Wednesday, June 11, 2025
ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

അട്ടപ്പാടിയില്‍ കുഴഞ്ഞുവീണ് മരിച്ച നഴ്സ് രമ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്സ് രമ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിര്യാതനായി

നിര്യാതനായി

നിര്യാതനായി പാലക്കാട്, : കല്പാത്തി, കുണ്ടമ്പലത്ത് പനങ്ങാട്ടിരി കുന്നംപുള്ളി വീട്ടിൽപരേതനായ നാരായണ പണിക്കർ മകൻ കൃഷ്ണകുമാർ.എൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് പാലക്കാട് രാജീവ് ഗാന്ധി സഹകരണ ...

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.മലമ്പുഴ..വിനോദ സഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുകയാണ് മലമ്പുഴ ' ഓണത്തെ ആനന്ദലഹരിയിലാക്കാനാണ് ഉദ്യാനത്തിൽ സൗന്ദര്യത്തിൻ്റെ വേരുപിടിപ്പിക്കുന്നത് ' ലോക്ക് ...

അണുനശീകരണം നടത്തി  ടീം വെൽഫെയർ

അണുനശീകരണം നടത്തി

അണുനശീകരണം നടത്തി പുലാപ്പറ്റ: ടീം വെൽഫെയർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വളണ്ടിയർമാർ ഉമ്മനഴി,കോണിക്കഴി ഭാഗങ്ങളിൽ അണുനശീകരണം നടത്തി.പോസ്റ്റോഫീസ്,റേഷൻ കട,ഷോപ്പുകൾ,മെഡിക്കൽ ലാബുകൾ,സ്ക്കൂളുകൾ,നരിയമ്പാടം ജുമാമസ്ജിദ്, സി.കെ നഗർ മസ്ജിദ്, കോവിഡ് നെഗറ്റീവ് ആയ ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.പാലക്കാട് വെസ്റ്റ് യാക്കര കണ്ണംപരിയാരത്ത് സുബ്ബയ്യൻ മകൻ രാജേന്ദ്രൻ (53) നിര്യാതനായി. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ...

പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം – ഫ്രറ്റേണിറ്റി മൂവ്മെൻറ്

പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം – ഫ്രറ്റേണിറ്റി മൂവ്മെൻറ്

കോവിഡ് അതിവ്യാപനം: ജില്ലയിലെ പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം - ഫ്രറ്റേണിറ്റി മൂവ്മെൻറ് പാലക്കാട്:കോവിഡ് അതിവ്യാപനവും ലോക്ക് ഡൗണും മൂലം ജില്ലയിലെ പിന്നോക്ക ...

ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ

80 ശതമാനമല്ല, ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു മിൽമ സംഭരിച്ചു കൊണ്ടിരിക്കുന്ന പാലിൽ 60 ...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു4701 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 20) 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 21) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ ...

വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു

വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് ചിറ്റൂർ നിയോജകമണ്ഡലത്തിൽ നിന്ന് 33878 ...

മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ  അടച്ചു

പരിശോധനയില്‍ കണ്ടെത്തിയത് 257 കേസുകള്‍

മാസ്‌ക് ധരിക്കാത്ത 625 പേര്‍ക്കെതിരെ കേസ് ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 257 കേസുകള്‍പാലക്കാട്:ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ മെയ്‌ 19 ന് ...

30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ് കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനം ...

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും  ഭരണകൂടത്തിന് തണുപ്പൻമട്ടോ?

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ജില്ലാ ഭരണകൂടത്തിന് തണുപ്പൻമട്ടോ?

പാലക്കാട്: കൊവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കടകളും മാർക്കറ്റുകളും മറ്റും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ...

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു കാരാകുർശ്ശി: വാഴമ്പുറം അരപ്പാറ ലക്ഷംവീട് കോളനിയിൽ പരേതനായ ഇറച്ചിതൊടി ഹംസയുടെ ഭാര്യ നബീസ (72) നിര്യാതയായി. കോവിഡ് ബാധിച്ച് ...

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും  ഭരണകൂടത്തിന് തണുപ്പൻമട്ടോ?

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ഭരണകൂടത്തിന് തണുപ്പൻമട്ടോ?

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ജില്ലാ ഭരണകൂടത്തിന് തണുപ്പൻമട്ടോ?പാലക്കാട്: കൊവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ...

തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.

വാളയാർ തുടർസമര പ്രഖ്യാപനം നാളെ

വാളയാർ തുടർസമര പ്രഖ്യാപനം നാളെവാളയാർ :വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട രണ്ടു പെൺകുട്ടികളുടെ അമ്മ നാളെ ഉച്ചക്ക് 12ന് തുടർ സമര പ്രഖ്യാപനം നടത്തു മെ ന്ന് ...

Page 396 of 603 1 395 396 397 603

Recent News