിനിമ പ്രേക്ഷകർക്കൊപ്പം കണ്ട്നടൻ ഷാജു.കല്ലടിക്കോട് ബാലാ സിനിമാസിലാണ് കുടുംബ സമേതം ചിത്രം കാണാൻ എത്തിയത്.ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ നടന്‍ ഷാജു ശ്രീധർ, നടിയും ഭാര്യയുമായ ...
മണ്ണാർക്കാട്:കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായിദേശീയ പാതയിൽ വാഹനാപകട വാർത്തകൾ സമ്മാനിക്കുന്ന ഞെട്ടൽ ചെറുതല്ല.റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി. ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും നടന്നത്തച്ചമ്പാറ കരിമ്പ മേഖലയിലാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണോഅപകടങ്ങൾക്കു ...
ഹിമാലയമാനേജ്മെൻറ് നടത്തിയ തൊഴിൽ നിഷേധത്തിനെ തിരെ ഭാരതീയ മെഡിക്കൽ ഏൻ്റ് സെയിൽസ് റ പ്രസൻ്റിറ്റീസ് അസോസിയേഷൻ പാലക്കാട് കോളേജ് റോഡിലെ ഹിമാലയ ഷോറൂമിന മുമ്പിൽ നടത്തിയ പ്രതിഷേധ ...
വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം.--ആർ.എം.പി.ഐ.സംസ്ഥാന സെക്രട്ടറി എൻ വേണുപാലക്കാട് .. അന്യൻ്റെ ശബ്ദങ്ങളെയല്ലഅവനവൻ്റെ ശബ്ദങ്ങളെയും വിമർശനങളെയും ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയായി സി.പി.എം. മാറി എന്ന് ആർ.എം.പി.ഐ.സംസ്ഥാന്ന ...
വാളയാർ ചാവടിപാലത്തിനുസമീപം തമിഴ്നാട് പൊലീസ് വാഹനം പരിശോധിക്കുന്നു വാളയാർഒരു ഇടവേളയ്‌ക്കുശേഷം കേരള–-തമിഴ്‌നാട് അതിർത്തിയിൽ വാളയാർ ചാവടിപ്പാലത്തിനു സമീപം ഇ -------–പാസ് പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ. കോവിഡിന്റെ രണ്ടാം ...
അംബേദ്കർ ജയന്തി ആഘോഷിച്ചു…പാലക്കാട്: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ130..ആം ജയന്തി സൗഹൃദം ദേശീയ വേദി ആഘോഷിച്ചു.. ഇന്ത്യയിലെ അടിത്തട്ടിലെ അവഗണിക്കപ്പെട്ട ജനതയ്ക്കും രാജ്യത്തിനും ...
മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽപാലക്കാട്: വിപണിയും വിലയും ഇല്ല മുതലമടയിലെ മാങ്ങ കർഷകർ ദുരിതത്തിൽ ' സർക്കാർ തല സംഭരണവും സംസ്കരണവും വേണമെന്ന കർഷകരുടെ ആവശ്യവും നടപ്പിലായില്ല ' ...
മേൽപാലത്തിൽ ജലപ്രളയം.പാലക്കാട്: ഇന്ന് വൈകീട്ട് ചെയ്ത മഴയിൽ ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരഞ്ഞെ മേൽപാലത്തിനു മുകളിൽ വെള്ളക്കെട്ട് നിറഞ്ഞത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടായി.പാലത്തിനു മുകളിൽ തെരുവുവിളക്കു ...
പാലക്കാട്: ഇറച്ചി കോഴി ഉത്പാദനം കേരളത്തിൽ സ്തഭനാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇറച്ചി കോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുന്നു ' കോഴി വിലനിയന്ത്രിക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ ...
ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.പാലക്കാട് .. മലമ്പുഴ ഡാമിലെ റിസർവോയറിനകത്ത് സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകുകയും നിലവിലെ നിയമം കാറ്റിൽ പറത്തി സിനിമക്കാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ...