വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട് ∙ അച്ഛന്റെ മരണത്തിന്റെ ആഘാതം മാറും മുൻപു മകളെയും മരണം കവർന്നു. മലമ്പുഴ ആരക്കോട് പരേതനായ ബാലന്റെ മകൾ നീതു ബാലൻ (21) ആണ് ഇന്നലെ ...
കൊടുവായൂർ: അങ്ങാടിയിലെ അവശ്യസാധനങ്ങളുടെ കച്ചവടം രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12വരെയാക്കി ക്രമീകരിച്ചതായി വ്യാപാരിവ്യവസായി ഏകോപനസമിതി യൂണിറ്റ് അറിയിച്ചു. പഞ്ചായത്ത് മുഴുവൻ കൺടെയ്ൻമെൻറ് സോണായതിനെത്തുടർന്ന് പോലീസധികാരികളുമായി ചർച്ചചെയ്താണ് വ്യാപാരികൾ ...
പാലക്കാട്: ഫോർട്ട് വാക്കേഴ്‌സ് ക്ലബ്ബിൻ്റെ വകയായി ജില്ലയിലെ പോലീസുകാർക്ക് രണ്ടായിരം മാസ്ക് നൽകി. ഫോർട്ട് വാക്കേഴ്സ ക്ലബ്ബ് പ്രസിഡൻ്റ് മുഹമ്മദ് കാസിം, ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ...
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർക്ക് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം നിയുക്ത എംഎൽഎ അഡ്വ.കെ ശാന്തകുമാരി നിർവഹിക്കുന്നു
സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വിർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റണം ഐഎംഎയുടെ നിർദേശം സ്വാഗതാർഹം പാലക്കാട്.സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ അഭൂതപൂർവമായ ബാഹുല്യത്താൽ ...
നാളെ (മെയ് 18) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 18) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1871 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1257 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 17) 1871 പേര്‍ക്ക് കോവിഡ് 19 ...
സ്റ്റാഫ് നഴ്‌സ് ഒഴിവ്കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ബി എസ് സി നഴ്‌സിംഗ് ...
കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ 15 ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ...
പൊതു യി ട ങ്ങളിൽ മഴക്കാലപൂർവ്വ ശൂചീ കരണം നടത്തി. പാലക്കാട്: പൊതു യി ട ങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം;ഭരണ സിരാ കേന്ദ്രത്തിൽ മാലിന്യ കൂമ്പാരം ...
പാലക്കാട്: വിശ്വാസിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാരണം നഗരത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും, കോവിഡ് രോഗികൾക്കും സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ജില്ലാ കളക്ടർ മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു ...
ഹോമിയോപ്പതി വകുപ്പിന്റെ കോവിഡാനന്തര ചികിത്സാ കര്‍മ്മപദ്ധതികള്‍ രൂപീകരിച്ചു. കോവിഡ്- 19 രണ്ടാം തരംഗത്തിന്റെ പശ്ചാലത്തില്‍ ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ കോവിഡാനന്തര ചികിത്സക്കുള്ള കര്‍മ്മപദ്ധതികള്‍ രൂപീകരിച്ചു. രോഗ പ്രതിരോധശേഷി ...
പനമണ്ണ യു. പി സ്കൂളിലെ അനധ്യാപകരുടെയും ജീവനക്കാരുടെയും സഹായം( തുക) പനമണ്ണ നൂർ മഹൽ സഹായ സ്റ്റോർ ഭാരവാഹികൾക്ക് കൈമാറി പനമണ്ണ : NIM - OSF ...
പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം' സമരത്തിന് കാർഡ് ഉടമകളുടെ പിന്തുണ, സമരം സർക്കാർ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ...
പാലക്കാട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളും, ലോക്ക് ഡൗണും നിലവിൽ വന്നതോടെ ദുരിതത്തിലായി ഓട്ടോറിക്ഷ തൊഴിലാളികൾ. അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി ...
മണ്ണൂർ: മണ്ണൂർ കമ്പനിപ്പടി കയറ്റത്തിൽ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസത്തെ മഴയിലാണ് മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. മങ്കര പോലീസ്, പഞ്ചായത്ത് ...