Wednesday, June 11, 2025
എസ്.വൈ.എസ് ‘ പ്രവർത്തകർ കബറടക്കം നടത്തി.

എസ്.വൈ.എസ് ‘ പ്രവർത്തകർ കബറടക്കം നടത്തി.

പുതുക്കോട്: തരൂര്‍ പഞ്ചായത്ത് 2ാം വാര്‍ഡ് പഴമ്പാലക്കോടില്‍ കോവിഡ് ബാധിച്ച് മരണപ്പട്ട സുഹൈബ് എന്നവരുടെ ജനാസ പഴമ്പാലക്കോട് സുന്നി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കം ...

സങ്കടക്കടൽ

സങ്കടക്കടൽ

കവിത - Ramadas.G കടലങ്ങു കാണുവാൻ മോഹമുദിച്ചിട്ട്കടലോളം കണ്ണീരൊഴുക്കിയുണ്ണി.അച്ഛനോടും, പിന്നെയമ്മയോടുംകൂടാതപ്പൂപ്പനോടും കരഞ്ഞു കെഞ്ചി.ഇന്നുവേണ്ടിന്നുവേണ്ടെന്നങ്ങിനമ്മൂമ്മ തഞ്ചത്തിൽ താളത്തിൽ ചൊല്ലിവേഗം.ഒട്ടും നിനക്കാതെ വന്നോരിടിമഴ കുട്ടനോ Tv ക്കു മുമ്പിലെത്തി.നീയങ്ങു കാണുവതുണ്ടോ ...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

ശിവജി 30വർഷത്തിനുശേഷം പരോളിൽ മുണ്ടൂരിലെ വീട്ടിൽ

ശിവജി 30വർഷത്തിനുശേഷം പരോളിൽ മുണ്ടൂരിലെ വീട്ടിൽ പാലക്കാട്‌.മൂന്നുപതിറ്റാണ്ടിന്‌ശേഷം പരോളിലിറങ്ങിയ ശിവജി കൊച്ചുമക്കളുടെ കളിചിരികളിൽ, അവരേകുന്ന നല്ല നിമിഷങ്ങളുടെ ‘തടവി’ലേക്ക്‌ വഴിയൊരുക്കിയത്‌ കോവിഡ്‌ പ്രത്യേകപരോളാണ്‌. പൂജപ്പുര സെൻട്രൽ ജയിൽ ...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മഴ: വേനൽക്കാല പച്ചക്കറിക്കൃഷി വൻ നഷ്ടം

പാലക്കാട്‌.ആലത്തൂർ ദിവസങ്ങളായിത്തുടരുന്ന മഴ പച്ചക്കറിക്കൃഷിക്കും തിരിച്ചടിയായി. ഒരാഴ്ചയായി ഇടവിട്ടും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായും മഴപെയ്തതോടെയാണ് പാടങ്ങളിൽ വെള്ളക്കെട്ടുമൂലം പച്ചക്കറിച്ചെടികൾ നശിച്ചത്. വീടുകളോടുചേർന്നുള്ള നെൽപ്പാടങ്ങളിലാണ് ആലത്തൂർമേഖലയിലെ കർഷകർ വേനൽക്കാല ...

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

കനത്ത മഴ ജില്ലയിൽ നാശം തുടരുന്നു

 പാലക്കാട്‌.ജില്ലയിൽ അങ്ങിങ്ങ്‌ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡിൽ ഒടിഞ്ഞു വീണ മരങ്ങൾ ഗതാഗത തടസ്സമുണ്ടാക്കിയെങ്കിലും അഗ്നിരക്ഷാ സേനയും പൊലീസുമെത്തി അതിവേഗം തടസ്സം നീക്കി. ജില്ലയിലാകെ 14 വീടുകൾക്ക്‌ ഭാഗികമായി ...

നിയന്ത്രണം കടുപ്പിച്ച് പോലീസ്

ടി.പി.ആർ 40 % കൂടുതലുള്ള പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ കോവിഡ് രോഗബാധ പ്രതിരോധിക്കാൻ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുപ്രകാരം ടി.പി.ആർ (ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്) 40 ...

മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ  അടച്ചു

മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ അടച്ചു

71 ശതമാനം വരെ ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്നു. മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ പൂർണ്ണമായും കെട്ടിയടച്ചു.9ആം വാര്ഡായ പൊരിയാനി, 13ആം ...

