വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട് ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 165 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 19) 581 പേര്‍ക്ക് കോവിഡ് 19 ...
അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചുഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ് ...
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Visitor's entry ഓപ്ഷനില്‍ നിന്നും ...
ബസുകളില്‍ പരിശോധന തുടരുംകോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ...
മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1255 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് ...
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായിജില്ലയ്ക്ക്് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്സിന്‍ ...
ആശുപത്രികളിലേക്ക് ആവശ്യമാവുന്ന കട്ടിൽ - സ്ട്രക്ച്ചർ-മറ്റു പകരണങ്ങൾ തുടങ്ങിയ നിർമ്മിക്കുന്ന സെൻററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ബിനു മോൾ നിർവ്വഹിച്ചു. കുഴൽമന്ദം പഞ്ചായത്ത് ...
.☝🏿 തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി വിളവെടുപ്പ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടംപൊതുകു ളങ്ങളിലെ വിശാല കാർപ്പ് കൃഷി വിഭാഗത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. കേരള ഫിഷറീസ് വകുപ്പ് ...
☝🏿 മത്സ്യകൃഷി വിളവെടുപ്പ്അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മയിലും മത്സ്യകൃഷിതേങ്കുറുശ്ശിയിലെപുരാതന ശിവക്ഷേത്രമായ മഞ്ഞളൂർ ശംഭു ശാല (ചിമ്പച്ചാല) ക്ഷേത്ര കമ്മിറ്റിക്കാരുടെ കൂട്ടായ്മയിൽ അമ്പലത്തിനോട് ചേർന്നുള്ള ഒന്നരേക്കർ കുളത്തിൽ പഞ്ചായത്തിൻ്റെയും ഫിഷറീസ് ...
പാലക്കാട്: ജില്ലയിൽ കോവിഡ് ബാധിതർ കൂടുന്നതിനനുസരിച്ച് തീവ്രബാധിത മേഖലകളും കൂടുന്നു. ആരോഗ്യവകുപ്പിന്റെ ഞായറാഴ്‌ചത്തെ റിപ്പോർട്ടനുസരിച്ച് പാലക്കാട് നഗരസഭാപരിധിയിലാണ് ഏറ്റവും കൂടുതൽ തീവ്രബാധിത മേഖലകളുള്ളത്. നഗരസഭയിലെ 13 വാർഡുകളാണ് ...
പാലക്കാട്‌ജില്ലയിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. അവശേഷിക്കുന്നത് 13,000 ഡോസ് മാത്രം. രണ്ടു ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ് ബാക്കി. ഉള്ളതിൽ കൂടുതൽ രണ്ടാം ഡോസിന് നീക്കിവയ്‌ക്കും. വാക്‌സിൻ വിതരണത്തിന് ...
സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യബസ് മേഖ പാലക്കാട്കോവിഡിന്റെ രണ്ടാംതരംഗത്തിൽ സ്വകാര്യ ബസ് സർവീസ് കടുത്ത പ്രതിസന്ധിയിൽ. വരുമാനമില്ലാതെ പല ബസുകളും സർവീസ് നിർത്താൻ ആലോചിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പകുതി സർവീസുകൾ ...
കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ കേരളം കൊവിഡ് പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ ...
പാലക്കാട്:"സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വർഷങ്ങൾ" എന്ന തലക്കെട്ടിൽ ഏപ്രിൽ 18 വെൽഫെയർ പാർട്ടി സ്ഥാപക ദിനത്തിൽ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.ജില്ല ആസ്ഥാനത്ത് പ്രസിഡന്റ് പി.എസ് ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 172 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 18)1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
അകത്തേതറ ശബരി ആശ്രമത്തിൽ സംഘടിപ്പിച്ച ഉപ്പുസത്യാഗ്രഹ പദയാത്ര അനുസ്മരണപരിപാടി വി.കെ. ശ്രീകണ്ഠൻ എം. പി. ഉൽഘാടനം ചെയ്യുന്നു. കൊറോണ കാലം ഉയർത്തുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഗാന്ധി മാർഗ്ഗത്തിലൂടെമാത്രമെ ...