Wednesday, June 11, 2025
മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ആ 500–ൽ ഞങ്ങളില്ല; ക്യാമ്പയിന് തുടക്കമിട്ട് ഷാഫി;

ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‍ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് ...

ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

ക്ഷീര കർഷകർ നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ: ക്ഷീരകർഷകർ മീനാക്ഷിപുരത്ത് നടത്തിയ പ്രതിഷേധം ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു - - - - - 'സൗജന്യമായി പാൽവിതരണം ചെയ്ത് ...

ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതി

ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതി

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്- ...

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ “കൈത്താങ്.”

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ “കൈത്താങ്.”

പാലക്കാട്‌.പുലാപ്പറ്റ മണ്ഡലത്തിൽ കൊറോണ ബാധിച്ചു ക്വാറന്റീനിൽ കഴിയുന്ന നിർദ്ധന കുടുംബങൾക്ക്സഹായമെത്തിക്കാൻമണ്ഡലംകോൺഗ്രസ്സ്കമ്മിറ്റിയുടെ "കൈത്താങ്."മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌പി. എ. കമറുദീൻ ഉത്ഘാടനംചെയ്തു. വാർഡ് പ്രസിഡന്റ്‌അബ്ദുൾറഹിമാൻ. ബാബു. സുൽഫി. മുഹമ്മദലി. രതീഷ്. ...

ദുരിതാശ്വാസ -സന്നദ്ധ പ്രവർത്തനങ്ങൾക്കായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ദുരിതാശ്വാസ -സന്നദ്ധ പ്രവർത്തനങ്ങൾക്കായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

കോവിഡ് വ്യാപനം, ദുരിതാശ്വാസ -സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഞങ്ങൾ ഉണ്ടാകും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ …. ചാലിശേരി മേഖലയിൽ കോവിഡ് പ്രധി സന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സന്നദ്ധ ...

സുസജ്ജം ടീം വെൽഫയർ

സുസജ്ജം ടീം വെൽഫയർ

സുസജ്ജം ടീം വെൽഫയർപാലക്കാട്‌ : ജില്ലയിൽ കോവിഡ മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ കർമ്മരംഗത്ത് അതിശയിപ്പിക്കുന്ന സേവനവുമായി ടീം വെൽഫെയർ മണ്ഡലങ്ങൾ വഴി കോവിഡ് കൺട്രോൾ റൂമുകൾ രൂപീകരിച് ...

ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1433 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 18) 3105 പേര്‍ക്ക് കോവിഡ് 19 ...

ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ ഒരിയ്ക്കൽക്കൂടി മന്ത്രിയാവുന്നു

ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ ഒരിയ്ക്കൽക്കൂടി മന്ത്രിയാവുന്നു

അങ്ങനെ കേരളത്തിൻ്റെ കാർഷിക പുത്രൻ ഒരിയ്ക്കൽക്കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ് ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ 70കൾ മുതൽ സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും 2007 മുതൽ പെരുമാട്ടി സർവീസ് ...

സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കർ

സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കർ

രണ്ടാം പിണറായി സർക്കാരിലെ സി.പി.എം. മന്ത്രിമാർ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനൽ തയ്യാറാക്കിയത്. സി.പി.എം. സംസ്ഥാന ...

മരമുത്തശ്ശിയുടെ മൃതാവശിഷ്ടം അനാഥമായി കിടക്കുന്നു.–  ജോസ് ചാലയ്ക്കൽ

മരമുത്തശ്ശിയുടെ മൃതാവശിഷ്ടം അനാഥമായി കിടക്കുന്നു.– ജോസ് ചാലയ്ക്കൽ

മരമുത്തശ്ശിയുടെ മൃതാവശിഷ്ടം അനാഥമായി കിടക്കുന്നു.-- .- ജോസ് ചാലയ്ക്കൽ -മലമ്പുഴ: ഏറെ കാലം മലമ്പുഴ കാർ പാർക്കിലെത്തുന്നവർക്ക് തണലും ഓകസിജ ന ട ങ്ങി യശുദ്ധവായുവും കാറ്റും ...

പാൽ സൗജന്യമായി വിതരണം ചെയ്ത് പ്രതിഷേധിക്കും.

ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു വൈകീട്ട് പാൽ സംഭരിക്കില്ലെന്നും, സംഭരിക്കുന്ന പാലിൽ 40 ശതമാനം കുറവു വരുത്തുമെന്ന തീരുമാനത്തിനുമെതിരെ സൗജന്യമായിപാൽ വിതരണം ചെയ്ത് പ്രതിഷേധിക്കുന്നു. മൂലത്തറ ...

നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.

നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.

നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.പാലക്കാട്: നന്മ ഫൗണ്ടേഷൻ്റെ നേതൃത്ത്വത്തിൽ പൊതിചോറ് വിതരണവും കോവിഡ് രോഗികൾ ക്കൂ ളള മരുന്നുവിതരണവും റിട്ടേർസ് - ഐ.എഫ്. ഉദ്യോഗസ്ഥൻ ...

മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം; മാസ്ക്ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം: കോവിഡ് ബാധിതരില്‍ മരണ കാരണമാകുന്ന ബ്ളാക് ഫംഗസ് ബാധ, മ്യൂക്കോര്‍ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്‍റെ ...

നിര്യാതയായി

നിര്യാതയായി

അസ്സലാമു അലൈക്കും *മരണ അറിയിപ്പ്* ~~~~~~~~~~~~~ ചടനാംകുർശ്ശിയിൽ താമസിക്കുന്ന അബുതാഹിർ(താലിബ്)എന്നവരുടെ ഉമ്മ ഖദീജ അൽപ്പം മുമ്പ് മരണപ്പെട്ടിരിക്കുന്നു. ദുആയിൽ ഉൾപെടുത്തുക.അള്ളാഹു ആ ഉമ്മാന്റെ എല്ലാ പാപങ്ങളും പൊറുത്തു ...

അട്ടപ്പാടിയിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

ആ​ന​മൂ​ളി​യി​ൽ 25 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

മ​ണ്ണാ​ർ​ക്കാ​ട് : ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം 25 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വ​നം​വ​കു​പ്പ് പി​ടി​കൂ​ടി മ​ണ്ണാ​ർ​ക്കാ​ട് : ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം 25 ലി​റ്റ​ർ ...

ഇന്ധനവില ഇന്നും കൂട്ടി, പെട്രോള്‍ വില 95 രൂപയിലേക്ക്

ഇന്ധനവില ഇന്നും കൂട്ടി, പെട്രോള്‍ വില 95 രൂപയിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. പാലക്കാട്‌ : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 ...

Page 399 of 603 1 398 399 400 603

Recent News