Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Palakkad News by Palakkad News
5 years ago
in ALATHUR
0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
പല്ലശ്ശന.: കൂടല്ലൂർ കളരിക്കൽ വീട്ടിൽ വിമുക്തഭടൻ പരേതനായ കെ. സുകുമാരക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ (85) കോവിഡിനെ അതിജീവിച്ചതിൻ്റെ സന്തോഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5001രൂപ സംഭാവനയായി നൽകി. പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സായ്രാധയെ ചെക്ക് ഏൽപ്പിച്ചു. മകൻ കെ.എസ്. ലക്ഷ്മണൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗീത. മുൻ പഞ്ചായത്ത് മെമ്പർ ആർ.കണ്ണദാസ്. വളണ്ടിയർ. മോഹനൻ,വിനീത്. എന്നിവർ പങ്കെടുത്തു. കെ. എസ്. യശോദ കെ. എസ്. നാരായണൻ കുട്ടി (കെ. എസ്. എൻ കളരിക്കൽ)
കെ. എസ്. സത്യൻ കെ. എസ്. രാമൻ. എന്നിവർ മക്കളും,
ചിത്രകാരൻ സായ്കിരൺ പേരമകനുമാണ് കഴിഞ്ഞ പ്രളയബാധിത സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മോതിരം ലക്ഷ്മണന്റെ മകൾ സംഭാവന നൽകിയിരുന്നു. ഇദ്ദേഹം സാമൂഹിക അടുക്കളയിലേക്ക് 250 കിലോ അരിയും സംഭാവന നൽകിയിരുന്നു. സജീവമായി പ്രവർത്തിക്കുന്ന മുൻ പഞ്ചായത്ത്മെമ്പർ ആർ. കണ്ണദാസ്.മുൻ പല്ലശ്ശനപഞ്ചായത്ത് പ്രസിഡൻറ് പി. ഗീത. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post

പ്രതിസന്ധികാലത്ത് കൈത്താങ്ങായ് SDPI പ്രവർത്തകർ

Next Post

വൻമരം കടപുഴങ്ങി വീണു

Palakkad News

Palakkad News

Next Post
വൻമരം കടപുഴങ്ങി വീണു

വൻമരം കടപുഴങ്ങി വീണു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News