സിവിൽ സ്റ്റേഷനും കോടതിയും പോലീസ് സ്റ്റേഷനും ഫ്രറ്റേണിറ്റി പ്രവർത്തകർ അണുമുക്തമാക്കി

സിവിൽ സ്റ്റേഷനും കോടതിയും പോലീസ് സ്റ്റേഷനും ഫ്രറ്റേണിറ്റി പ്രവർത്തകർ അണുമുക്തമാക്കി

സിവിൽ സ്റ്റേഷനും കോടതിയും പോലീസ് സ്റ്റേഷനും ഫ്രറ്റേണിറ്റി പ്രവർത്തകർ അണുമുക്തമാക്കി പാലക്കാട്:അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് സിവിൽ സ്റ്റേഷൻ,ജില്ല കോടതി,ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ, ട്രാഫിക്ക് സ്റ്റേഷൻ എന്നിവ ...

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

കാറ്റും മഴയും മണ്ണാർക്കാട് മേഖലയിൽ പരക്കെ നാശനഷ്ടം

അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലും ദേ​ശീ​യ​പാ​ത​യി​ലും നെ​ല്ലി​യാ​മ്പ​തി​യി​ലും മ​ര​ക്കൊ​മ്പു​ക​ൾ അ​ട​ർ​ന്ന്​ വീ​ണ്​ താ​ൽ​​ക്കാ​ലി​ക​മാ​യ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. ശ​നി​യാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞും മ​ഴ തു​ട​ർ​ന്ന​തോ​ടെ വെ​ള്ളി​യാ​ങ്ക​ല്ല് റെ​ഗു​ലേ​റ്റ​ർ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ...

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ് പാലക്കാട്‌.ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് എം.ബി. രാജേഷ് എം.എൽ.എ. 'ഫലസ്തീൻ; സയണിസ്റ്റ് ഭീകരതയുടെ ചരിത്രവും വർത്തമാനവും' എന്ന ...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഇന്ന് 3145 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3145 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2609 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 16) 3145 പേര്‍ക്ക് കോവിഡ് 19 ...

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംചേർന്നു

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംചേർന്നു

കോവിഡ്‌ പ്രതിരോധം: ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംചേർന്നു പാലക്കാട്:ജില്ലയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ ...

മെഡിക്കൽ കോളേജ്: പുറത്ത് പൂട്ടിയ പാടം പോലെ അകത്ത്കുളം പോലെ.

മെഡിക്കൽ കോളേജ്: പുറത്ത് പൂട്ടിയ പാടം പോലെ അകത്ത്കുളം പോലെ.

പാലക്കാട് മെഡിക്കൽ കോളേജ്: പുറത്ത് പൂട്ടിയ പാടം പോലെ അകത്ത്കുളം പോലെ.പാലക്കാട്: ആദ്യത്തെ മഴ പെയ്തതോടെ മെഡിക്കൽ കോളേജ് ചോർന്നൊലിച്ചു തുടങ്ങി. കൊട്ടും കുരവയുമായി ഉദ്ഘാടനം ചെയ്ത ...

സബ്ബ് കലക്ടർ ഇടപെട്ടു: റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി.

സബ്ബ് കലക്ടർ ഇടപെട്ടു: റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി.

സബ്ബ് കലക്ടർ ഇടപെട്ടു: റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി.ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ കണ്ണിയാംപുറം ജെ.കെ നഗറിലെ തൃക്കങ്ങോട് റോഡാണ് തോട് ആയി മാറിയത്. നിരവധി തവണ ...

സമൂഹ അടുക്കളയിലേക്ക് അവശ്യസാധനങ്ങൾ നൽകി.

സമൂഹ അടുക്കളയിലേക്ക് അവശ്യസാധനങ്ങൾ നൽകി.

ഒറ്റപ്പാലം : ഒറ്റപ്പാലം നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ സുനീറ മുജീബി നേതൃത്വത്തിൽ സമൂഹം അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ തന്റെ വാർഡിലെ പലഭാഗങ്ങളിൽനിന്നും ശേഖരിച്ച് നൽകി. ഒറ്റപ്പാലം ...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

നിർമ്മാണമേഖല സ്തംഭനാവസ്ഥയിൽ

നിർമ്മാണമേഖല സ്തംഭനാവസ്ഥ പാലക്കാട്: അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തൊഴിലാളി ക്ഷാമവും നിർമ്മാണമേഖല സ്തംഭിച്ചു' കരിഞ്ചന്തയിൽ ലഭിക്കുന്ന സിമിൻ്റിനും കമ്പിക്കും വില തോന്നിയതുപോലെ ' ഒന്നാം ഘട്ട ലോക്ക് ...

Page 401 of 603 1 400 401 402 603

Recent News