കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു
August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2026
ഒറ്റപ്പാലത്ത് കൂലിത്തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. പത്തിരിപ്പാല മണല്‍ പറമ്ബില്‍ സൈതാലിയാണ് യുവാവിനെ കത്തികൊണ്ട് ആക്രമിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് മായന്നൂർ ...
കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില്‍ മോഷണം. ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില്‍ മോഷണം ലക്ഷങ്ങളുടെ നഷ്ടമെന്നാണ് പ്രാഥമിക വിവരം. ...
മലമ്ബുഴയില്‍ ഭാര്യയെ കൊടുവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്. മലമ്ബുഴ ചേമ്ബന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഉണ്ണിക്കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ...
ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അ ഒറ്റപ്പാലം :താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം പെയ്തെന്ന ആരോപണത്തിൽ ഗോപകുമാര്‍ ആണ് ഡോക്ടറെ കൈയേറ്റം ചെയ്തത് ...
കൊപ്പം നക്ഷത്ര ബാറിന് സമീപം നിയന്ത്രണംവിട്ട ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.. പരിക്കേറ്റവരെ അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം ...
വീടിനുള്ളില്‍ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക് പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികള്‍ക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര ...
അട്ടപ്പാടിയിലെ ആനക്കല്ല് ഊരില്‍ മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഊരിലെ സ്വദേശിയായ ഈശ്വരാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തിയ ...
പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി പട്ടാമ്പി- പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പോലീസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ...
നെന്മാറയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാർത്തിക്കാണ് (25) മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ...
സ്കൂളിലെ സ്ഫോടനം; ബിജെപി പ്രവർത്തകൻ സുരേഷ് പ്രതിയാണെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍സുരേഷിന്‍റെ വീട്ടിൽനിന്ന് പിടിച്ചത് മനുഷ്യജീവൻ അപായപ്പെടുത്താവുന്ന സ്ഫോടകവസ്തുക്കളാണെന്നും എഫ്ഐആറിൽ പറയുന്നു പാലക്കാട്: കല്ലേക്കാട് ബിജെപി പ്രവർത്തകൻ സുരേഷ് ...
അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി പാലക്കാട്: അലനല്ലൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നടുറോഡിൽ കത്തിക്കുത്ത് നടന്ന സംഭവത്തിൽ പ്രതികളെ ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ലാത്തതും ശ്രീകണ്ഠന്‍റെ അവഗണനയും രാജിക്ക് കാരണം രാഹുല്‍ മാങ്കൂട്ടത്തി പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു. രാഹുല്‍ ...
ഇന്ന് തന്നെ ചെയ്യുക; നാളെയും ബാങ്ക് അവധിപാലക്കാട്: ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ ഈ മാസം നിരവധി ബാങ്ക് അവധി ഉണ്ട്. ആര്‍ബിഐ ...
വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. മംഗലം പാലത്ത് സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലാണ് ബസ് ഇടിച്ചത്. ...
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന്; കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക് പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്. പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ...
ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടിപാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍ പാലക്കാട്: വടക്കന്തറ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനത്തില്‍ ...