Wednesday, June 11, 2025
തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.

തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.

പാലക്കാട്: തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. വാളയാർ ...

ജോലിക്ക് പോയ അവശ്യ സർവീസ് ജീവനക്കാരനെ പോലീസ് തടഞ്ഞുവെച്ചു.

പാലക്കാട്.. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജോലിക്ക് പോയ പഞ്ചായത്ത് ജീവനക്കാരനെ പോലീസ് തടഞ്ഞുവെച്ചു.. മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്റന്റ് ഷെഫീക്ക് റഹ്മാനെയാണ് രാവിലെ ഓഫീസിലേക്ക് ...

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

അട്ടപ്പാടി: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് ...

ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

ഭക്ഷ്യധാ ന്യകിറ്റ് വിതരണം ചെയ്തു.പാലക്കാട് : ജൈവ സംരക്ഷണ സമിതി, ഒയിസ്ക ജില്ലാ കമ്മിറ്റിഎന്നിവയുടെ ആഭിമുഖൃത്തിൽ, കോവിഡ്ബാധിത ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ജില്ല പഞ്ചായത്ത് ...

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

തോറ്റു, പക്ഷേ വാഗ്ദാനം നടപ്പിലാക്കി ഇ. ശ്രീധരൻ

ഇ.ശ്രീധരന്റെ ഉറപ്പിൽ കൽപ്പാത്തി മധുരവീരൻ കോളനിയിൽ ഇന്നലെ കൂടുതൽ കുടുംബങ്ങൾക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ...

കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും  എ.ഐ.വൈഎഫ് പച്ചക്കറി കിറ്റ് നൽകി

കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും എ.ഐ.വൈഎഫ് പച്ചക്കറി കിറ്റ് നൽകി

നിർധന കുടുംബങ്ങൾക്ക്കൈത്താങ്ങായി.പുതുക്കോട്_ എ.ഐ.വൈഎഫ്.|മേഖലകമ്മിറ്റി ________________ പുതുക്കോട്. :എ.ഐ.വൈ.എഫ്.പുതുക്കോട് മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ നടന്നകോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും ഉള്ള പച്ചക്കറി കിറ്റ്വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ ഹസിന ടീച്ചറും പഞ്ചായത്ത്‌ ...

രോഗികൾക്കായി ടീം വെൽഫെയർ പുതുക്കോട് ഓക്സിജൻ സജ്ജീകരിച്ചു

രോഗികൾക്കായി ടീം വെൽഫെയർ പുതുക്കോട് ഓക്സിജൻ സജ്ജീകരിച്ചു

കോവിഡ് രോഗികൾക്കായി ടീം വെൽഫെയർ പുതുക്കോട് ഓക്സിജൻ സജ്ജീകരിച്ചു പുതുക്കോട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെയും പരിസര പ്രദേശങ്ങളിലെയും പ്രയാസങ്ങളനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശ്വാസമായി ടീം വെൽഫെയർ പ്രവർത്തകർ ...

നിയന്ത്രണം കടുപ്പിച്ച് പോലീസ്

മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 207 കേസുകള്‍

സെക്ടറല്‍ പാലക്കാട്:ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 207 പ്രോട്ടോകോള്‍ ലംഘനങ്ങൾ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാർ ...

ആംബുലൻസ് ചാലഞ്ചിനായുള്ള തുക കൈമാറി

ആംബുലൻസ് ചാലഞ്ചിനായുള്ള തുക കൈമാറി

ഒറ്റപ്പാലം: ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റിയുടെ ആംബുലൻസ് ചലഞ്ച്ലേക്കുള്ള ഇരുപതിനായിരം രൂപ ഒറ്റപ്പാലം കുമ്മാംപാറ യൂണിറ്റ് ഒറ്റപ്പാലം മേഖലാ കമ്മിറ്റിക്ക് കൈമാറി. ശ്രീഹരി വീട്ടിൽ രത്നവല്ലി യുടെ ഓർമ്മയ്ക്കായി ...

അട്ടപ്പാടി മേഖലയിൽ വാക്സിൻ ക്യാമ്പുകൾ ആരംഭിച്ചു.

അട്ടപ്പാടി മേഖലയിൽ വാക്സിൻ ക്യാമ്പുകൾ ആരംഭിച്ചു.

അട്ടപ്പാടി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻപാണ്ഡ്യൻ പറഞ്ഞു. പട്ടികവർഗ വിഭാഗക്കാരിലേക്ക് കൂടുതലായി ...

മണ്ണൂരിൽ  റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി.

ഇന്നലെ റജിസ്റ്റര്‍ ചെയ്തത് 67 കേസ്

ജില്ലയില്‍ ഇന്നലെ റജിസ്റ്റര്‍ ചെയ്തത് 67 കേസ്പാലക്കാട്:ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ 67 കേസ് ...

സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കർ

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഒ​രാ​ൾ​ക്ക്​ സ്​​പീ​ക്ക​ർ പ​ദ​വി

നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഒ​രാ​ൾ​ക്ക്​ സ്​​പീ​ക്ക​ർ പ​ദ​വി ല​ഭി​ക്കു​ന്ന​ത്. തൃ​ത്താ​ല​യി​ൽ​നി​ന്നും വി​ജ​യി​ച്ച സി.​പി.​എം പ്ര​തി​നി​ധി​യും മു​ൻ എം.​പി​യു​മാ​യ എം.​ബി. രാ​ജേ​ഷ്​ നി​യ​മ​സ​ഭ സ്​​പീ​ക്ക​റു​ടെ ക​സേ​ര​യി​ലെ​ത്തു​ന്ന​തും ജി​ല്ല​ക്ക്​ ...

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

വാളയാറിൽ നൂറിൽ താഴെ സ്വകാര്യ വാഹനങ്ങൾ മാത്രം

വാളയാർകേരളത്തിലും അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ലോക്‌ഡൗൺ തുടരുന്നതിനാൽ അതിർത്തി വഴി കേരളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ്‌ തുടരുന്നു.ചൊവ്വാഴ്ച നൂറിൽ താഴെ സ്വകാര്യ വാഹനങ്ങളും 1250 ...

മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ  അടച്ചു

29 പഞ്ചായത്തും 2 ന​ഗരസഭയും പൂര്‍ണമായി അടയ്ക്കും

 പാലക്കാട്കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 29 പഞ്ചായത്തുകളും രണ്ട് ന​ഗരസഭയും ബുധനാഴ്ചമുതൽ പൂർണമായി അടച്ചിടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് അടച്ചിടുന്നത്. ഇവിടങ്ങളിലേക്ക് ...

കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു,  ഭാര്യ അറസ്റ്റിൽ

കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, ഭാര്യ അറസ്റ്റിൽ

തിണ്ണയിൽ നിന്ന് തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, 58കാരനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ പാലക്കാട്; മനോദൗര്‍ബല്യമുള്ളയാളെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍. പാലക്കാട് കൂറ്റനാട് ആനക്കര, മലമല്‍ക്കാവ് ...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

ബാങ്കുകളിലും റേഷന്‍ കടകളിലും തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാൻ ബാങ്കുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാൻ ഇന്ന്(' മെയ് 18) ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ജില്ലാ ദുരന്ത ...

Page 398 of 603 1 397 398 399 603

Recent News