Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഊട്ടറ മേൽപ്പാലം: ആശങ്ക പ​രി​ഹരിക്കണമെന്നു രമ്യ ഹരിദാസ് എംപി

Palakkad News by Palakkad News
5 years ago
in CHITTUR
0
ഊട്ടറ മേൽപ്പാലം: ആശങ്ക പ​രി​ഹരിക്കണമെന്നു രമ്യ ഹരിദാസ് എംപി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഊട്ടറ മേൽപ്പാലം: ആശങ്ക പ​രി​ഹരിക്കണമെന്നു രമ്യ ഹരിദാസ് എംപി

കൊ​ല്ല​ങ്കോ​ട് : ഉൗ​ട്ട​റ റെ​യി​ൽ​വേ മേ​ൽ​പാ​ല​വും ഗാ​യ​ത്രി പു​ഴ​പ്പാ​ല​വും നി​ർ​മി​ക്കു​ന്പോ​ൾ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പരാതികൾ അ​ക​റ്റ​ണ​മെ​ന്ന് ര​മ്യ​ഹ​രി​ദാ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ​താ​യി നി​ർ​മി​ച്ച വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം വീ​ടു​ക​ളും ഏ​താ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്ടപ്പെ​ടു​മെ​ന്നും നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും ഏ​താ​നും മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കു മാ​റ്റി അ​ലൈ​ൻ​മെ​ന്‍റ് ത​യ്യാ​റാ​ക്കി​യാ​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​പി ചൂ​ണ്ടി​കാ​ട്ടി.
പൊ​തു​മ​രാ​ത്ത് മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു.

Previous Post

ഡി വൈ എഫ് ഐ മുൻ മേഖല സെക്രട്ടറി ഉണ്ണി ലാലിനെ ഉടൻ അറസ്റ്റ് ചെയ്യണം

Next Post

തോരാത്ത കണ്ണീരോടെ നെൽകൃഷി കർഷകർ.

Palakkad News

Palakkad News

Next Post
തോരാത്ത കണ്ണീരോടെ നെൽകൃഷി കർഷകർ.

തോരാത്ത കണ്ണീരോടെ നെൽകൃഷി കർഷകർ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News