വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എല്ലാ കിടക്കകളിലേയ്ക്കും ഓക്സിജൻ ലഭ്യമാക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുന്നു…. കോവിഡ് എന്ന മഹാവ്യാധി പിടിമുറുക്കുമ്പോൾ പ്രാണവായുവിന്റെ കാര്യത്തിൽ ആശ്വസമായി ഒറ്റപ്പാലം തലുക്ക് ആശുപത്രി. ...
അണുനശീകരണം നടത്തി ടീം വെൽഫെയർ പുലാപ്പറ്റ: ടീം വെൽഫെയർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വളണ്ടിയർമാർ ഉമ്മനഴി,കോണിക്കഴി ഭാഗങ്ങളിൽ അണുനശീകരണം നടത്തി.പോസ്റ്റോഫീസ്,റേഷൻ കട,ഷോപ്പുകൾ,മെഡിക്കൽ ലാബുകൾ,സ്ക്കൂളുകൾ,നരിയമ്പാടം ജുമാമസ്ജിദ്, സി.കെ നഗർ മസ്ജിദ്, കോവിഡ് ...
കോവിഡ് അതിവ്യാപനവും ലോക്ക് ഡൗൺ മൂലം പ്രയാസങ്ങൾ നേരിടുന്ന നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കൽച്ചാടി ആദിവാസി ഊരിലെ മുഴുവൻ കുടുംബങ്ങൾക്കുംഭക്ഷ്യ വിഭവക്കിറ്റുകളും കോവിഡ് പ്രതിരോധ വസ്തുക്കളും ...
പാലക്കാട്: പാലക്കാട് സ്വദേശിനിയായ അമ്പതുകാരിക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഇവർക്ക് ചൊവ്വാഴ്ചയാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ...
പാലക്കാട് :. അധികപാൽ ആന്ധ്രപ്രദേശിലേക്ക് അയച്ചുതുടങ്ങി. ആന്ധ്രയിലെ ചിറ്റൂർ പാൽപ്പൊടി ഫാക്ടറിയിലേക്ക് മലബാർ മേഖലാ യൂണിയൻ ബുധനാഴ്ച 60,000 ലിറ്റർ പാൽ അയച്ചു. ഇതോടെ 2 ദിവസത്തെ പ്രതിസന്ധിക്കൊടുവിൽ ...
ഒറ്റപ്പാലം: പോലീസിനെ ഭയക്കാതെ റോഡിലിറങ്ങുന്നവരും കറങ്ങുന്നവരും നിരവധി. പോലീസ് പരിശോധനകൾ പ്രഹസനം. ആവശ്യമില്ലാതെ പുറത്തിറങ്ങിയതിനും മുഖാവരണം ശരിക്ക് ധരിക്കാത്തതിനും നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ പുറത്തിറങ്ങിയതിനുമാണ് മേൽ പറഞ്ഞവർക്കെതിരെ ...
മരണാസന്നയായ രോഗിക്ക് 'കലിമ' ചൊല്ലിക്കൊടുത്ത് ഡോ. രേഖ ഉണ്ണികൃഷ്ണ്‍ ആശുപത്രിയിലെ കൊവിഡ് ഐസിയുവില്‍ ചികിസയിലായിരുന്ന രോഗിയുടെ സമീപത്തേക്ക് ബന്ധുക്കള്‍ക്ക് ആര്‍ക്കും പ്രവേശമില്ലായിരുന്നു. പട്ടാമ്പി: ന്യൂമോണിയ ബാധിച്ച് തീവ്ര ...
ആസിഡ്മുഖങ്ങൾ ദീപ സന്തോഷ് ഇത് മരിച്ചവരുടെയിടംഅവർക്ക്…നീലക്കുറിഞ്ഞികൾകൊണ്ട്ലെയ്സുവെച്ച ഒരൊറ്റക്കുപ്പായം.കുപ്പായഞൊറികൾ വകഞ്ഞുമാറ്റിതുണുത്തുവിറച്ചൊരു ചുളിഞ്ഞ രൂപം.അസ്ഥിയെഴുന്നൊരാ കയ്യിൽഒരുകുല വെളുത്തുമഞ്ഞച്ച പൂക്കൾ.കാൽപ്പെരുമാറ്റം കേട്ട്മൺകൂനയിൽ കിടന്നഅവളൊരു ചോദ്യചിഹ്നമായി. ഒരു ജന്മത്തിനിപ്പുറംനീയിപ്പൊഴുംഎന്നെയോർക്കുന്നുവെന്നോ?നിൻ പ്രണയത്തിൻ തീവ്രതയാൽവർഷങ്ങൾക്കു മുന്നേതൊലിചുളിഞ്ഞ്വൃദ്ധയായവളാണുഞാൻ.എന്റെ ...
പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. മാർക്കറ്റിൽ രാത്രി ...
ലോക്ക് ഡൗൺ: ബുദ്ധിമുട്ടുകൾ 1077 ൽ അറിയിക്കാംപാലക്കാട് .. :ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ വിവരങ്ങൾ ...
കൂടുതൽ ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതിപാലക്കാട്:കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ ...
നാളെആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 20) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് ...
കോവിഡ്: റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ നാളെമുതൽ (മെയ് 19) ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 4521 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 19) 2709 പേര്‍ക്ക് കോവിഡ് 19 ...
ഇന്ധന വിലവർദ്ധനവ് തീവെട്ടി കൊള്ള: എ. വാസു(SDTU സംസ്ഥാന പ്രസിഡണ്ട് ) പാലക്കാട് :കോവിഡും,പേമാരിയും മൂലം ജോലിയും, കൂലിയുമില്ലാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ പെട്രോൾ, ഡീസൽ വില ...
ഇന്ധന വിലവർദ്ധനവ് തീവെട്ടി കൊള്ള: എ. വാസു(SDTU സംസ്ഥാന പ്രസിഡണ്ട് ) പാലക്കാട് :കോവിഡും,പേമാരിയും മൂലം ജോലിയും, കൂലിയുമില്ലാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ പെട്രോൾ, ഡീസൽ വില ...