Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ബൈക്കിൽ കഞ്ചാവുമായെത്തിയ രണ്ടുപേർ പിടിയിൽ

Palakkad News by Palakkad News
5 years ago
in ALATHUR
0
ബൈക്കിൽ കഞ്ചാവുമായെത്തിയ രണ്ടുപേർ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആ​ല​ത്തൂ​ർ: ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യെ​ത്തി​യ ര​ണ്ടു​പേ​രെ ആ​ല​ത്തൂ​രി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. പാ​ടൂ​ർ തോ​ണി​ക്ക​ട​വി​ൽ രാ​ത്രി 10ഓ​ടെ പ​രി​ശോ​ധ​ന​ക്കി​ടെ​യെ​ത്തി​യ ബൈ​ക്കി​ൽ ഒ​രു​കി​ലോ 400 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ ന​ട​ത്ത​റ മൈ​ന​ർ റോ​ഡ് ക​വ​ല​ക്കാ​ട് കെ​വി​ൻ (28), തൃ​ശൂ​ർ മാ​ള വ​ട​മ കി​ഴ​ക്കേ പ​ന​ഞ്ചി​കു​ന്ന​ത്ത് അ​രു​ൺ ബാ​ബു (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് 1.5 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നും ആ​ല​ത്തൂ​ർ ഭാ​ഗ​ത്തു​ള്ള ഇ​ട​പാ​ടു​കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ അ​റി​വാ​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് ആ​ല​ത്തൂ​ർ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ന്ന പ്ര​ത്യേ​ക ഓ​പ​റേ​ഷ‍െൻറ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ലോ​ക്ഡൗ​ണി‍െൻറ മ​റ​വി​ൽ ല​ഹ​രി ക​ട​ത്തി​നും വി​ൽ​പ​ന​ക്കു​മെ​തി​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Previous Post

ഇന്ന് 1970 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

കെ.എസ്.യു. സ്ഥാപക ദിനം ആചാരിച്ചു.

Palakkad News

Palakkad News

Next Post
കെ.എസ്.യു. സ്ഥാപക ദിനം ആചാരിച്ചു.

കെ.എസ്.യു. സ്ഥാപക ദിനം ആചാരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News