വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പില്‍ കന്നാസുകളിലാക്കി സൂക്ഷിച്ച 2000 ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, എരുത്തേമ്ബതി എല്ലപെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻതോപ്പില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ...
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ തുടർപ്രവർത്തനങ്ങള്‍ ...
പാലക്കാട് അഹല്യ കാംപസില്‍ തുടക്കമാകുമ്ബോള്‍ ന്യൂനപക്ഷവേട്ടയും ദേശസുരക്ഷയെ ബാധിക്കുന്ന ആഭ്യന്തരവിഷയങ്ങളും മൂന്നുദിവസത്തെ യോഗം ചര്‍ച്ചചെയ്യും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ബിജെപി ഇവിടെ വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് ആര്‍ എസ് ...
അയല്‍വാസിയായ യുവാവിനെ കല്ലുകൊണ്ടിടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ ആറു വര്‍ഷവും മൂന്നുമാസവും തടവിന് വിധിച്ചു. 40,500 രൂപ പിഴയും അടക്കണം. അഗളി പാക്കുളം സ്വദേശി ബിനു(34)വിനെ ...
മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. കോണ്‍ഗ്രസ്, ഐഎൻടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജോലിയില്‍ തിരിച്ചെടുക്കുകയോ ആവശ്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ...
കുട്ടികളുടെ ഉച്ചക്കഞ്ഞിയില്‍ കൈയിട്ടുവാരിയ ഉദ്യോഗസ്ഥനു സസ്പെൻഷൻ. ഒറ്റപ്പാലം സപ്ലൈകോ ഡിപ്പോയില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനെത്തിച്ച അരിയില്‍ വെട്ടിപ്പു നടത്തിയ സീനിയർ അസിസ്റ്റന്‍റ് എസ്.പ്രമോദിനെയാണു സർവീസില്‍നിന്നും സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരേ ...
മലമ്പുഴ അണക്കെട്ടിന്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 113.91 മീറ്ററും, സംഭരണശേഷി 195.6510 Mm3 ഉം ആകുന്നു. അണക്കെട്ടിലെ ജലനിരപ്പ് (29/08/2024, വൈകീട്ട് 4.00 മണിക്ക്) ...
29.07 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് മണ്ണാര്‍ക്കാട് സ്വദേശികള്‍ പിടിയില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മണ്ണാര്‍ക്കാട് പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ...
പട്ടാമ്പി കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി ചെയ്യേണ്ടതിനാല്‍ ഓഗസ്റ്റ് 30ന് രാത്രി 10 മുതല്‍ 31ന് രാവിലെ ആറുവരെ പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ബസ് സ്റ്റാന്‍ഡിലെ തൂണിനും ബസ്സിനും ഇടയില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടവും പിഴയും ...
പാലക്കാട് ആരംഭിക്കാനിരിക്കുന്ന വ്യവസായ നഗരത്തിന്റെ ഭൂമി ഏറ്റെടുക്കലും കേന്ദ്ര അനുമതിയും വിജയം കണ്ട പിന്നാലെയാണ് സ്വപ്നം യാഥാർഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കൊച്ചി-ബെംഗളൂരു ഹൈടെക് വ്യാവസായിക ...
അകല്‍ച്ച മാറ്റാൻ ബി.ജെ.പിയില്‍ നേതൃമാറ്റ ചര്‍ച്ച ആർ.എസ്.എസിന്റെയും ബി.ജെ.പി അടക്കമുള്ള അനുബന്ധ സംഘടനകളുടെയും ഏകോപനവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയാണ് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവത്, ജനറല്‍ ...
ആള്‍ ഇന്ത്യാ ഫുട്ബാള്‍ അസോസിയേഷൻ നാഷണല്‍ റഫറിയായി മാരായമംഗലം മപ്പാട്ടുകര സ്വദേശി സ്വലാഹുദ്ദിൻ (30) അർഹത നേടി. സംസ്ഥാന ഫുട്ബാള്‍ താരമായിരുന്ന സ്വലാഹുദ്ദീൻ പരിക്കു കാരണം കളിയില്‍നിന്ന് ...
ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി; സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ എംപി ഇൻഡസ്ട്രിയല്‍ സ്മാർട്ട്സിറ്റി പദ്ധതി കേരളത്തിന്‍റെ വ്യവസായ കുതിപ്പിന് മുതല്‍ക്കൂട്ടാവുമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. കേന്ദ്രസർക്കാരിന്‍റെ ഈ ...
ഗ്രീന്‍ഫീല്‍ഡ് വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത്. ആകെ മൊത്തം 28,602 ...
ഇന്ന്ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും ശശിയ്‌ക്ക് നഷ്‌ടമാകും, ഇനി പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും ശശിക്കുണ്ടാകുക. പാർട്ടി ജില്ലാ ...