Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 710 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 710 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1124 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 21) 710 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 348 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 359 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1124 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6651 പരിശോധന നടത്തിയതിലാണ് 710 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 92 പേർ

കരിമ്പ സ്വദേശികൾ 29 പേർ

തൃക്കടേരി സ്വദേശികൾ 22 പേർ

കാവശ്ശേരി സ്വദേശികൾ 21 പേർ

അഗളി സ്വദേശികൾ 19 പേർ

മണ്ണാർക്കാട്, കുത്തനൂർ, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 17 പേർ വീതം

ആലത്തൂർ, മരുതറോഡ്, വിളയൂർ സ്വദേശികൾ 16 പേർ വീതം

പിരായിരി സ്വദേശികൾ 15 പേർ

അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, ലക്കിടിപേരൂർ, പട്ടിത്തറ സ്വദേശികൾ 13 പേർ വീതം

പുതൂർ, വടകരപ്പതി സ്വദേശികൾ 12 പേർ വീതം

ചാലിശ്ശേരി, കണ്ണാടി സ്വദേശികൾ 11 പേർ വീതം

കുമരംപുത്തൂർ, തെങ്കര സ്വദേശികൾ 10 പേർ വീതം

നാഗലശ്ശേരി, മാത്തൂർ സ്വദേശികൾ 9 പേർ വീതം

എലപ്പുള്ളി, എരിമയൂർ, കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, നെന്മാറ, പറളി, പെരുവെമ്പ്, തേങ്കുറിശ്ശി സ്വദേശികൾ 8 പേർ വീതം

മുതലമട, പുതുപ്പരിയാരം, തരൂർ സ്വദേശികൾ 7 പേർ വീതം

അമ്പലപ്പാറ, എലവഞ്ചേരി, കണ്ണമ്പ്ര, തിരുമിറ്റക്കോട്, തൃത്താല സ്വദേശികൾ 6 പേർ വീതം

അകത്തെതറ, കിഴക്കഞ്ചേരി, കൊടുമ്പ്, മണ്ണൂർ, നെല്ലായ, പട്ടാമ്പി, പുതുശ്ശേരി, പുതുക്കോട്, വടവന്നൂർ സ്വദേശികൾ 5 പേർ വീതം

ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്, കാരാകുറുശ്ശി, കൊപ്പം, മേലാർകോട്, പട്ടഞ്ചേരി, തച്ചനാട്ടുകര, വണ്ടാഴി, വാണിയംകുളം സ്വദേശികൾ 4 പേർ വീതം

കൊടുവായൂർ, കോട്ടോപ്പാടം, പല്ലശ്ശന, പുതുനഗരം, ഷോളയൂർ, ഷൊർണൂർ, തച്ചമ്പാറ, വല്ലപ്പുഴ, പരുതൂർ സ്വദേശികൾ 3 പേർ വീതം

മങ്കര, മുണ്ടൂർ, എരുത്തേമ്പതി, മുതുതല, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ പൊൽപ്പുള്ളി സ്വദേശികൾ 2 പേർ വീതം

ആനക്കര, ചളവറ, കടമ്പഴിപ്പുറം, കരിമ്പുഴ, കുഴൽമന്ദം, നെല്ലിയാമ്പതി, പെരുമാട്ടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6119 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 6 പേർ കോഴിക്കോട് ജില്ലയിലും 7 പേർ ഇടുക്കി ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 51 പേർ തൃശ്ശൂർ ജില്ലയിലും 107 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ദേശീയ യോഗാ ദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

Next Post

ഇന്ധന വിലവർദ്ധനവിനെതിരെ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം

Palakkad News

Palakkad News

Next Post
ഇന്ധന വിലവർദ്ധനവിനെതിരെ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം

ഇന്ധന വിലവർദ്ധനവിനെതിരെ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News