Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി; സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ എംപി

Palakkad News by Palakkad News
2 years ago
in PALAKKAD
0
ഷാജഹാൻ കൊലപാതകം: പ്രതികൾ സിപിഎമ്മുകാർ തന്നെ : വി കെ ശ്രീകണ്ഠൻ എം പി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി; സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ എംപി

ഇൻഡസ്ട്രിയല്‍ സ്മാർട്ട്സിറ്റി പദ്ധതി കേരളത്തിന്‍റെ വ്യവസായ കുതിപ്പിന് മുതല്‍ക്കൂട്ടാവുമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. കേന്ദ്രസർക്കാരിന്‍റെ ഈ തീരുമാനം കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്കും പ്രത്യേകിച്ച്‌ പാലക്കാടിന്‍റെ വ്യവസായിക മേഖലയ്ക്ക് പുതുജീവൻ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ആരംഭിച്ച പ്രവർത്തനമാണ് കേന്ദ്രസർക്കാർ പ്രഖ്യാപനത്തിലൂടെ യാഥാർത്ഥ്യമായത്.

ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്ബത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്‍റെ ഭാഗമായാണ് പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് ആവശ്യമായ 1710 ഏക്കർ ഭൂമിയില്‍ പുതുശ്ശേരി സെൻട്രലിലും, കണ്ണമ്ബ്രയില്‍ 1273 ഏക്കർ ഭൂമി 1344 കോടി രൂപ ചെലവഴിച്ച്‌ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം യുവാക്കള്‍ക്ക് തൊഴിലും പ്രതീക്ഷിക്കുന്നുണ്ടെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.

നടപടികളെല്ലാം പൂർത്തിയായി 2022 ഡിസംബർ മുതല്‍ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലുള്ള പദ്ധതി നടപ്പിലാക്കാനും കോയമ്ബത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്ക് അന്തിമ കേന്ദ്ര അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റില്‍ ഓഗസ്റ്റ് 6ന് അവതരിപ്പിച്ച സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പദ്ധതി യാഥാർത്ഥ്യമായാല്‍ കേരളത്തിന്‍റെ വ്യവസായ വികസനത്തില്‍ വൻകുതിപ്പ് ആയിരിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

Previous Post

ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത് പുതുശ്ശേരിയില്‍

Next Post

ദേശീയ ഫുട്ബാള്‍ റഫറിയായി മാരായമംഗലം സ്വദേശി സ്വലാഹുദ്ദീൻ

Palakkad News

Palakkad News

Next Post
ദേശീയ ഫുട്ബാള്‍ റഫറിയായി മാരായമംഗലം സ്വദേശി സ്വലാഹുദ്ദീൻ

ദേശീയ ഫുട്ബാള്‍ റഫറിയായി മാരായമംഗലം സ്വദേശി സ്വലാഹുദ്ദീൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News