വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഇലക്ഷൻ തോൽവിയെ കുറിച്ച് കത്ത് അയച്ചിട്ടില്ല, അനുയോജ്യമായിട്ടുള്ള പാർട്ടിവേദികളിൽ യൂത്ത് കോൺഗ്രസ് അഭിപ്രായങ്ങൾ അറിയിക്കും : ഷാഫി പറമ്പിൽ വലിയ പരാജയം ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ പരസ്യമായി വിഴുപ്പലക്കണ്ട ...
ജില്ലയിൽ ഇന്ന് 1, 2 ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 1429 പേർ കോവാക്സിൻ കുത്തിവെപ്പ് എടുത്തവർ 819പാലക്കാട്: ജില്ലയില്‍ ഇന്ന് 66 പേർ ഒന്നാം ഡോസും ...
*കോവിഡ് പ്രതിരോധം: ഒരു സി.എഫ്.എൽ ടി.സി, സി.എസ്.എൽ. ടി.സി. കൂടി ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവിട്ടു.പാലക്കാട്:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനും ...
ജില്ലാശുപത്രികാൻറീനിൽ ചുടുവെള്ളത്തിനും പൈസ നൽകണം പാലക്കാട് .. ജില്ല ആശുപത്രികാൻറീനിൽ സൗജന്യമായി നൽകേണ്ട ചുടുവെള്ളത്തിനും വിലയീടാക്കുന്നു. അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ആശുപത്രി അധികൃതർ നിസംഗത പാലിക്കുന്നതായും ആരോപണം. ജില്ല ...
നാളെ 81 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നടക്കുംപാലക്കാട്:ജില്ലയിൽ നാളെ(മെയ് 12) 81 കേന്ദ്രങ്ങളിൽ കോവിഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ...
പുലാപ്പറ്റ:പള്ളിക്കുണ്ടിൽ എടയത്തുപറമ്പിൽ പരേതനായ ഇസ്മായിൽ കുട്ടി മാസ്റ്റർ മകൻ ഇ.പി അബ്ദുല്ല മൗലവി (86) നിര്യാതനായി.മക്കൾ: സഫിയ,അബ്ദുൽ ഷുക്കൂർ,റഹ്മത്തുന്നീസ, നാസറുദ്ദീൻ,റൈഹാനത്ത് വഹീദ.മരുമക്കൾ: ആദം കുട്ടി, അബ്ദുൽ മനാഫ്,കെ.പി ...
നാളെ (മെയ് 12) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 12) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ ...
ലോക്ഡൌൺ; സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും ലോക്ഡൌണ്‍ പശ്ചാത്തലത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് വില്‍പ്പനശാലകളിലൂടെ സപ്ലൈകോ കുടുംബശ്രീയുമായി സഹകരിച്ച് അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങൾ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2959 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3620 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 11) 2959 പേർക്ക് കോവിഡ് 19 ...
വയോജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനായി സഹായകേന്ദ്രം : ടോൾ ഫ്രീ നമ്പർ -0491 2001000 കോവിഡ് രോഗ പശ്ചാത്തലത്തിൽ വയോജനങ്ങൾക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷന് വേണ്ടി 0491-2001000 എന്ന ...
പാലക്കാട് അക്ഷരാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ചയാണ് കെ ആര്‍ ഗൗരിഅമ്മയെന്ന് മന്ത്രി എ കെ ബാലന്‍. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഗൗരിഅമ്മയുടെ കാല്‍പ്പാടുകള്‍ ഒരിക്കലും മായില്ല.പ്രൈമറി സ്‌കൂളില്‍ ...
ലോക്ക് ഡൌൺ സമയത്ത് ആരും വിശന്നു ഇരിക്കരുത് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി സംഭാവന നൽകി DYFI പുതുക്കോട് മേഖലാ കമ്മിറ്റി. ...
പുതുക്കോട് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിനൽകി എം. സി. എ ട്രെഡേഴ്‌സ് പുതുക്കോട്: പുതുക്കോട് ഗ്രാമപഞ്ചായത്ത് ഇന്നലെ മുതൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ അരികളും പച്ചക്കറികളും നൽകാൻ പഞ്ചായത്ത് ...
കുഴൽമന്ദം: കെ.ആർ.ഗൗരിയമ്മയുടെ നിര്യാണത്തിൽ എൻ.വൈ.സി.സംസ്ഥാന പ്രസിഡൻ്റ് ഷെ നീ ൻ മന്ദിരാട് അനുശോചിച്ചു.ദർശങ്ങൾക്കും ആശയങ്ങൾക്കും വിട്ടുവീഴ്ചയില്ലാത്ത വ്യക്ത്തിത്വമായിരുന്നു കെ.ആർ.ഗൗരിയമ്മ ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ...
പനമണ്ണ നൂറിൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടന നൂർ മഹൽ സഹായ സ്റ്റോർ നാടിന് സമർപ്പിച്ചു കോവിഡ്, ലോക്ക് ഡൌൺ പശ്ചാതലത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ...
കൊഴിഞ്ഞാമ്പാറ: കിഴക്കൻമേഖലയിൽ വ്യാപകമായി കള്ളനോട്ട് പ്രചരിക്കുന്നു. തമിഴ്നാടിനോട് അതിർത്തിപങ്കിടുന്ന എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ മേഖലകളിലാണ് വ്യാപകമായി 500, 200 രൂപകളുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തുന്ന ...