Thursday, August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി

Palakkad News by Palakkad News
5 years ago
in ALATHUR
0
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി

കുതിരാന്‍ തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ എട്ടിന് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓഗസ്ത് 1 ന് ഒരു ടണല്‍ തുറക്കാന്‍ ആ യോഗത്തില്‍ തീരുമാനിച്ചു. തുടര്‍നടപടിയായി പ്രവൃത്തി വിലയിരുത്തുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി.

തുരങ്കത്തില്‍ ഇനി ബാക്കിയുള്ള പ്രവൃത്തികള്‍ പരിശോധിച്ചു. എല്ലാ ആഴ്ചയിലും തൃശൂർ ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന് തീരുമാനിച്ചു. ജൂലൈ മാസം പകുതിയോടെ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താനും നിശ്ചയിച്ചു.

യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എംപി, രമ്യ ഹരിദാസ് എംപി, ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് , പിഡബ്ല്യുഡി സെക്രട്ടറി, പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം, നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കരാര്‍ ഏറ്റെടുത്ത കെഎംസി കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post

ഇന്ധന വില കൊള്ളക്കെതിരെ എൽഡിഎഫ് ജനകീയ പ്രധിഷേധം

Next Post

നിയന്ത്രണങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ പരിതാപകരമാക്കുന്നു.

Palakkad News

Palakkad News

Next Post
നിയന്ത്രണങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ പരിതാപകരമാക്കുന്നു.

നിയന്ത്രണങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ പരിതാപകരമാക്കുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News