വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പൗരസമിതി ഫേസ് ഷീൽഡ് മാസ്കുകൾ ഉൾപ്പടെ വിതരണം നടത്തി കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കും-പൊലീസ് സ്റ്റേഷനിലേക്കും പൗരസമിതിയുടെ അഭിമുഖ്യത്തിൽഫേസ് ഷീൽഡ് മാസ്കുകൾ, സർജിക്കൽ മാസ്കുകൾ, കൈയ്യുറകൾ, സാനിറ്റൈസറുകൾ ...
സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ പോലീസിന്റെ അധികാരം RSS നെ ഏല്പിക്കരുത് : പോപുലർ ഫ്രണ്ട് പാലക്കാട്.സന്നദ്ധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ ചേർത്ത് കമ്മ്യൂണിറ്റി വളണ്ടിയേഴ്‌സ് എന്ന പേരിൽ ...
പാലക്കാട്. ആർഎസ്എസ് സേവന വിഭാഗമായ സേവാഭാരതി വളണ്ടിയർമാരെ യൂനിഫോമിട്ട് വാഹന പരിശോധനയ്ക്ക് നിയോഗിച്ചതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഔദ്യോഗിക സംവിധാനത്തിലുഉള്ള വളണ്ടിയർ ...
പാലക്കാട് ∙ കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ വിടവാങ്ങി സായാഹ്നം ദിനപത്രം അനുശോചിച്ചു കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി, ...
പെരുന്നാളിന് പാലക്കാട് ജില്ലയിലെ കണ്ടെയ്മെൻറ് സോണിൽ അറവിന് വിലക്ക്; മാംസകടകൾക്ക് നിയന്ത്രണം ബാധകമല്ല പാലക്കാട്: ജില്ലയിലെ കെണ്ടയ്ൻമെൻറ് സോണുകളിൽ മേയ് 12, 13 തീയതികളിൽ ആഘോഷവുമായി ബന്ധപ്പെട്ട് ...
ജില്ലയിൽ നാളെ (മെയ് 11) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (മെയ് 11) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ ...
കണ്ടയ്ൻമെൻ്റ് സോണുകളിൽ 12, 13 തിയ്യതികളിൽ മൃഗങ്ങളെ അറുക്കൽ, മാംസവിതരണം നിരോധിച്ചു കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനകൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക ലക്ഷ്യമിട്ട് മെയ് 12, ...
ജില്ലയിൽ പോലീസ് പാസിന് അപേക്ഷിച്ചത് 18904 പേർ; 8064 അപേക്ഷകൾ നിരസിച്ചു ജില്ലയ്ക്കകത്ത് ദീർഘദൂര യാത്രകൾക്കും പാസ് നിർബന്ധം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളില്‍ ...
കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു പാലക്കാട് കുനിശ്ശേരി തണ്ണീർ പന്തലിൽ കൃഷിയിറക്കാത്ത പാടത്തേക്കു മറിഞ്ഞ കാർ.കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പൊലീസ് മതിയായ ശ്രദ്ധ കൊടുക്കേണ്ടതായിരുന്നുവെന്നും സംഭവിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങള്‍ ഉപയോഗിക്കരുതെന്ന ചട്ടം ...
കഴിഞ്ഞ പാലക്കാട് നഗരസഭ കൗൺസിലിലെ മുതിർന്ന അംഗമായ മണിയേട്ടനേയും ഈ മഹാമാരി കീഴടക്കി. മുതിർന്ന അംഗമെന്ന നിലയിൽ കഴിഞ്ഞ കൗൺസിലിലെ വാർഡ് പ്രതിനിധികളെ സത്യപ്രതിഞ്ജ വാചകം ചൊല്ലി ...
രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദര്‍ശിപ്പിച്ച് സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. ...
പുതുക്കോട് ..സനൽ പരമേശ്വരന് IIT ബോംബെയുടെ ഡോക്ടറേറ്റ് ലഭിച്ചു.എയറോ സ്പേസ് എഞ്ചിനീയറങ്ങിൽ കമ്പ്യൂട്ടേഷണൽ ഫ്ളൂയിഡ് ഡൈനാമിക്സ് എന്ന തീസ്സിസ്സിനാണ് ഡോക്ടറേറ്റ് . പുതുക്കോട് പടിഞ്ഞാറെ ഗ്രാമത്തിൽ താമസിക്കുന്നറിട്ടയർ ...
വടക്കഞ്ചേരി : മംഗലംഡാം-വി ആർ ടി പൂച്ചാടിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് കുടുംബനാഥൻ മരിച്ചു. പൂതംകോഡ് മുല്ലക്കൽ വീട്ടിൽ ശിവരാമൻ മകൻ ബിജു (40)വാണ് മരിച്ചത്. ഇന്ന് ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2297 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3526 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 10) 2297 പേര്‍ക്ക് കോവിഡ് 19 ...
യൂത്ത് കെയറിന്റെ പൊതിച്ചോറ് വിതരണം തുടരുന്നു. കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷ്യ കിറ്റുകളും MLA ഓഫീസുമായി സഹകരിച്ച് യൂത്ത് കെയർ വളന്റിയേഴ്‌സ് എത്തിച്ച് കൊടുക്കുന്നുണ്ട് . YouthCare ...