Friday, November 6, 2026
മെഡി. കോളേജിൽ ജൂൺ 10ന്‌ കിടത്തിച്ചികിത്സ തുടങ്ങും

മെഡി. കോളേജിൽ ജൂൺ 10ന്‌ കിടത്തിച്ചികിത്സ തുടങ്ങും

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ കിടത്തിച്ചികിത്സയ്‌ക്ക്‌ സജ്ജമാകുന്നു. ജൂൺ പത്തിനകം 100 കിടക്കയുള്ള വാർഡ്‌  പ്രവർത്തനം തുടങ്ങും. ജില്ലാ ആശുപത്രിയിൽനിന്ന്‌ മാറ്റിയതുൾപ്പെടെ ഇവിടെ ഒമ്പത്‌ വിഭാഗങ്ങളിൽ ഒപി ...

ഭക്ഷ്യക്കിറ്റ് നൽകി ശ്രീജിൻ, അശ്വതി ദമ്പതികൾ മാതൃകയായി.

ഭക്ഷ്യക്കിറ്റ് നൽകി ശ്രീജിൻ, അശ്വതി ദമ്പതികൾ മാതൃകയായി.

കൊടുവായൂർ പയ്യപ്പുള്ളി വാക്കോട് വീട്ടിൽ പരേതനായ കോൺഗ്രസ് നേതാവ് ജനാർദ്ദനന്റേയും,പ്രേമലതയുടെയും മകൻ ആർമി ഉദ്യോഗസ്ഥനായ ശ്രീജിൻ 23-05-2021ന്. ഞായറാഴ്ച വിവാഹിതനായി.വധു അശ്വതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങു ...

രാധാകൃഷ്ണൻ നായർ വിരമിക്കുന്നു.

രാധാകൃഷ്ണൻ നായർ വിരമിക്കുന്നു.

ദക്ഷിണ റെയിൽവേ പാലക്കാട്‌ ഡിവിഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്‌ ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റുമായ എൻ. എസ്. രാധാകൃഷ്ണൻ നായർ ...

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ്

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു. പാലക്കാട് ഗവ. ആശുപത്രിയിൽ രണ്ട് പേർക്ക് നിപ്പ വൈറസ് ...

ജില്ലയിലെ എട്ട് പഞ്ചായത്തുകൾ കൂടി പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്;

ജില്ലയിലെ എട്ട് പഞ്ചായത്തുകൾ കൂടി പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്;

പാലക്കാട്: കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ്‌ 31 മുതൽ ...

തുന്നൽ കടകൾ തുറക്കാൻ അനുമതി വേണം

തുന്നൽ കടകൾ തുറക്കാൻ അനുമതി വേണം

ആലത്തൂർ: തുണിക്കടകൾ തുറക്കാൻ അനുമതി നൽകിയപ്പോൾ തുന്നൽ കടകൾ തുറക്കാൻ അനുമതി നൽകാത്തത് ന്യായീകരിക്കാനാവില്ലെന്നും തയ്യൽകാർത്ത്കോ വിഡ് 19 ദുരിതാശ്വാസ സഹായം നൽകണമെന്ന ആവശ്യവും ഉന്നയിച്ചു കൊണ്ട് ...

മുണ്ടൂരിൽ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം നടത്തി

മുണ്ടൂരിൽ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം നടത്തി

കൈത്താങ്ങായി കൂടെ..പച്ചക്കറി കിറ്റും മാസ്ക്കും വിതരണംനടത്തി.മുണ്ടൂർ പഞ്ചായത്ത് പത്താം വാർഡിൽസിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെനേതൃത്വത്തിൽമുഴുവൻ കുടുംബങ്ങളിലേക്കുംപച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു. വിതരണോദ്ഘാടനംമലമ്പുഴഎംഎൽഎ എ.പ്രഭാകരൻ നിർവഹിച്ചു.മുണ്ടൂർ ഗ്രാമ പഞ്ചായത്ത് ...

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.

മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.എംഎൽഎ എ.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു മുണ്ടൂർ  പഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെയുംകോവിഡ് പ്രതിരോധ നടപടികൾക്കും ഡിസിസി(ഗൃഹവാസ പരിചരണ കേന്ദ്രം)തുടക്കമായി. ഒമ്പതാംമൈൽപ്രി മെട്രിക് ഹോസ്റ്റലിന്റെഇരു നിലക്കെട്ടിടത്തിൽആരംഭിച്ചഡിസിസി ...

ജെസിഐ. കോവിഹെൽപ് പദ്ധതി  ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ

ജെസിഐ. കോവിഹെൽപ് പദ്ധതി ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ

കോവിഡ് കാലത്തും ആശ്വാസ പ്രവർത്തനവുമായി ജെസിഐ. കോവിഹെൽപ് പദ്ധതി  ഉദ്ഘാടനം എം.പി വി.കെ.ശ്രീകണ്ഠൻ നിർവഹിച്ചുപാലക്കാട്:കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ശക്തമാക്കി മഹാമാരി കാലത്തുംസാമൂഹിക സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുകയാണ്ജെസിഐ പാലക്കാട് ഘടകം.ജെസിഐ കോവിഹെല്പ് പദ്ധതിയുടെ ...

ലോക്ഡൗൺ: പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ

ലോക്ഡൗൺ: പാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽപാഠപുസ്തകങ്ങൾ വീടുകളിൽ എത്തിച്ച്അധ്യാപകർ കോങ്ങാട്:കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ  വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുവാൻ പുലാപ്പറ്റഎം.എൻ.കെ.എം.ജി. എച്ച്. എസ്.എസ് നടപടി സ്വീകരിച്ചു. വിവിധ ...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3060 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 29) 2682 പേര്‍ക്ക് കോവിഡ് 19 ...

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.

കാരാഗൃഹത്തിലെപോത്തുകളെ രക്ഷിച്ചു.

കാരാഗൃഹത്തിലെപോത്തുകളെ രക്ഷിച്ചു.പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് കൊപ്പം റോഡിൽ വാടക കെട്ടിടത്തിൽ അനാഥമായി കിടന്ന പോത്തുകളെ നഗരസഭ അധികൃതർ ഇടപെട്ട് മോചിപ്പിച്ചു.ആറു ദിവസത്തോളമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായ ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.മരുത റോഡ് മന്ദം പള്ളം പ്രിത്വിരാജ് ( 62 ) നിര്യാതനായി.കോൺഗ്രസ്സ് മണ്ഡലം വൈസ്പ്രസിഡൻ്റ്;മരുതറോഡ് റൂറൽ സഹകരണ സംഘം വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചീട്ടുണ്ട്. ഭാര്യ: ...

പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.

പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.

പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.പാലക്കാട് :നഗരസഭ പതിനഞ്ചാം വാർഡിൽ കോവിഡ് ലോക്ക് ഡൌൺ മൂലം ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. കോവിഡ് രണ്ടാം തരംഗം ...

കിറ്റ് വിതരണം നടത്തി

കിറ്റ് വിതരണം നടത്തി

പുതുപ്പരിയാരം :- പുതുപ്പരിയാരം പഞ്ചായത്തിലെ പാലിയേറ്റ് കെയർ രോഗികൾ, കാൻസർ രോഗികൾ, കിഡ്നി രോഗികൾ, ബുദ്ദിമാന്ന്യമുള്ള ആളുകൾ, വികലങ്കർ എന്നി കുടുംബങ്ങളെ ആശ വർക്കറിലൂടെ കണ്ടെത്തി പഞ്ചായത്ത്‌ ...

ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതി

കോവാക്സിൻ രണ്ടാം ഡോസ് കിട്ടിയില്ലെന്ന് പരാതി.

പാലക്കാട്: കോവാക്സിൽ രണ്ടാം ഡോസ് ലഭിക്കുന്നില്ലെന്ന് പരാതി. ആദ്യ ഡോസ് എടുത്ത ശേഷം 28. ദിവസം മുതൽ 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കേണ്ടതാണെന്നാണ് പറയുന്നത് ' ...

Page 435 of 655 1 … 434 435 436 … 655

Recent News