Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1236 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 19) 1032 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 636 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 391 പേർ, 4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1236 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9634 പരിശോധന നടത്തിയതിലാണ് 1032 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.71 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 84 പേർ

ആലത്തൂർ സ്വദേശികൾ 46 പേർ

വടക്കഞ്ചേരി സ്വദേശികൾ 41 പേർ

കൊടുമ്പ് സ്വദേശികൾ 34 പേർ

കാവശ്ശേരി സ്വദേശികൾ 32 പേർ

തിരുമിറ്റക്കോട് സ്വദേശി 27 പേർ

കണ്ണമ്പ്ര, പുതുപ്പരിയാരം സ്വദേശികൾ 24 പേർ വീതം

ചെർപ്പുളശ്ശേരി, എരിമയൂർ, മുണ്ടൂർ സ്വദേശികൾ 23 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 21 പേർ

മരുതറോഡ് സ്വദേശികൾ 18 പേർ

കുഴൽമന്ദം, നാഗലശ്ശേരി സ്വദേശികൾ 17 പേർ വീതം

അലനല്ലൂർ, കരിമ്പ, പട്ടാമ്പി സ്വദേശികൾ 16 പേർ വീതം

എലപ്പുള്ളി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, മുതലമട, നെന്മാറ സ്വദേശികൾ 15 പേർ വീതം

ഒറ്റപ്പാലം, പുതുശ്ശേരി, വാണിയംകുളം സ്വദേശികൾ 14 പേർ വീതം

കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, പട്ടഞ്ചേരി സ്വദേശികൾ 13 പേർ വീതം

കൊടുവായൂർ, തരൂർ സ്വദേശികൾ 12 പേർ വീതം

അമ്പലപ്പാറ, എലവഞ്ചേരി, കുമരംപുത്തൂർ, കോങ്ങാട്, പെരുമാട്ടി സ്വദേശികൾ 11 പേർ വീതം

പെരുവെമ്പ് സ്വദേശികൾ 10 പേർ

അയിലൂർ, ഷൊർണൂർ, ത്രിക്കടേരി സ്വദേശികൾ 9 പേർ വീതം

അകത്തേത്തറ, കണ്ണാടി, കൊപ്പം, മണ്ണൂർ, പിരായിരി, ഷോളയൂർ, തേങ്കുറിശ്ശി സ്വദേശികൾ 8 പേർ വീതം

കടമ്പഴിപ്പുറം, കപ്പൂർ, ലക്കിടി പേരൂർ, വെള്ളിനേഴി, പുതൂർ പട്ടിത്തറ, വിളയൂർ സ്വദേശികൾ 7 പേർ വീതം

മലമ്പുഴ, പല്ലശ്ശന, പരുതൂർ, പൊൽപ്പുള്ളി, പുതുനഗരം, ശ്രീകൃഷ്ണപുരം, തൃത്താല, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, മണ്ണാർക്കാട്, കൊഴിഞ്ഞാമ്പാറ, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

അഗളി, ചളവറ, കോട്ടായി, കുത്തനൂർ, മാത്തൂർ, മുതുതല, വണ്ടാഴി സ്വദേശികൾ 4 പേർ വീതം

ചാലിശ്ശേരി, മങ്കര, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര സ്വദേശികൾ 3 പേർ വീതം

മേലാർകോട്, എരുത്തേമ്പതി, നെല്ലായ, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

കാരാകുറിശ്ശി, കരിമ്പുഴ, കേരളശ്ശേരി, കുലുക്കല്ലൂർ, തെങ്കര, തിരുവേഗപ്പുറ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6098 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലും 7 പേർ ഇടുക്കി ജില്ലയിലും 16 പേർ എറണാകുളം ജില്ലയിലും 50 പേർ തൃശ്ശൂർ
ജില്ലയിലും 100 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക്

Next Post

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം ധനസഹായം ലഭിക്കും

Palakkad News

Palakkad News

Next Post
മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം  ധനസഹായം ലഭിക്കും

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം ധനസഹായം ലഭിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News